Undampori Creations

Undampori Creations A Media Production Company developed by an union of creative youth dedicated towards providing the b

22/11/2021

ozsZw

ഇപ്പോഴുള്ള Viral save the date വീഡിയോ സംസ്കാരം ചർച്ച ചെയ്യുന്ന നല്ലൊരു ഷൊർട്ട്ഫിലിം.  സേവ് ദി ഡേറ്റ് എന്ന  ഈ ലഘു ചിത്രം ...
06/11/2020

ഇപ്പോഴുള്ള Viral save the date വീഡിയോ സംസ്കാരം ചർച്ച ചെയ്യുന്ന നല്ലൊരു ഷൊർട്ട്ഫിലിം.
സേവ് ദി ഡേറ്റ് എന്ന ഈ ലഘു ചിത്രം മറ്റുള്ളവന്റെ സ്വകാര്യതയിലേക്ക് കടന്നു കയറാനുള്ള മലയാളിയുടെ വ്യഗ്രതയെയും, സ്വകാര്യ നിമിഷങ്ങൾ പ്രദർശനമാക്കാനുള്ള പുതിയ പ്രവണതയും ഒരുപോലെ ചോദ്യം ചെയ്യുന്നു.
Written and directed by kalesh chandran and Binu Kumar
https://youtu.be/HXgYJN_Nios

Banner – Luncheon Creations Written and Directed by – Binukumar S -- [email protected] Kalesh Chandran Produced by – Johnson V John, Biju Bhargavan, and S...

അഭിനന്ദനങ്ങൾ..
13/10/2020

അഭിനന്ദനങ്ങൾ..

പ്രണാമം😢
25/09/2020

പ്രണാമം😢

20/08/2020
We miss you captain.
15/08/2020

We miss you captain.

ആ കലാകാരന് ഒരു സല്യൂട്ട്..
15/08/2020

ആ കലാകാരന് ഒരു സല്യൂട്ട്..

Please share to all.
07/08/2020

Please share to all.

*കുഴഞ്ഞ് വീഴും മുന്പ് തനിക്ക് കാവൽ നിന്ന പൊലീസുകാരനോട് ക്ഷമ ചോദിച്ച് കലാം*തന്റെ പെരുമാറ്റം കൊണ്ടും പ്രവർത്തി കൊണ്ടും ജ...
01/08/2020

*കുഴഞ്ഞ് വീഴും മുന്പ് തനിക്ക് കാവൽ നിന്ന പൊലീസുകാരനോട് ക്ഷമ ചോദിച്ച് കലാം*
തന്റെ പെരുമാറ്റം കൊണ്ടും പ്രവർത്തി കൊണ്ടും ജീവിതം കൊണ്ടും ലോകത്തിന് മുഴവൻ മാതൃകയായി മാറിയ വ്യക്തിയാണ് ഡോ. എ.പി.ജെ അബ്ദുൾ കലാം. തിങ്കളാഴ്ച മേഘാലയയിലെ ഐ.ഐ.എമ്മിൽ നടന്ന ചടങ്ങിൽ കുഴഞ്ഞ് വീണ് മരിക്കുന്നതിന് മുന്പും അദ്ദേഹം തന്റെ മനുഷ്യത്വം പ്രകടമാക്കിയിരുന്നു. തനിക്ക് വേണ്ടി കാവൽ നിന്ന പൊലീസുകാരനോട് താൻ നിമിത്തം ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ചാണ് അദ്ദേഹം തന്റെ മഹത്വം വാനോളം ഉയർത്തിയത്. കലാമിന്റെ സഹായിയായ ശ്രീജൻ പാൽ സിംഗാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.ഏഴ് കാറുകളുടെ അകമ്പടിയോടെയാണ് കലാമും സംഘവും സഞ്ചരിച്ച കാർ ഗുവഹത്തിയിൽ നിന്നും ഷില്ലോങ്കിലേക്ക് യാത്ര തിരിച്ചത്.കലാം സഞ്ചരിച്ച കാറിന് മുന്നിൽ പോകുന്ന തുറന്ന ജിപ്സിയിലുണ്ടായിരുന്ന മൂന്ന് സൈനികരിൽ ഒരാളെ അദ്ദേഹം ശ്രദ്ധിച്ചു. തന്റെ സുരക്ഷയ്ക്കായിമണിക്കൂറുകളോളം ആ സൈനികൻ ഒരേ നിൽപ്പ് നിൽക്കുന്നത് കണ്ട ആ മനുഷ്യ സ്നേഹിയുടെ മനസ് നൊന്തു. ആ സൈനികനോട് നിന്ന് ക്ഷീണിക്കാതെ ഇരുന്ന് വിശ്രമിക്കാൻ അദ്ദേഹം പറഞ്ഞു. ഇതൊരു ശിക്ഷ പോലെയാണെന്നും ആ വ്യക്തിക്ക് ഇരിക്കാൻ അനുമതി നൽകിക്കൊണ്ട് വയർലെസ് സന്ദേശം നൽകാനും കലാം ആവശ്യപ്പെട്ടു.എന്നാൽ സുരക്ഷ മുൻനിർത്തി ഇങ്ങനെ ചെയ്യണമെന്ന് ഉറപ്പായപ്പോൾ ആ സൈനികനെ തനിക്കു കാണമെന്ന് കലാം ആവശ്യപ്പെട്ടു. തന്നെ കാണണമെന്ന കലാമിന്റെ അറിയിപ്പ് കേട്ടപ്പോൾ എം. ഖാർക്രാങ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഞെട്ടി. എന്നാൽ നേരിൽ കണ്ടപ്പോൾ കലാം പൊലീസുകാരന്റെ കൈകുലുക്കി അദ്ദേഹത്തെ സ്വാഗതം ചെയ്തു. 'സുഹൃത്തേ.. നിങ്ങൾ ക്ഷീണിച്ചോ. ഞാൻ കാരണം ഇത്രയും സമയം താങ്കൾക്ക് നിൽക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിക്കുന്നു" എന്നാണ് കലാം പറഞ്ഞത്. ഭക്ഷണം കഴിക്കാനും അദ്ദേഹം സൈനികനെ ക്ഷണിച്ചു. ജീവിതത്തിലെ നിസാരകാര്യങ്ങളും ശരിയായി ചെയ്യുന്നതിനെ അനുമോദിക്കുന്നതാണ് അദ്ദേഹത്തെ വലിയവനാക്കുന്നതെന്ന് ഖാർക്രാങ് പറഞ്ഞു.

പോലീസ് കേസെടുത്തത് വരെ ആ വീഡിയോ വെച്ചാണ് 🔥©Amal Antony
30/07/2020

പോലീസ് കേസെടുത്തത് വരെ ആ വീഡിയോ വെച്ചാണ് 🔥

©Amal Antony

ആദരാഞ്ജലികള്‍  🌹  🌹
30/07/2020

ആദരാഞ്ജലികള്‍ 🌹 🌹

ഓർമ്മിപ്പിക്കല്ലേ പൊന്നേ.. 😫😫Credit 💌 Arun Babu
26/07/2020

ഓർമ്മിപ്പിക്കല്ലേ പൊന്നേ.. 😫😫

Credit 💌 Arun Babu

അനഘ ബാലകൃഷ്ണൻ എന്ന മിടുക്കി 11 വർഷം താൻ എഴുതിയ പേനകൾ കൊണ്ട് ഉണ്ടാക്കിയ വീടാണ്
25/07/2020

അനഘ ബാലകൃഷ്ണൻ എന്ന മിടുക്കി 11 വർഷം താൻ എഴുതിയ പേനകൾ കൊണ്ട് ഉണ്ടാക്കിയ വീടാണ്

Address

Thiruvananthapuram

Telephone

7736506191

Website

Alerts

Be the first to know and let us send you an email when Undampori Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Undampori Creations:

Share