V4 Media

V4 Media All types of Promotion Contact Whatsapp 9061221410
നിങ്ങളുടെ കലാസൃഷ? More fun and more information
(2)

Step 1 :- Open Gemini Step 2 :- Click (🍌 image)Step 3 :- Upload PhotoStep 4 :- Write down the prompt given below (in the...
14/09/2025

Step 1 :- Open Gemini
Step 2 :- Click (🍌 image)
Step 3 :- Upload Photo
Step 4 :- Write down the prompt given below (in the comments)

Create your own designs!💫

ഇഷ്ടമായോ …?
11/09/2025

ഇഷ്ടമായോ …?

അത്തപ്പൂക്കളം തൂക്കി ഗയ്സ്...!
05/09/2025

അത്തപ്പൂക്കളം തൂക്കി ഗയ്സ്...!

അഭിപ്രായങ്ങൾ പോരട്ടെ
28/08/2025

അഭിപ്രായങ്ങൾ പോരട്ടെ

22/08/2025
13/08/2025

Bigg Boss 7
ഇതുവരെയും ഒരു എപ്പിസോഡെങ്കിലും കാണാത്തവരുണ്ടോ?

11/08/2025

ഉത്തരം പറയാമോ?
2-2 ÷2x2+2=?

എടുത്ത് ചാടി ഉത്തരം പറഞ്ഞാൽ തെറ്റിപ്പോകും

🔷 InFrame  :  Priya Prakash
07/08/2025

🔷 InFrame  :  Priya Prakash

Anshiba
06/08/2025

Anshiba

കുഞ്ചാക്കോ ബോബൻ്റെ വാക്കുകൾ ശ്രദ്ധേയം: “മികച്ച ഭക്ഷണം സ്‌കൂൾ കുട്ടികൾക്കാണ്, ജയിലിൽ അല്ല”കാക്കനാട്: കുറ്റവാളികളേക്കാൾ മു...
05/08/2025

കുഞ്ചാക്കോ ബോബൻ്റെ വാക്കുകൾ ശ്രദ്ധേയം: “മികച്ച ഭക്ഷണം സ്‌കൂൾ കുട്ടികൾക്കാണ്, ജയിലിൽ അല്ല”

കാക്കനാട്: കുറ്റവാളികളേക്കാൾ മുൻഗണന ലഭിക്കേണ്ടത് രാജ്യത്തിൻ്റെ ഭാവിയായ കുട്ടികൾക്കാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ജയിലുകളിലെ തടവുകാർക്ക് ലഭിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണം സ്‌കൂൾ കുട്ടികൾക്ക് ലഭിക്കാത്ത സാഹചര്യം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഉമാ തോമസ് എംഎൽഎ ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതിയായ ‘സുഭിക്ഷം തൃക്കാക്കര’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പദ്ധതി മാതൃകാപരമാണെന്നും, കുട്ടികൾക്ക് പോഷകാഹാരമുള്ള പ്രഭാതഭക്ഷണം നൽകുന്നത് അവരുടെ ആരോഗ്യത്തിനും പഠനത്തിനും ഏറെ സഹായകമാകുമെന്നും കുഞ്ചാക്കോ ബോബൻ അഭിപ്രായപ്പെട്ടു. ഉദ്ഘാടന ചടങ്ങിനുശേഷം കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
പദ്ധതി പ്രകാരം, മണ്ഡലത്തിലെ 28 സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ 7081 കുട്ടികൾക്ക് 165 അധ്യയന ദിവസങ്ങളിൽ പ്രഭാതഭക്ഷണം നൽകും. ബിപിസിഎല്ലിൻ്റെ സഹായത്തോടെ 98 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

🔷 InFrame  :  Varada
04/08/2025

🔷 InFrame  :  Varada

Address

Trivandrum
Thiruvananthapuram

Alerts

Be the first to know and let us send you an email when V4 Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to V4 Media:

Share

Please Follow V4 Media

Please Follow V4 Media