
16/07/2025
ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം ജൂലൈ 18ാം തീയതി കായിക്കരയിൽ.
മുൻമുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം ജൂലൈ 18ാം തീയതി കായിക്കര ആശാൻസ്മാരക ഹാളിൽ സംഘടിപ്പിക്കും. .....