Sfi Karimadam Sagakkal

Sfi Karimadam Sagakkal ലാൽസലാം

31/07/2026

DYFI തിരുവനന്തപുരം ജില്ലാ
സമ്മേളനത്തിന്റെ പൊതു പ്രകടനത്തിൽ
ചാലയിലെ സഖാക്കൾ🔥

DYFI ജില്ലാ സമ്മേളനത്തിൻ്റെ പൊതുസമ്മേളനത്തിലെ യുവജന റാലിയിൽ ചാല മേഖലയിലെ സഖാക്കൾ.. 💪🏻
31/07/2026

DYFI ജില്ലാ സമ്മേളനത്തിൻ്റെ പൊതുസമ്മേളനത്തിലെ യുവജന റാലിയിൽ ചാല മേഖലയിലെ സഖാക്കൾ.. 💪🏻



DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത ചാലയിലെ പ്രിയ സഖാക്കൾക്ക് ഹൃദയാഭിവാദ്യങ്ങൾ. ✊🏻❤️ #പ്രിയ_സഖാക്കൾ...
30/07/2026

DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത ചാലയിലെ പ്രിയ സഖാക്കൾക്ക് ഹൃദയാഭിവാദ്യങ്ങൾ. ✊🏻❤️

#പ്രിയ_സഖാക്കൾക്ക്
#ഒരായിരം_അഭിവാദ്യങ്ങൾ ✊🏻❤️

28/07/2026

ിരുവനന്തപുരം_ജില്ലാ_സമ്മേളനം

പ്രധിനിധി സമ്മേളന നഗറിയിൽ
പതാക ഉയർന്നു

നീറ്റ് പരീക്ഷ അഴിമതിക്കെതിരെ രാജ്യത്തെ വിദ്യാർത്ഥികളും യുവജനങ്ങളും നയിച്ച ഉജ്ജ്വലമായ പോരാട്ടത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്...
25/07/2026

നീറ്റ് പരീക്ഷ അഴിമതിക്കെതിരെ രാജ്യത്തെ വിദ്യാർത്ഥികളും യുവജനങ്ങളും നയിച്ച ഉജ്ജ്വലമായ പോരാട്ടത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജി വച്ചിരിക്കുകയാണ്.

രാജ്യത്തിൻ്റെ വിദ്യാഭ്യാസ മേഖലയെ തകർത്ത് പരീക്ഷകളെ അഴിമതിയിൽ മുക്കി വിദ്യാർത്ഥികളുടെ ഭാവി പന്താടുവാൻ നേതൃത്വം കൊടുത്തിട്ടുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാർത്ഥി യുവജന പോരാളികൾ നടത്തിയ ഉജ്ജ്വലമായ സമരത്തിന്റെ വിജയമാണ്.

ഈ സമരത്തിന് നേതൃത്വം നൽകിയ മുഴുവൻ പോരാളികൾക്കും
അഭിവാദ്യങ്ങൾ

16-മത് DYFI തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വിജയത്തിലേക്കായുള്ള DYFI TN പുരം യൂണിറ്റ്  സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാട...
24/07/2026

16-മത് DYFI തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വിജയത്തിലേക്കായുള്ള DYFI TN പുരം യൂണിറ്റ് സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം CPIM ചാല ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ്.എം. മണികണ്ഠൻ നിർവഹിച്ചു.

DYFI തിരുവനന്തപുരം
ജില്ലാ സമ്മേളനം ജൂലൈ 28,29,30



ാല_മേഖല_കമ്മിറ്റി

സി.പി.ഐ (എം) ചാല ഏര്യാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല ജോ. സെക്രട്ടറിയുമായ സ.ആർ.ഉണ്ണികൃഷ്ണന്റെ പിതാവ് ജി ര...
23/07/2026

സി.പി.ഐ (എം) ചാല ഏര്യാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല ജോ. സെക്രട്ടറിയുമായ സ.ആർ.ഉണ്ണികൃഷ്ണന്റെ പിതാവ് ജി രാമചന്ദ്രൻ നായർ (68 വയസ്സ്) അന്തരിച്ചു.

ആദരാഞ്ജലികൾ 🌹

16-ാം മത് DYFI തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വിജയത്തിലേക്കായുള്ളDYFI ചാല മേഖലാ സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം DYF...
23/07/2026

16-ാം മത് DYFI തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വിജയത്തിലേക്കായുള്ള
DYFI ചാല മേഖലാ സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം DYFI സംസ്ഥാന കമ്മിറ്റി അംഗം സഖാവ്.എൽ.എസ് ലിജു നിർവഹിച്ചു

DYFI തിരുവനന്തപുരം
ജില്ലാ സമ്മേളനം ജൂലൈ 28,29,30

ാല_മേഖല_കമ്മിറ്റി

Address

Thiruvananthapuram
695036

Website

Alerts

Be the first to know and let us send you an email when Sfi Karimadam Sagakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

l="false"> Add listing
  • Login
  • Subscribe

    We will notify you when anything happens in Thiruvananthapuram.