Santhigiri News

Santhigiri News Positive News Channel from Santhigiri Ashram. Santhigiri has, is and will always stands with the common man and their problems in day to day life.

Santhigiri Ashram with its social and secular-spiritual activities, spread through out the world via its branch ashrams, devotes and offices. Santhigiri propagates and promotes the ideology of Navajyothi Sree Karunakara Guru, which is of secular spirituality and a united world with peaceful environment. At present, the spiritual head of Santhigiri Ashram is Sishyapoojitha Janani Amritha Jnana Tha

paswini, the prime disciple of Guru. Basic principles on which Guru laid foundation of Ashram are, 'Serving free food', 'Healing of ailing ones' and 'Spiritual enlightenment'. And have always tried to find out solution for them.

23/09/2025

Live - സന്ന്യാസദീക്ഷ വാർഷികം - സത്സംഗം -ഒന്നാം ദിവസം | സർവ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാനതപസ്വി

21/09/2025

"ഗുരു എല്ലാത്തിനും ഉള്ള പോംവഴിയാണ് ...എല്ലാ നന്മകളിലേക്കും സമാധാനത്തിലേക്കും ഉള്ള വാതിൽ"... ഇത് കാണു

"Guru is the path to everything, the doorway to all goodness and peace."
.
Disclaimer:
This video contains a mix of my original content, AI-generated visuals/audio, and materials used under fair use or Creative Commons licenses.
All credits go to the respective creators/owners for their content.
No copyright infringement intended.



https://santhigirinews.org/2025/09/21/285298/
21/09/2025

https://santhigirinews.org/2025/09/21/285298/

നഷാ മുക്ത് യുവ ഭാരത് യൂത്ത് സ്പിരിച്വല്‍ സമ്മിറ്റിന്റെ ദേശീയതല ഉദ്ഘാടനം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വ.....

20/09/2025

LIVE - കുംഭ ഘോഷയാത്ര , 5.30 PM, 2025, സെപ്ത‌ംബർ 20 ശനിയാഴ്‌ച

19/09/2025

LIVE- പൂർണ്ണകുംഭമേള | പ്രത്യേക പുഷ്പാഞ്ജലി, ( 5.00 AM 2025, സെപ്ത‌ംബർ 20 )

https://santhigirinews.org/2025/09/17/285105/
17/09/2025

https://santhigirinews.org/2025/09/17/285105/

ഇന്തോനേഷ്യന്‍ ന്യൂനപക്ഷ മതകാര്യ മന്ത്രി ഡോ. നാസറുദ്ദീന്‍ ഉമറിനൊപ്പം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

11/09/2025
11/09/2025
*ഗുരുശിഷ്യ പാരസ്പര്യത്തിൻ്റെ ഗരിമയിൽ 'മാർഗ്ഗദീപം' ഏകദിന നേതൃത്വശില്പശാലയ്ക്ക് സമാപനം*ശാന്തിഗിരി ഗുരുമഹിമയുടെ നേതൃത്വത്തി...
06/09/2025

*ഗുരുശിഷ്യ പാരസ്പര്യത്തിൻ്റെ ഗരിമയിൽ 'മാർഗ്ഗദീപം' ഏകദിന നേതൃത്വശില്പശാലയ്ക്ക് സമാപനം*

ശാന്തിഗിരി ഗുരുമഹിമയുടെ നേതൃത്വത്തിൽ മാർഗ്ഗദീപം ഏകദിന ശില്പശാല ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ സമാപിച്ചു. Centre for life skill learning Director അശോകൻ നെന്മാറ ഉത്തരവാദിത്വബോധതോടു കൂടി ഒരു നേതൃത്വസ്ഥാനം എങ്ങനെ ഓരോ വ്യക്തിക്കും വഹിക്കാമെന്ന് ക്ലാസിൽ പഠിപ്പിച്ചു. ഒരാളെക്കൊണ്ട് ചെയ്യിപ്പിക്കാതെ അവരോട് ചേർന്ന് നിന്ന് ചെയ്യുന്നവനാണ് ഒരു യഥാർത്ഥ നേതാവ്. ഗുണപാഠങ്ങളോടുകൂടിയ ക്ലാസുകൾ കുട്ടികൾക്ക് മികച്ച അനുഭവമായി.
വിവേഷ് അവതരിപ്പിച്ച മാജിക് ഷോ ശില്പശാലയുടെ പ്രധാന ആകർഷണമായി. തുടർന്ന് സ്വാമി തനിമോഹൻ ജ്ഞാനതപസ്വി അശോക് നെമ്മാറ യ്ക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു. വൈകിട്ട് 5 മണിയോടുകൂടി ഏകദിന ശില്പശാലയുടെ സമാപന സമ്മേളനം നടന്നു. സമ്മേളനത്തിൽ ഗുരുമഹിമ ചുമലെക്കാരായ ജനനി മാർ സംസാരിക്കുകയുണ്ടായി. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ബ്രഹ്മ നിശ്ചയപ്രകാരം എന്താണോ വരേണ്ടത് അത് വരണമെന്നും അത് അനുസരിച്ച് ജീവിക്കാനുള്ള ദൃഢ നിശ്ചയം നമുക്ക് ഉണ്ടാകണമെന്നും പ്രാർത്ഥിക്കണമെന്ന് ജനനി ഗൗതമി ജ്ഞാന തപസ്വിനി പറയുകയുണ്ടായി. തുടർന്ന് ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചും ഗുരുവിന് നമ്മോടുള്ള സംരക്ഷണത്തെ പറ്റിയും ഗുരുവിൻറെ വലിയൊരു സങ്കൽപ്പത്തിന്റെ ഭാഗമായി നടത്തിയ ശില്പശാലയുടെ പ്രാധാന്യത്തെ പറ്റിയും ജനനി കരുണശ്രീ ജ്ഞാനതപസ്വനിയും, ജനനി വന്ദിത ജ്ഞാനതപസ്വിനിയും, ജനനി കരുണദീപ്തി ജ്ഞാന തപസ്വിനിയും സംസാരിക്കുകയുണ്ടായി. ശേഷം പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

*ശാന്തിഗിരി ഗുരുമഹിമ സംഘടിപ്പിക്കുന്ന മാർഗ്ഗദീപം ശില്പശാലയ്ക്ക് തിരിതെളിഞ്ഞു*ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ വച്...
06/09/2025

*ശാന്തിഗിരി ഗുരുമഹിമ സംഘടിപ്പിക്കുന്ന മാർഗ്ഗദീപം ശില്പശാലയ്ക്ക് തിരിതെളിഞ്ഞു*

ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ വച്ച് 2025 സെപ്റ്റംബർ 6 ാം തീയതി ശാന്തിഗിരി ഗുരുമഹിമ സംഘടിപ്പിക്കുന്ന " Ignite the leader within" മാർഗ്ഗദീപം ശിൽപശാലയ്ക്ക് തുടക്കമായി. യുവതലമുറയുടെ സർവതോന്മുഖ വികസനത്തിനായി പ്രവർത്തിക്കുന്ന centre for life skill learning director *ശ്രീ അശോക് നെന്മാറ* നയിക്കുന്ന ഈ ശിൽപ്പശാല പാലാരിവട്ടം ബ്രാഞ്ച് ചീഫ് കോഡിനേഷൻ ജനനി കല്പന ജ്ഞാനതപസ്വിനി ഉത്ഘാടനം ചെയ്തു.ഏറ്റവും ഉദാത്തമായ യുവജനസംഘടന തന്നെയാണ് ഗുരു വിഭാവനം ചെയ്ത് തന്നിരിക്കുന്നതെന്നും ശാന്തിഗിരി ഗുരുമഹിമ പ്രവർത്തകരുടെ ജീവിത ധർമ്മം വളരെ വലുതാണെന്നും, സംഘടന എന്നത് നമ്മുടെ ജീവിതമാണെന്നും പ്രതിപാദിച്ചുകൊണ്ട് ജനനി ഉദ്ഘാടന പ്രഭാഷണം നടത്തി. കൂടാതെ ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് ഹെഡ് കോർഡിനേഷൻ സ്വാമി തനിമോഹൻ ജ്ഞാനതപസ്വി മഹനീയ സാന്നിധ്യം നിർവഹിച്ചു. ജനനിന്മാരായ കരുണശ്രീ ജ്ഞാനതപസ്വിനി, വന്ദിത ജ്ഞാനതപസ്വിനി, ഗൗതമി ജ്ഞാനതപസ്വിനി, കരുണദീപ്തി ജ്ഞാനതപസ്വിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉത്ഘാടന കർമ്മത്തിനും തട്ടം സമർപണത്തിനും ശേഷം ഉച്ചയ്ക്ക് 12 മണിയോടുകൂടി ശില്പശാല ആരംഭിച്ചു.

Address

Santhigiri Ashram
Thiruvananthapuram
695589

Alerts

Be the first to know and let us send you an email when Santhigiri News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Santhigiri News:

Share