02/06/2026
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ തകർപ്പൻ പെർഫോമൻസ് കാഴ്ചവെക്കാൻ കഴിയുന്ന ഒരു പുത്തൻ മ്യൂസിക് പ്രൊജക്റ്റിലേക്ക്/ബാൻഡിലേക്ക് പ്രതിഭകളായ കലാകാരന്മാരെ തിരയുന്നു.🎤
വോക്കലിസ്റ്റുകൾ (Vocalists / Rappers)സ്റ്റൈൽ: പോപ്പ്, റാപ്പ്, ഹിപ്-ഹോപ്പ് Classical, Pop, Rap, Hip-Hop).
ശബ്ദം: ഉയർന്ന ഊർജ്ജസ്വലതയും പവറുമുള്ള ശബ്ദം (Powerful Voice).
ഭാഷ: മലയാളം, തമിഴ് ഭാഷകൾ നിർബന്ധം. ഹിന്ദി കൈകാര്യം ചെയ്യാൻ അറിയുന്നത് അധിക യോഗ്യതയായിരിക്കും.
റാപ്പിംഗിലും മികച്ച താളബോധത്തിലും താല്പര്യമുള്ളവർക്ക് മുൻഗണന.
Contact the WhatsApp number