Rambutan Media

Rambutan Media Trivandrum Live

WHISKEY 1ST Look Poster
04/07/2025

WHISKEY 1ST Look Poster

അച്ഛന്റെയും മകന്റെയും സ്നേഹം…ഒരു തലമുറകളെ ഒന്നിപ്പിക്കുന്ന ഹൃദയബന്ധം.അതു പോലെ തന്നെയാണ് UKOK – UNITED KINGDOM OF കേരള🇬🇧🇮...
09/06/2025

അച്ഛന്റെയും മകന്റെയും സ്നേഹം…
ഒരു തലമുറകളെ ഒന്നിപ്പിക്കുന്ന ഹൃദയബന്ധം.
അതു പോലെ തന്നെയാണ് UKOK – UNITED KINGDOM OF കേരള🇬🇧🇮🇳

പുതിയ തലമുറയുടെ സ്വപ്നങ്ങളെയും
പഴയ തലമുറയുടെ മൂല്യങ്ങളെയും
ഒരു പോലെ കൈപിടിച്ചുകൊണ്ടുള്ള
ഒരു ഹൃദയസ്പർശിയായ യാത്രയാണിത്.

✨ രഞ്ജിത്ത് സജീവ് – യുവത്വത്തിന്റെ ശബ്ദമായി
🎬 അരുൺ വൈഗ – പുതിയകാലത്തെ കണ്ണാടി ആയി

UKOK – United Kingdom of Kerala
ജൂൺ 20 മുതൽ തിയേറ്ററുകളിൽ!



.pk.12

.shyam


പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും യുവത്വത്തിന്റെയും UKOK..! UNITED KINGDOM OF കേരളം ഒരു തലമുറയുടെ സ്വപ്നങ്ങളും, ബന്ധങ്ങള...
06/06/2025

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും യുവത്വത്തിന്റെയും UKOK..! UNITED KINGDOM OF കേരളം

ഒരു തലമുറയുടെ സ്വപ്നങ്ങളും, ബന്ധങ്ങളും, ഹൃദയത്താളങ്ങളും ചേര്‍ന്നൊരു പുതുമയുള്ള പറിച്ചിലായാണ് UKOK.

✨ രഞ്ജിത്ത് സജീവ് നായകനായി
🎬 അരുൺ വൈഗ ഒരുക്കുന്ന ഹൃദയസ്പർശിയായ കാഴ്ചകൾ

'UKOK – United Kingdom of Kerala' ജൂൺ 20 മുതൽ തിയേറ്ററുകളിൽ!
നാം ഒറ്റക്കെട്ടായി കാണേണ്ട സിനിമ, അനുഭവിക്കേണ്ട യാത്ര!



.pk.12

.shyam


'UK-OK' - 'United Kingdom of Kerala'Releasing on June 20🎬        .pk.12           .shyam
27/05/2025

'UK-OK' - 'United Kingdom of Kerala'
Releasing on June 20🎬

.pk.12 .shyam

The release date of the film, United kingdom Of Kerala UKOK, has been changed. The new release date will be announced so...
22/05/2025

The release date of the film, United kingdom Of Kerala UKOK, has been changed. The new release date will be announced soon. The ticket passports in your hands are still valid. The tickets that have already been booked will be cancelled. Kindly wait for an update.
യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള, UKOK എന്ന സിനിമയുടെ റിലീസ് തീയതി മാറ്റി വെച്ചിരിക്കുന്നു. പുതിയ റിലീസ് തിയതി ഉടൻ അറിയിക്കുന്നതാണ്. നിങ്ങളുടെ കയ്യിലുള്ള പാസ്പോർട്ട് ടിക്കറ്റുകൾ പുതിയ തീയതിയിലുള്ള സിനിമ ബുക്ക് ചെയ്യാൻ ഉപയോഗിക്കാവുന്നതാണ് . ഇതിനോടകം ബുക്ക് ചെയ്ത നൽകിയ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നതാണ്. പുതിയ തീയതിക്കായി കാത്തിരിക്കുക.

Not just another youth film -  this one has its own pulse. A fresh wave hits theatres May 23.മലയാള സിനിമയുടെ മുൻ നിര ലിസ...
14/05/2025

Not just another youth film - this one has its own pulse. A fresh wave hits theatres May 23.

മലയാള സിനിമയുടെ മുൻ നിര ലിസ്റ്റിലേക്ക് വരാൻ കഴിവ് ഉള്ള നടൻ തന്നെയാണ് രഞ്ജിത്ത് സജീവ്....Waiting for UK-OK

'UK-OK' - 'United Kingdom of Kerala'

മെയ്‌ 23 മുതൽ 🎬⌛

.pk.12 .shyam

06/03/2025


സോഷ്യൽ മീഡിയയിലൂടെ നമ്മുടെ മനസ്സിൽ ഇടം നേടിയ അമ്മ മകൻ കോം ബോയിലെ ശോഭനമ്മ സുഹാസിനിയായി പരിവാറിലൂടെ നമ്മളിലേക്ക്...
06/03/2025

സോഷ്യൽ മീഡിയയിലൂടെ നമ്മുടെ മനസ്സിൽ ഇടം നേടിയ അമ്മ മകൻ കോം ബോയിലെ ശോഭനമ്മ സുഹാസിനിയായി പരിവാറിലൂടെ നമ്മളിലേക്ക്...

ഫീൽ ഗുഡ് ചിത്രങ്ങളിലൂടെ സുപരിചിതയായ ഉണ്ണിമായ വീണ്ടും എത്തുന്നു പരിവാറിലൂടെ.
06/03/2025

ഫീൽ ഗുഡ് ചിത്രങ്ങളിലൂടെ സുപരിചിതയായ ഉണ്ണിമായ വീണ്ടും എത്തുന്നു പരിവാറിലൂടെ.

Address

Gowreeshapattom
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when Rambutan Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rambutan Media:

Share

Category