
28/09/2025
യാത്രക്കാരുടെ നിരന്തരമായ ആവശ്യപ്രകാരം നെടുമങ്ങാട് ഹീരാ കോളേജ് വഴി ബസ് സർവീസ് ആരംഭിക്കുന്നു!
പ്രസ്തുത സർവീസിന്റെ രാത്രിയിലെ അവസാന ട്രിപ്പ് നെടുമങ്ങാട് നിന്നും വെമ്പായം ഭാഗത്തേയ്ക്കും തിരികെ വെമ്പായത്ത് നിന്നും നെടുമങ്ങാട്ടേയ്ക്കുമായി ക്രമീകരിച്ചിരിക്കുന്നു. ഇതോടെ രാത്രിയിൽ നെടുമങ്ങാട് നിന്നും വെമ്പായത്തേയ്ക്കും വെമ്പായത്ത് നിന്നും നെടുമങ്ങാട്ടേയ്ക്കും യാത്ര ചെയ്യുന്നവരുടെ യാത്രാ ദുരിതത്തിന് പരിഹാരം കൂടി ആവുകയാണ്...
അപ്പോൾ എങ്ങനാ... യാത്ര ചെയ്ത് വിജയിപ്പിക്കുമല്ലോ?
സർവീസിന്റെ മുഴുവൻ സമയവിവരം ചുവടെ ചേർക്കുന്നു
🌈നെടുമങ്ങാട്-തിരുവനന്തപുരം
(പുത്തൻപാലം-കല്ലിയോട്-ഹീരാ കോളേജ്-
മൂന്നാനക്കുഴി-ചീരാണിക്കര-ഈന്തിവിള-
വെമ്പായം-വട്ടപ്പാറ-മണ്ണന്തല-കേശവദാസപുരം-ഉള്ളൂർ-മെഡിക്കൽ കോളേജ്-
പട്ടം-പാളയം-സ്റ്റാച്യു വഴി)
07.30AM നെടുമങ്ങാട്
09.30AM തിരുവനന്തപുരം
🌈തിരുവനന്തപുരം-നെടുമങ്ങാട്
(പേരൂർക്കട-കരകുളം-അഴിക്കോട് വഴി)
09.50AM തിരുവനന്തപുരം
10.50AM നെടുമങ്ങാട്
🌈നെടുമങ്ങാട്-കിഴക്കേകോട്ട
(അഴിക്കോട്-പേരൂർക്കട വഴി)
11.05AM നെടുമങ്ങാട്
12.05PM കിഴക്കേകോട്ട
🌈കിഴക്കേകോട്ട-നെടുമങ്ങാട്
(പേരൂർക്കട-കരകുളം-അഴിക്കോട് വഴി)
12.20PM കിഴക്കേകോട്ട
01.20PM നെടുമങ്ങാട്
🌈നെടുമങ്ങാട്-പനയ്ക്കോട്
(കരിപ്പൂര്-മുള്ളുവേങ്ങമൂട് വഴി)
02.20PM നെടുമങ്ങാട്
03.00PM പനയ്ക്കോട്
🌈പനയ്ക്കോട്-തിരുവനന്തപുരം
(ചുള്ളിമാനൂർ-നെടുമങ്ങാട്-പേരൂർക്കട വഴി)
03.10PM പനയ്ക്കോട്
03.50PM നെടുമങ്ങാട്
04.50PM തിരുവനന്തപുരം
🌈തിരുവനന്തപുരം-നെടുമങ്ങാട്
(സെക്രട്ടറിയേറ്റ്-പാളയം-പട്ടം-മെഡിക്കൽ കോളേജ്-ഉള്ളൂർ-കേശവദാസപുരം-മണ്ണന്തല
-വട്ടപ്പാറ-വെമ്പായം-ഈന്തിവിള-ചീരാണിക്കര-മൂന്നാനക്കുഴിഹീരാ കോളേജ്-കല്ലിയോട്-
പുത്തൻപാലം വഴി)
05.15PM തിരുവനന്തപുരം
05.25PM സെക്രട്ടറിയേറ്റ്
07.15PM നെടുമങ്ങാട്
🌈നെടുമങ്ങാട്-പനയ്ക്കോട്
(കരിപ്പൂര്-മുള്ളുവേങ്ങമൂട് വഴി)
07.30PM നെടുമങ്ങാട്
08.10PM പനയ്ക്കോട്
🌈പനയ്ക്കോട്-നെടുമങ്ങാട്
(മുള്ളുവേങ്ങമൂട്-കരിപ്പൂര് വഴി)
08.20PM പനയ്ക്കോട്
09.00PM നെടുമങ്ങാട്
🌈നെടുമങ്ങാട്-വെമ്പായം
(തേക്കട വഴി)
09.20PM നെടുമങ്ങാട്
09.45PM വെമ്പായം
🌈വെമ്പായം-നെടുമങ്ങാട്
(തേക്കട വഴി)
09.50PM വെമ്പായം
10.15PM നെടുമങ്ങാട്