JilPix Entertainment

JilPix Entertainment An innovative approach to bring out the genuine news, and other hot n happening from the movie world around the globe.

30/07/2024
30/07/2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒറ്റയ്ക്കോ കൂട്ടായോ സംഭാവന ചെയ്യുന്നത് വളരെ പ്രധാനമാണ്. നമുക്ക് നമ്മളേ ഉള്ളൂ. ഏറ്റവും മികച്ച സേവനം നമ്മുടെ ജനതയ്ക്ക് ലഭിക്കുമെന്ന് ഉറപ്പ് വേണം. നല്ല വസ്ത്രങ്ങളും ആഹാരവും മരുന്നും മറ്റ് അവശ്യ വസ്തുക്കളും ആവശ്യമാണ്. നമ്മുടെ അടുത്തുള്ള ഇടങ്ങളിലെ രക്ത ദാനവും അവിടെ വരെ എത്തുമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് തന്നിട്ടുണ്ട്. സഹായിക്കുക, സഹായിക്കുന്നവരെ സഹായിക്കുക. അതാണ് ദൂരെ നിന്ന് നമുക്ക് ചെയ്യാനാവുക.

നമുക്ക് നമ്മളുണ്ട്.

30/07/2024

ചില സമയത്ത് ഒന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതാണ് ഏറ്റവും വലിയ സഹായം.

ദുരന്ത മേഖലയിലേക്ക് കാഴ്ച കാണാൻ പോവാതെയിരിക്കുക.

പോവുന്ന വഴി നിങ്ങൾ സൃഷ്ടിക്കുന്ന ഗതാഗതതടസം ദുരന്തമേഖലയിലേക്ക് സഹായമെത്തിക്കുന്ന വാഹനങ്ങളെ തടയും.

അവിടെ ചെല്ലുന്ന സമയത്ത് നിങ്ങളുണ്ടാക്കുന്ന തിരക്ക് രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തും.

പ്രവചിക്കാൻ കഴിയാത്ത അപകടങ്ങളുള്ളിടമായിരിക്കും ഓരോ ദുരന്തമേഖലയും. നിങ്ങൾ അപകടത്തിൽ പെട്ടാൽ നിങ്ങൾ കൂടി രക്ഷാപ്രവർത്തകരുടെ ചുമതലയായി മാറും

രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ക്രൗഡ് മാനേജ്മെൻ്റിൽ ശ്രദ്ധിച്ച് അവരുടെ ഊർജവും സമയവും പാഴാകും.

അങ്ങനെ നിങ്ങളായിട്ട് നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്.

ചില സമയത്ത് വെറുതെ വീട്ടിലിരിക്കുന്നതാവും ഏറ്റവും വലിയ സഹായം

Most powerful in LCUVote1.   2. 3. 4.
13/11/2023

Most powerful in LCU
Vote
1.
2.
3.
4.

നടൻ ശ്രീ ജോണി കുണ്ടറ (69) അൽപ്പം മുൻപ് കൊല്ലത്തു സ്വകാര്യ ആശുപത്രിയിൽ വെച്ച് കാർഡിയാക് അറസ്റ്റ് മൂലം നിര്യാതനായി 😪 ആദരാഞ...
17/10/2023

നടൻ ശ്രീ ജോണി കുണ്ടറ (69) അൽപ്പം മുൻപ് കൊല്ലത്തു സ്വകാര്യ ആശുപത്രിയിൽ വെച്ച് കാർഡിയാക് അറസ്റ്റ് മൂലം നിര്യാതനായി 😪 ആദരാഞ്ജലികൾ 💐

നാളെ കെ എസ് ചിത്ര ജനഹൃദയങ്ങളിലെത്തുന്നു...
07/04/2023

നാളെ കെ എസ് ചിത്ര ജനഹൃദയങ്ങളിലെത്തുന്നു...

നിൻ്റമ്മച്ചി പോയപ്പോ എനിക്ക് ജീവിക്കാൻ നീ ഉണ്ടായിരുന്നു, അപ്പനങ്ങ് ചത്തുപോയാൽ നീ ആർക്ക് വേണ്ടി ജീവിക്കുമെടാ? ചാക്കോ മാപ്...
26/03/2023

നിൻ്റമ്മച്ചി പോയപ്പോ എനിക്ക് ജീവിക്കാൻ നീ ഉണ്ടായിരുന്നു, അപ്പനങ്ങ് ചത്തുപോയാൽ നീ ആർക്ക് വേണ്ടി ജീവിക്കുമെടാ?

ചാക്കോ മാപ്ല ♥

ഇന്നച്ചന്‍💔💔💔💔💔

മലയാളത്തിന്റെ മൂന്ന് സുന്ദരികൾ...❤️
25/03/2023

മലയാളത്തിന്റെ മൂന്ന് സുന്ദരികൾ...❤️

കമൽ സാറിന്റെ പെരുമഴക്കാലം സിനിമ ഷൂട്ടിംഗ് നടന്ന സമയത്തു തിരുവോണ ദിവസത്തിൽ എടുത്ത മീരാജാസ്മിന്റെയും കാവ്യയുടെയും ചിത്രങ്ങ...
13/02/2023

കമൽ സാറിന്റെ പെരുമഴക്കാലം സിനിമ ഷൂട്ടിംഗ് നടന്ന സമയത്തു തിരുവോണ ദിവസത്തിൽ എടുത്ത മീരാജാസ്മിന്റെയും കാവ്യയുടെയും ചിത്രങ്ങൾ..

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when JilPix Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to JilPix Entertainment:

Share

Our Story

JilPix Entertainments aims at bringing the latest news from the Movie World. We bring you all the latest Entertainment Update in its true form.We are a gathering of enthusiastic individuals working for online networking to wind up significantly additionally energizing! We online networking and we need to show you how fun and advertising can cooperate for astounding results!