The Travancore Media

The Travancore Media ഓൺലൈൻ മാധ്യമരംഗത്തെ നേരിൻ്റെ ശബ്‌ദം

18/01/2025
24/10/2024

#വിഴിഞ്ഞം ...❣️💥 🛳️
വിഴിഞ്ഞം തീരക്കടലിൽ
#ജലസ്തംഭം_മഹാശ്ചര്യം
ഇന്നലെ വൈകുന്നേരം 4.55 ഓടെ വിഴിഞ്ഞം കണ്ടെയ്നർ പോർട്ടിനും ഫിഷിംഗ് ഹാർബറിനും മധ്യേ
മൂന്ന് നോട്ടിക്കൽ മൈൽ ദൂരെ ഈ പ്രതിഭാസം കാണപ്പെട്ടു !

ഈ ജലസ്തംഭം കടലിൽ പെട്ടന്നും ഉണ്ടാകുന്ന കാലാവസ്ഥ മാറ്റത്തിൻ്റെ പ്രതിബിംബമാണ് :
ഇംഗ്ലീഷിൽ watersports എന്നാണ് പറയുക !

നാട്ടിലെ ചില താന്തോന്നികൾ ഇതിനെ കണ്ടെയ്നർ തുറമുഖ പദ്ധതി നിർമ്മാണം കാരണം എന്ന തരത്തിൽ ചെറിയ പ്രചരണം നടത്താനുള്ള കോപ്പ് കൂട്ടുന്നു !

കടൽ എന്തെന്ന് അറിയാത്ത ഇത്തരക്കാർ ഇതിനപ്പുറവും പലതും പറയാൻ ശ്രമം നടത്തും !

" ജലസ്തംഭം മഹാശ്ചര്യം "

✍️ Rechens Moraise Vizhinjam

 #വള്ളസദ്യവിഭവങ്ങള്‍...........1. ഏത്തക്ക ഉപ്പേരി2.ചേമ്പ് ഉപ്പേരി3.ചേന ഉപ്പേരി4.ചക്ക ഉപ്പേരി5.ശര്‍ക്കര വരട്ടി6.ഉണ്ണിയപ്പ...
20/07/2024

#വള്ളസദ്യവിഭവങ്ങള്‍...........

1. ഏത്തക്ക ഉപ്പേരി
2.ചേമ്പ് ഉപ്പേരി
3.ചേന ഉപ്പേരി
4.ചക്ക ഉപ്പേരി
5.ശര്‍ക്കര വരട്ടി
6.ഉണ്ണിയപ്പം
7.പരിപ്പുവട
8.എള്ളുണ്ട
9.കല്‍ക്കണ്ടം
10.മുന്തിരിങ്ങ
11. അവല്‍
12.മലര്‍
13.കരിമ്പ്
14.പഴംനുറുക്ക്
15. മോദകം
16. അവല്‍പ്പൊതി
17. തേന്‍
18. പഞ്ചസാര
19. ഉണ്ടശര്‍ക്കര
20. പഴം
21. പര്‍പ്പടകം വലുത് ഒന്ന്
22. പര്‍പ്പടകം ചെറുത് രണ്ട്
23. അവിയല്‍
24. കാബേജ് തോരന്‍
25. ചുവന്നചീരത്തോരന്‍
26. ഓമയ്ക്കാത്തോരന്‍
27. തകരയില തോരന്‍
28. ചുറ്റിക്കെട്ടിയ മടന്തയില തോരന്‍
29. മധുരപ്പച്ചടി
30. കിച്ചടി
31. ചമ്മന്തിപ്പൊടി
32. ഉപ്പുമാങ്ങ
33. വഴുതനങ്ങ മെഴുക്ക്പുരട്ടി
34. പാവയ്ക്ക മെഴുക്ക്പുരട്ടി
35. ഇഞ്ചിത്തൈര്
36. സ്റ്റൂ
37. വറുത്ത എരിശ്ശേരി
38. ഓലന് (ഉപ്പില്ലാതെ)
39. ഇഞ്ചി അച്ചാര്‍
40. മാങ്ങാ അച്ചാര്‍
41. നാരങ്ങാ അച്ചാര്‍
42. നെല്ലിക്ക അച്ചാര്‍
43. വെളുത്തുള്ളി അച്ചാര്‍
44. അമ്പഴങ്ങ അച്ചാര്‍
45. ചോറ്
46. പരിപ്പ്
47. നെയ്യ്
48. വെണ്ണ
49. സാമ്പാര്‍
50. പുളിശ്ശേരി
51. മോര്
52. രസം
53. മാമ്പഴപ്പുളിശ്ശേരി
54. പാളത്തൈര്
55. കട്ടത്തൈര്
56. അടപ്രഥമന്‍
57. കടലപ്രഥമന്‍
58. പാല്‍പ്പായസം
59. പഴം പ്രഥമന്‍
60. അരവണപ്പായസം
61. പടച്ചോറ്
62. മധുരമുള്ള പശുവിന്പാല്‍
63. ചൂടുവെള്ളം
64. ചുക്കുവെള്ളം

19/07/2024

മനോഹരം.......

12/07/2024

വിഴിഞ്ഞം കേരളത്തിന്റെ അഭിമാനം.....

ഈ വർഷത്തെ നെഹറു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നംകളിവള്ളം തുഴയുന്ന നീല പൊൻമാൻപത്തനംതിട്ട റാന്നി സ്വദേശിനി കെ.വി.ബിജിമോൾ വര...
10/07/2024

ഈ വർഷത്തെ നെഹറു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം

കളിവള്ളം തുഴയുന്ന നീല പൊൻമാൻ

പത്തനംതിട്ട റാന്നി സ്വദേശിനി കെ.വി.ബിജിമോൾ വരച്ച ചിത്രമാണ് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത്.

അഭിനന്ദനങ്ങൾ

തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഗവർണർ ഒപ്പുവച്ചു. തദ്ദേശസ്ഥാപനങ്ങളിൽ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ബില്ലിലാണ് ഗവർണർ ഇപ്പോൾ ഒപ്...
08/07/2024

തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഗവർണർ ഒപ്പുവച്ചു. തദ്ദേശസ്ഥാപനങ്ങളിൽ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ബില്ലിലാണ് ഗവർണർ ഇപ്പോൾ ഒപ്പുവച്ചിരിക്കുന്നത്. ചർച്ച നടത്താതെ പാസാക്കിയ ബില്ലിന് അനുമതി നൽകരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.......

കേരളത്തിലെ ആദ്യത്തെ ഫോട്ടോ.....ആയില്യം തിരുനാൾ മഹാരാജാവും, ഭാര്യ കല്യാണിക്കുട്ടിയും.......
08/07/2024

കേരളത്തിലെ ആദ്യത്തെ ഫോട്ടോ.....

ആയില്യം തിരുനാൾ മഹാരാജാവും, ഭാര്യ കല്യാണിക്കുട്ടിയും.......

വിഴിഞ്ഞം തുറമുഖം ഒരു രാത്രി കാഴ്ച്ച......
08/07/2024

വിഴിഞ്ഞം തുറമുഖം ഒരു രാത്രി കാഴ്ച്ച......

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when The Travancore Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Travancore Media:

Share

ഓൺലൈൻ മാധ്യമരംഗത്തെ നേരിൻ്റെ ശബ്‌ദം...

വാർത്തകൾ കൃത്യതയോടെ നിങ്ങളുടെ വിരൽത്തുമ്പിൽ..