KL16bro

KL16bro Plz support &Follow my page

29/04/2026

പൂവൻപാറ 6 വെള്ളം വറ്റി വരണ്ടു വേനൽ കടക്കുന്നു

27/04/2026
26/04/2026

ഇ ചലാൻ അല്ലാത്ത പഴയ ഓവർ സ്പീഡ് കാമറ പിഴകളും നിലവിലെ ആംനസ്റ്റി സ്കീമിൽ ഉൾപ്പെടുത്തി 50% ഇളവോട് കൂടി അടക്കാവുന്നതാണ്.
31/12/2024 വരെ ഉള്ള ഇത്തരം കേസുകളുടെ പിഴകൾ 50% ഇളവോട് കൂടി അടച്ച് തീർപ്പാക്കുന്നതിനായി അടുത്തുള്ള RT ഓഫീസ് അല്ലെങ്കിൽ Sub RT ഓഫീസ് എന്നിവിടങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
കൂടാതെ, പഴയ ചെക്ക് റിപ്പോർട്ടുകളും (മാന്വൽ ചെക്ക് റിപ്പോർട്ടുകൾ) ഇത്തരത്തിൽ ഇളവോട് കൂടി പിഴ അടച്ച് തീർപ്പാക്കവുന്നതാണ്.

ഈ പദ്ധതി ഏപ്രിൽ 30 ന് അവസാനിക്കും.

ഇളവ് ലഭിക്കുന്നതിന് https://services.mvd.kerala.gov.in എന്ന പോർട്ടൽ സന്ദർശിക്കുക

കോടതിക്ക് സമർപ്പിക്കപ്പെട്ട ചെല്ലാനുകൾ സ്കീമിന്റെ ഭാഗമായി 50 ശതമാനം ഇളവോടുകൂടി അടച്ചു തീർക്കാൻ ബന്ധപ്പെട്ട RT ഓഫീസുമായോ പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക.

🎉 I earned the emerging talent badge this week, recognising me for creating engaging content that sparks an interest amo...
20/04/2026

🎉 I earned the emerging talent badge this week, recognising me for creating engaging content that sparks an interest among my fans!

18/04/2026

സന്തോഷത്തോടെ യാത്ര തിരിച്ചു മരണത്തിലേക്ക് പോയ എല്ലാവർക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ മനുഷ്യത്തമുള്ള ഓരോ മനുഷ്യനും ഒരിറ്റ് കണ്ണുനീർ പൊടിയാതെ ഈ വാർത്ത കേൾക്കാനാവില്ല
മരണപെട്ട എല്ലാവരെയും ഒരുമിച്ചു സ്വർഗത്തിൽ കണ്ടുമുട്ടട്ടെ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

18/04/2026

ടൂർ പോയ യാത്ര മരണയാത്രയായി 😭/സന്തോഷത്തോടെ യാത്ര തിരിച്ചു മരണത്തിലേക്ക് പോയ എല്ലാവർക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ മനുഷ്യത്തമുള്ള ഓരോ മനുഷ്യനും ഒരിറ്റ് കണ്ണുനീർ പൊടിയാതെ ഈ വാർത്ത കേൾക്കാനാവില്ല
മരണപെട്ട എല്ലാവരെയും ഒരുമിച്ചു സ്വർഗത്തിൽ കണ്ടുമുട്ടട്ടെ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

16/04/2026

ചിരി ആരോഗ്യത്തിന് ഗുണം ചെയ്യും ഒന്ന് ചിരിച്ചൂടെ 😂😂😂

വോട്ട് കഴിഞ്ഞല്ലോ ഇനി ആരായിരിക്കും കേരളം ഭരിക്കുക കമന്റ് ചെയ്യാൻ മറക്കല്ലേ ഫോളോ ചെയ്യാനും
10/04/2026

വോട്ട് കഴിഞ്ഞല്ലോ ഇനി ആരായിരിക്കും കേരളം ഭരിക്കുക കമന്റ് ചെയ്യാൻ മറക്കല്ലേ ഫോളോ ചെയ്യാനും

09/04/2026

വോട്ട് അമൂല്യമാണ് അത് പാഴാക്കരുത് അത് വിനിയോഗിക്കുക 👍🙏

എല്ലാവരും വോട്ട് ചെയ്തില്ലേ എന്റെ വോട്ട് ഞാൻ വിനിയോഗിച്ചു വോട്ട് അമൂല്യമാണ് അത് പാഴാക്കരുത് അത് വിനിയോഗിക്കുക 👍🙏
09/04/2026

എല്ലാവരും വോട്ട് ചെയ്തില്ലേ എന്റെ വോട്ട് ഞാൻ വിനിയോഗിച്ചു വോട്ട് അമൂല്യമാണ് അത് പാഴാക്കരുത് അത് വിനിയോഗിക്കുക 👍🙏

Address

Alamcode
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when KL16bro posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share