Malayalashabdam

Malayalashabdam Malayalashabdam Kerala's leading news service organisation which caters to all the latest happenings in Kerala,India and Gulf .

Malayalashabdam for Latest Kerala News and Stories,Kerala Politics,Malayali News,Malayalam Stories,Kerala Art and Culture,
Kerala Places,Kerala Informations,kerala,kerala city guide,kerala tourism ,kerala pictures,kerala latest etc

http://stockmarketstoday.in/what-is-a-stock-market-is-it-is-only-a-place-for-gambling-401.htm
27/12/2015

http://stockmarketstoday.in/what-is-a-stock-market-is-it-is-only-a-place-for-gambling-401.htm

ഓഹരി വിപണിയെ ഒരു ചൂതാട്ടമായിട്ടാണ് പലരും കണക്കാക്കുന്നത്‌. ഓഹരി വിപണിയെക്കുറിച്ച് വേണ്ടത്ര മനസ്സിലാക്കാത്തവരോ അല്ലങ്കില്‍ ശരിയായ നിക്ഷേപമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാതെ കയ്യ്‌ പോള്ളിയവരോ ആണ് സ്റ്റോക്ക്‌ മാര്‍ക്കറ്റിനെ ചൂതാട്ട കേന്ദ്രമായി തെറ്റായി ധരിക്കുന്നത് .

26/12/2015

ഫെസ് ബുക്കിന്‍റെ പുതിയ Messaging " കുതന്ത്രത്തില്‍ " കുടങ്ങാതിരിക്കുക !!!.

സുഹൃത്തുക്കളെ , " Act now to save Free Basics in India " എന്ന് പറഞ്ഞു കൊണ്ട് നിങ്ങളുടെ ഓരോത്തരുടെയും ഫേസ്ബുക്ക്‌ പേജില്‍ ഇടയ്ക്കിടെ ഒരു സന്ദേശം കാണുന്നുവെങ്കില്‍ ,അതില്‍ ക്ലിക്ക് ചെയ്ത് ഈ Campaign നെ അനുകൂലിയ്ക്കാതിരിക്കുക .

ഫ്രീ ഇന്റര്‍നെറ്റ്‌ എന്ന് പറഞ്ഞു കൊണ്ട് ഇന്റര്‍നെറ്റ്‌ നെ പ്രത്യേകം പ്രത്യേകം വെട്ടി കീറി പുതിയ ഒരു മാര്‍ക്കറ്റിംഗ് തന്ത്രം പരീക്ഷിക്കാന്‍ ശ്രമിക്കുന്ന പദ്ധതിയ്ക്ക് നമ്മുടെ സപ്പോര്‍ട്ട് തേടുകയാണ് ഇതിലൂടെ സൂക്കര്‍ ബെര്‍ഗ് സായിപ്പ് ലക്ഷ്യമിടുന്നത് .

ആദ്യം ചില സൈറ്റുകള്‍ facebook ഉള്‍പ്പടെ പരിമിതമായി ഉപയോഗിക്കാന്‍ ചില ടെലികോം കുത്തകകളുമായി ചേര്‍ന്ന് സവ്ജന്യമായി ഇന്റര്‍നെറ്റ്‌ നല്‍കും . ( ഇന്ത്യയില്‍ റിലയന്‍സുമായി ചേര്‍ന്ന് ) പിന്നീട് ഇത് വാണിജ്യ താല്പ്പര്യയ്ങ്ങള്‍ക്ക് ഉപയോഗിക്കാം എന്നതായിരിയ്ക്കാം സൂക്കര്‍ ബര്‍ഗ് സായിപ്പിന്‍റെ കണക്കു കൂട്ടല്‍ .

ഉദാഹരണത്തിന് ഇപ്പോള്‍ നമ്മുടെ കേബിള്‍ TV കമ്പനികള്‍ ചാനലുകള്‍ക്ക് വിലയിട്ടു വില്‍ക്കും പോലെ .
നിലവില്‍ ഇന്റര്‍നെറ്റ്‌ കണക്ഷനുള്ള ആര്‍ക്കും ഏതു സൈറ്റും സ്വവ്ജന്യമായി കിട്ടും. എന്നാല്‍ ഭാവിയില്‍ സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേകം പ്രത്യേകം കാശു കൊടുക്കേണ്ടി വരും .

ജനാധിപത്യപരമായ ഇന്റര്‍നെറ്റ് എന്ന ആശയത്തിന്‍റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന പരിപാടിയാണ് ഇത് എന്ന് തിരിച്ചറിയുക .

സൂക്കര്‍ ബര്‍ഗിന്‍റെ ഈ പദ്ധതി ഇന്ത്യയില്‍ ഇപ്പോള്‍ " ട്രായി " ( ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ) നിരോധിച്ചിരിയ്ക്കുകയാണ് .

അതിനെതിരെ ആളുകളെ കൊണ്ട് സന്ദേശം അയപ്പിക്കുക, അങ്ങനെ തന്‍റെ ഈ പദ്ധതിയെ ട്രായിയെ കൊണ്ട് അന്ഗീകരിപ്പിച്ചെടുക്കുക എന്നതാണ് സൂക്കര്‍ ബെര്‍ഗ് സായിപ്പ് ഈ മെസ്സജിംഗ് ആപ്പിലൂടെ നമ്മെ കൊണ്ട് സൈന്‍ അപ്പ് ചെയ്യിക്കുന്നതിലൂടെ നടപ്പാക്കുന്നത്.

അതിനു നമ്മുടെ പിന്തുണ തേടുക എന്നതാണ് ഈ മെസ്സേജ് ന്റെ ഉദേശ്യ ലക്ഷ്യം . ആയതിനാല്‍ ഈ കുതന്ത്രത്തില്‍ കുടുങ്ങാതിരിക്കാന്‍ സുഹുര്‍ത്തുക്കള്‍ ശ്രദ്ധിക്കുമെല്ലോ . നമ്മുടെ ഇന്റര്‍നെറ്റ്‌ സ്വാതന്ത്ര്യം കുത്തകകള്‍ക്ക് അടിയറവ് വയ്ക്കാന്‍ അനുവദിക്കാതിരിയ്ക്കുക .

---- പോസ്റ്റ്‌ പരമാവധി ഷെയര്‍ ചെയ്യുക ---

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Malayalashabdam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalashabdam:

Share