KSUnet

KSUnet Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSUnet, Broadcasting & media production company, Kerala Students Union, Indira Bhavan, Vellayambalam, Thiruvanathapuram (Kerala). , Trivandrum, Thiruvananthapuram.

14/08/2017

എല്ലാ പ്രിയ സുഹൃത്തുക്കൾക്കും കേരളീയന്റെ തകർപ്പൻ സ്വാതന്ത്ര്യദിനാശംസകൾ !!

ഇന്ത്യൻ ജനതയുടെ ഐക്യവും അഖണ്ഡതയും ആയിരിക്കട്ടെ നമ്മുടെ ലക്ഷ്യം.
ജാതി, മത, വർഗ്ഗ, വർണ്ണ, രാഷ്ട്രീയ ചിന്തകൾക്കപ്പുറം നമ്മുടെ ഭാരതാംബയുടെ ഉന്നമനത്തിനായി പ്രയത്നിക്കാം..

നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനായി രക്തം ചിന്തി വീരമരണം പ്രാപിച്ച നമ്മുടെ പ്രിയ സ്വാതന്ത്ര്യസമര സേനാനികളെയും നമുക്ക് ഈ വേളയിൽ സ്മരിക്കാം...

ഒരിക്കൽ കൂടി എല്ലാ പ്രിയ സുഹൃത്തുക്കൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു...!

- ജയ് ഹിന്ദ്

കേരളീയൻ

21/03/2014

വികസനത്തിന്റെ കൊടിക്കുന്നില്‍പക്ഷം..

പിണറായിക്ക് വേണ്ടി വെയില്‍ കൊള്ളണോ? സിപിഐക്ക് പുനരാലോചന
14/08/2013

പിണറായിക്ക് വേണ്ടി വെയില്‍ കൊള്ളണോ? സിപിഐക്ക് പുനരാലോചന

Kerala Students Union

11/12/2011

രാഷ്ട്രീയ ലക്‌ഷ്യം വെച്ചുള്ള അന്ന ഹസാരെയുടെ സമരം ഒറ്റപെടുത്തുക

03/12/2011

Sh. Manmohan Singh congratulated the Indian Youth Congress saying that it is an organization which plays a very important role in bridging the gap between th...

11/10/2011

KSUnet on Livestream. channel fromKSUnet - Watch live streaming Internet TV. Broadcast your own live streaming videos, like KSUnet in Widescreen HD. Livestream, Be There.

24/09/2011

എറണാകുളം അമൃത ഹോസ്പിറ്റലില്‍ ഉള്ള ലക്ഷ്മി പ്രിയ (22) എന്ന തിരുവനന്തപുരം സ്വദേശിക്ക് ദിവസവും 12 യൂനിറ്റ് AB + രക്തം ആവശ്യമുണ്ട്. രക്തം ദാനം ചെയ്യാന്‍ കഴിയുന്നവര്‍ ദയവായി ബന്ധപ്പെടുക. രഞ്ജിത് +91 9605030888 ദയവായി നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കു വെക്കു...... നിങ്ങളുടെ വാളിലും ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യു..................

23/09/2011

KSUnetന്റെ റിപ്പോര്‍ട്ടര്‍ സര്‍ജിത്ത് കുറ്റംപറമ്പത്ത്നു എതിരെ നടക്കുന്ന വ്യാജ ആരോപണങ്ങളില്‍ വന്ചിതരാകരുത് ....
നാണമില്ലേ ഫെക് പ്രൊഫൈലുമായി ഫേസ്ബുക്കില്‍ വന്നു മാന്യരേ അപമാനിക്കുവാന്‍

KSUnet 'ലേക്ക് റിപ്പോര്‍ട്ടര്‍മാരെ ആവശ്യമുണ്ട് താല്പര്യമുള്ളവര്‍ ബന്ധപെടുക : infoksunet@gmail.com or call :+919496333498
23/09/2011

KSUnet 'ലേക്ക് റിപ്പോര്‍ട്ടര്‍മാരെ ആവശ്യമുണ്ട് താല്പര്യമുള്ളവര്‍ ബന്ധപെടുക : [email protected] or call :+919496333498

DESCRIPTION HERE

20/09/2011

എറണാകുളം ലേക്ക്ഷോര്‍ ഹോസ്പിറ്റലില്‍ ഉള്ള മൂന്ന് വയസുള്ള ഒരു ആണ്‍ കുട്ടിക്ക് A -ve രക്തം വളരെ അടിയന്തിരമായി ആവശ്യമുണ്ട്. (20 -09 -2011) രക്തം ദാനം ചെയ്യാന്‍ കഴിയുന്നവര്‍ ദയവായി ബന്ധപ്പെടുക. ദയവായി നിങ്ങളുടെ വാളിലും നിങ്ങള്‍ ഉള്ള ഗ്രൂപ്പുകളിലും ഈ വിവരം ഷെയര്‍ ചെയ്യുക.... രാജീവ്‌ രാജന്‍ - 9447033677 , സൂരജ് - 9847447009

09/09/2011

നന്മയുടെ ഒരായിരം "പൊന്നോണാശംസകള്‍"

Address

Kerala Students Union, Indira Bhavan, Vellayambalam, Thiruvanathapuram (Kerala). , Trivandrum
Thiruvananthapuram

Alerts

Be the first to know and let us send you an email when KSUnet posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSUnet:

Share