Adayalam Online

Adayalam Online കാലത്തിന്റെ കയ്യൊപ്പ്

https://adayalam.in/on-the-way-back/
20/11/2024

https://adayalam.in/on-the-way-back/

മറവിയിൽനിന്നു തെളിയുന്ന ബാല്യമേ,നിന്നിലേക്ക് നടക്കണം.തിരികെയെത്തണം കനവ് പൂവിട്ട തട്ടകങ്ങളിൽ, സ്ഥലികളിൽ.ഒഴിവ....

https://adayalam.in/ramus-story-as-told/
28/05/2024

https://adayalam.in/ramus-story-as-told/

രണ്ടാമതൊരു സീരിയലുകാരൻ രാമുവിന്റെ കഥയ്ക്കായി വിളിക്കുമ്പോൾ സത്യനാഥൻ അടുക്കളയിലായിരുന്നു. ശൂന്യതയില്‍നിന്ന....

https://adayalam.in/nahida-the-unsaid/
12/03/2024

https://adayalam.in/nahida-the-unsaid/

ബിന്ദുവിനെ ഫേസ്ബുക്കിലാണ് ഞാൻ പരിചയപ്പെടുന്നത്.ഞങ്ങൾക്ക് പൊതുവായി ഒരു കാർഷിക വിദ്യാഭ്യാസ പാരമ്പര്യം ഉണ്ടായ.....

https://adayalam.in/pachus-alarm/
26/02/2024

https://adayalam.in/pachus-alarm/

ഒരിടത്ത് പാച്ചു എന്നൊരു കുട്ടിയുണ്ടായിരുന്നു. പാച്ചു ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. അവന്റെ സ്കൂൾ വീടിന്റെ ത.....

https://adayalam.in/rithu-as-i-seen-6/
17/02/2024

https://adayalam.in/rithu-as-i-seen-6/

ശുഭോ മഹുരത് ഋതുപർണോ ഘോഷ് അധികം കൈകാര്യം ചെയ്യാത്ത ജോണർ ഏതെന്നു ചോദിച്ചാൽ മിസ്റ്ററി ത്രില്ലർ എന്ന് പറയേണ്ടിവര.....

മലൈക്കോട്ടൈ വാലിബന്റെ ആദ്യ ഷോട്ട് തന്നെ സിനിമയുടെ മുഖ്യപ്രമേയത്തിലേക്ക് തുറക്കുന്ന വാതിലാണെന്ന് മനസ്സിലായത് അവസാന സീനുകള...
28/01/2024

മലൈക്കോട്ടൈ വാലിബന്റെ ആദ്യ ഷോട്ട് തന്നെ സിനിമയുടെ മുഖ്യപ്രമേയത്തിലേക്ക് തുറക്കുന്ന വാതിലാണെന്ന് മനസ്സിലായത് അവസാന സീനുകളിലാണ്. ചക്കിൽ കെട്ടപ്പെട്ട കഴുതപോലെ മറ്റാരുടെയോ ലക്ഷ്യത്തിനു വേണ്ടി തിരിയുന്ന വാലിബന്റെ ജീവിതചക്രം തുടങ്ങുന്നതു തന്നെ മറ്റാർക്കോ വേണ്ടിയാണ്; കർണനെപ്പോലെ! വാലിബനും കർണകുണ്ഡലമുണ്ട്, അവനും അനാഥനാണ്

മലൈക്കോട്ടൈ വാലിബന്റെ ആദ്യ ഷോട്ട് തന്നെ സിനിമയുടെ മുഖ്യപ്രമേയത്തിലേക്ക് തുറക്കുന്ന വാതിലാണെന്ന് മനസ്സിലായത...

https://adayalam.in/ramu-the-story-continues/
21/11/2023

https://adayalam.in/ramu-the-story-continues/

ഉടുമുണ്ടിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായാണ് രാമുവിനെ ആദ്യമായി കാണുന്നതെന്ന് കഥപറഞ്ഞു തുടങ്ങിയല്ലോ. രാമു എങ്.....

“സാറ് അധികം ബുദ്ധിമുട്ടണ്ട. ഞാനീ കഥയോ പറയുന്ന രീതിയോ മാറ്റില്ല. അത് സീരിയലിനു യോജിക്കില്ലെങ്കിൽ ഞാനൊരു നീണ്ട കഥയാക്കി പ്...
16/11/2023

“സാറ് അധികം ബുദ്ധിമുട്ടണ്ട. ഞാനീ കഥയോ പറയുന്ന രീതിയോ മാറ്റില്ല. അത് സീരിയലിനു യോജിക്കില്ലെങ്കിൽ ഞാനൊരു നീണ്ട കഥയാക്കി പ്രസിദ്ധീകരിക്കും. അവിടെ കോംപ്രമൈസ് ഒന്നും വേണ്ടല്ലോ! പിന്നെ കുടുംബത്തിന്റെ കാര്യം, എന്റെ ഭാര്യക്കും കുട്ടികൾക്കും ഒരു പാക്കറ്റ് ബ്രെഡും രണ്ടുമുട്ടയുമുണ്ടെങ്കിൽ ഒരു ദിവസം മുന്നോട്ടു കൊണ്ടുപോവാൻ ഒരു പാടുമില്ല. യുക്തിക്കുനിരക്കാത്ത ഒരു സ്ക്രിപ്റ്റ് എഴുതി വായിച്ചു കേൾക്കുന്നതിനേക്കാൾ അവർക്കു താല്പര്യം നല്ലൊരു കഥ കേൾക്കുന്നതിലായിരിക്കും.
https://adayalam.in/dont-forget-to-watch/

ഇപ്പോഴെനിക്ക് പിച്ചിപ്പൂ മണം കേശോപ്പൂപ്പന്റെ ഓർമ്മയാണ്. കാടുപിടിച്ചുകിടക്കുന്ന ആ പറമ്പിലേയ്ക്ക് അടുത്തിയിടെ ചെന്നുകയറി. ...
22/09/2023

ഇപ്പോഴെനിക്ക് പിച്ചിപ്പൂ മണം കേശോപ്പൂപ്പന്റെ ഓർമ്മയാണ്. കാടുപിടിച്ചുകിടക്കുന്ന ആ പറമ്പിലേയ്ക്ക് അടുത്തിയിടെ ചെന്നുകയറി. എന്നെ പേടിപ്പിച്ചിരുന്നു അസ്ഥിത്തറ എന്നോ പൊളിഞ്ഞുപോയിരിക്കുന്നു, അവശേഷിപ്പുപോലുമില്ലാതെ.. പിച്ചിപോയിട്ട്, ഒരു തുളസി പോലുമില്ലാത്ത തുളസിത്തറയും കണ്ട് പഴയ ഓർമ്മകളിൽ നൊന്ത് ഞാനും തിരികെപ്പോന്നു.. ഒരുപിടി ഓർമ്മകൾ ഇനിയും നശിക്കാതെയുണ്ടല്ലോ എന്ന ആശ്വാസം ബാക്കി..
https://adayalam.in/fragrance-of-memories/

മനസ്സിലെപുതിയ വീടിന്ഒരു മുറി കൂടുതലായിരുന്നു!വരാന്തയിൽ നിന്നു കയറി,പൂമുഖത്ത് നിന്നുവലത്തോട്ട് തിരിഞ്ഞ്,മുറ്റത്തെ സുഗന്ധത...
13/08/2023

മനസ്സിലെ
പുതിയ വീടിന്
ഒരു മുറി കൂടുതലായിരുന്നു!
വരാന്തയിൽ നിന്നു കയറി,
പൂമുഖത്ത് നിന്നു
വലത്തോട്ട് തിരിഞ്ഞ്,
മുറ്റത്തെ സുഗന്ധത്തിലേക്കും
തൊടിയിലെ പച്ചപ്പിലേക്കും
ജനൽ തുറക്കുന്ന
ചെറുതല്ലാത്ത ഒരു മുറി!

https://adayalam.in/sons-house/

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Adayalam Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adayalam Online:

Share