Malayalam Express TV

Malayalam Express TV വാർത്തയുടെ വസ്തുതയിലേക്ക് വ്യക്തമായി വിരസതയില്ലാതെ We promote Sarcastic Journalism

26/09/2025

നടൻ വിജയ് NDA യിലേക്ക്
തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ
അമിത് ഷയെ കണ്ട് വിജയ്
അണ്ണാമലയുടെ കിടിലൻ നീക്കങ്ങൾ വിജയിച്ചു

25/09/2025

അമിത് ഷാ പണി തുടങ്ങി..
SDPIയെ അടപടലം പൂട്ടി
ഷാ കേരളത്തിലേക്ക്

23/09/2025

മറുകണ്ടം ചാടാന്‍ ഒരുങ്ങി സന്ദീപ്
ബിജെപി നേതാക്കളുടെ കാലുപിടിക്കാന്‍
ഒരുങ്ങി ശങ്കീപ് അണ്ണന്‍..

22/09/2025

രണ്ടും കല്‍പ്പിച്ച് രാജീവ്
ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിളളയെ ഇറക്കി
പിണറായിക്ക് കിടിലന്‍ പണി കൊടുത്ത് RC
അമിത് ഷാ പറഞ്ഞത് വെറുതെ ആയില്ല

21/09/2025

ബംഗാളിലെ ഹിന്ദുക്കളുടെ രക്ഷകരായി ബജ്റംഗ്ദൾ പ്രവർത്തകർ എത്തി
RSS ന്റെ ശക്തി കണ്ട് ഞെട്ടി മമത

20/09/2025

രാജ്യസഭയില്‍ കൂട്ടയടി ബ്രിട്ടാസിന് കണക്കിന് കൊടുത് കുര്യന്‍ പിണറായിയെ പൊളിച്ചടുക്കി കേന്ദ്രമന്ദ്രി

15/09/2025

വീണ്ടും പണി ഇരന്നു വാങ്ങി എംകെ സ്റ്റാലിന്‍
നിര്‍മലയുടെ അന്ത്യ ശാസനം
നിന്നനില്‍പ്പില്‍ എല്ലാം മാറ്റി പറഞ്ഞ് സ്റ്റാലിന്‍
പൊട്ടിത്തെറിച്ച് അണ്ണാമലൈ

13/09/2025

ചരിത്ര തീരുമാനം
സ്മൃതി ഇറാനിയെ തള്ളി
നിർമല സീതാരാമൻ ബിജെപി ദേശീയ അധ്യക്ഷ
RSS തീരുമാനം നിർണായകമായി

13/09/2025

രാജ്യസഭയിൽ നാണംകെട്ട് എ എ റഹീം
അബദ്ധം മനസ്സിലാക്കി മൈക്ക് off ആക്കി സ്പീക്കർ
വീഡിയോ പുറത്ത്വിട്ട് കേരള ബിജെപി

13/09/2025

സഭയില്‍ കത്തി പടര്‍ന്ന് അമിത് ഷാ
വെന്തുരുകി സ്റ്റാലിന്‍
1000 കോടിയുടെ കണക്ക് പറയിക്കും എന്ന് ഷാ

13/09/2025

സുരേഷ്‌ഗോപിയുടെ ആദ്യ ഇടപെടല്‍...പെട്രോള്‍ വില കുറയുംജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍മ്മല....

Address

Pattom
Thiruvananthapuram
695004

Alerts

Be the first to know and let us send you an email when Malayalam Express TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalam Express TV:

Share

Beyond NEWS to FACTS

In an era of media activism, we try to sort out the facts beyond the news in every angle. we believe that media can create change, and for that good readers and their opinion and good media culture is needed. this page shares you the latest updates of things happening around. together lets turn the wheel of change.