Mic 'n' cycle

Mic 'n' cycle www.micncycle.com We understand that your needs are unique and requires a focussed and customised approach to meet them.

Mic'n'Cycle, a Sol brothers venture is a full-service media communications agency committed to creating a space for your brand/business in the mind of consumers. Inspired from the marketing announcements rife in the yester years; made using a microphone mounted on a roaming bicycle, we ensure that your message reaches across to all sections of the society through our bespoke media neutral solution

s. Our integrated services include branding, advertising, social-media marketing, media planning, public relations, CRM and sales-promotion all under one roof. We aim to connect brands, products and services with your target audience in the best possible way ensuring optimum returns for your investment - both time and money. Whether a one off activity or an integrated marketing campaign, Mic'n'Cycle can provide you the necessary strategic direction with our broader depth of expertise, streamlined planning and execution ensuring better results for your communication needs.

24/04/2025

പടയോട്ടത്തിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയ രണ്ട് സുവർണ്ണ താരങ്ങൾ

Skumar Isc Binu Adoor Arunsol

Talk to the legend S Kumar Cinematographer CWA (chat with arunsol )

Arunsol Mic 'n' cycle Solbrothers

24/04/2025

സിനിമാ കഥകൾ കേട്ട് നമുക്ക് സിനിമ പഠിക്കാം | ഫിലിം & ഡിജിറ്റൽ | CWA. | S Kumar | arunsol.

16/04/2025

All the best to  ,   and the entire team of  ! Here is the first look poster! 😊👍🏼
05/03/2025

All the best to , and the entire team of ! Here is the first look poster! 😊👍🏼

പ്രതിഭകൾ
18/02/2025

പ്രതിഭകൾ

സമാധിയൊക്കെ  അവിടെ നിൽക്കട്ടെ...സോഷ്യൽ മീഡിയയിൽ താരമാകുന്ന തിരുവനന്തപുരം സബ് കളക്ടർ....സമാധിയൊക്കെ  അവിടെ നിൽക്കട്ടെ ഈ  ...
18/01/2025

സമാധിയൊക്കെ അവിടെ നിൽക്കട്ടെ...സോഷ്യൽ മീഡിയയിൽ താരമാകുന്ന തിരുവനന്തപുരം സബ് കളക്ടർ....
സമാധിയൊക്കെ അവിടെ നിൽക്കട്ടെ ഈ സബ് കളക്ടർ കൊള്ളാമെന്ന് സോഷ്യൽ മീഡിയ. ഇത്രയും ചുള്ളനായ കളക്ടറെ പുറത്തെത്തിക്കാൻ കാരണമായ ഗോപിൻ സ്വാമിക്ക് നന്ദി- എന്ന് ഒരു കൂട്ടർ. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് തിരുവനന്തപുരം സബ് കളക്ടർ.

" ഈ കളക്ടറെ ഞങ്ങൾക്ക് മാധ്യമങ്ങൾ വഴി പരിചയപ്പെടുത്തിയ ഗോപിൻസ്വാമിയോടും കുടുംബത്തോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു "നെയ്യാറ്റൻകരയിലെ വിവാദമായ ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾക്കിടയിൽ സമൂഹമാധ്യമങ്ങളിൽ വന്ന ഒരു കമൻറ് ആണിത്.

സമാധി വിഷയത്തിൽ സമവായം ഉണ്ടാക്കാൻ എത്തിയ കളക്ടർ ആണ് ഇപ്പോൾ സൈബർ താരം
വാർത്തകൾക്ക് പിന്നാലെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ കളക്ടറെ തിരയുന്നത് . കണ്ണൂർ സ്വദേശിയായ ആൽഫ്രഡ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന ആ സബ് കളക്ടർ .2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് ആൽഫ്രഡ്. നേരത്തെ പാലക്കാട് അസിസ്റ്റന്റ് കളക്ടർ ആയിരുന്നു .

ബംഗ്ലൂരു ക്രൈറ്റ് സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ആൽഫ്രഡ് ഡൽഹിയിൽ ഒരു വർഷം സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്ത ചെയ്ത ശേഷമാണ് സിവിൽ സർവീസിലേക്ക് എത്തുന്ന.ത് തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് ആൽഫ്രഡ് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയത്. ആദ്യ ശ്രമത്തിൽ മെയിൻസ് പരീക്ഷ പാസാകാൻ സാധിച്ചിരുന്നില്ല.

രണ്ടാം ശ്രമത്തിൽ 310 ആം റാങ്ക് നേടിയ ആൽഫ്രഡ് മൂന്നാം ശ്രമത്തിൽ അത് 57 ലേക്ക് ഉയർത്തി. രണ്ടാം ശ്രമത്തിൽ ഇന്ത്യൻ പോസ്റ്റൽ സർവീസ് ലഭിച്ചിരുന്നു .ഇത്രയും ചെറുപ്പക്കാരനായ ഒരു കളക്ടറെ ആദ്യമായാണ് കാണുന്നതെന്നും ഇതേപോലുള്ള ചെറുപ്പക്കാരെയാണ് നമ്മുടെ നാടിന് വേണ്ടതെന്നും തുടങ്ങി നിരവധി കമന്റുകളാണ് കളക്ടർ സംസാരിക്കുന്ന ഓരോ വീഡിയോക്കും അടിയിൽ വരുന്നത്. ഇത് ആദ്യമായല്ല ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

മുൻപ് കേരള കേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസർമാരായി എത്തിയ മെറിൻ ജോസഫ്, ദിവ്യ എസ് അയ്യർ, യതീഷ് ചന്ദ്ര, ശ്രീരാം വെങ്കട്ടരാമൻ തുടങ്ങിയവരെല്ലാം ശ്രദ്ധ നേടിയിരുന്നു.... Copyright ©️


പെർഫെക്ട് കാസ്റ്റ് അല്ലേ ✅✅😍😍😎
15/01/2025

പെർഫെക്ട് കാസ്റ്റ് അല്ലേ ✅✅😍😍😎

ഞാനും മകളും അഭിനയിച്ച തെലുങ്ക് പരസ്യം
13/12/2024

ഞാനും മകളും അഭിനയിച്ച തെലുങ്ക് പരസ്യം

The Finvesco Capital India Pvt Ltd is a RBI - Approved Non Banking Financial Company ...

52 വർഷം മുൻപ് കൊച്ചിനഗരത്തിൽ എംജി റോഡിലൂടെ ഒരു വനിത സ്കൂട്ടർ ഓടിച്ചു പോകുന്നു.അതു കണ്ട് പൊലീസുകാർ അതിശയിച്ചുനിന്നു. എസ്ആ...
04/12/2024

52 വർഷം മുൻപ് കൊച്ചിനഗരത്തിൽ എംജി റോഡിലൂടെ ഒരു വനിത സ്കൂട്ടർ ഓടിച്ചു പോകുന്നു.അതു കണ്ട് പൊലീസുകാർ അതിശയിച്ചുനിന്നു. എസ്ആർവി സ്കൂളിലെ കുട്ടികൾ കൂക്കിവിളിച്ചു. നാട്ടുകാർ അദ്ഭുത ജീവിയെ പോലെ നോക്കി.ആളുകളുടെ കളിയാക്കലൊന്നും മൈൻഡ് ചെയ്യാതെ ആ യുവതി മുന്നോട്ടുപോയി. സ്കൂട്ടറുകൾതന്നെ അപൂർവമായിരുന്ന അക്കാലത്താണ് ഒരു സ്ത്രീ തനിയെ ഓടിച്ചുപോകുന്നത്. 1970 ൽ ലൈസൻസ് എടുക്കുമ്പോൾ അതൊരു ചരിത്രമാകുമെന്ന് പുഷ്പലത കരുതിയിരുന്നില്ല.കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിതയാണ് പുഷ്പലത പൈ. ഇന്ന് 74–ാം വയസ്സിലും യൗവനത്തിലെ ചുറുചുറുക്ക്....🥰🥰❤️

15/10/2024


14/10/2024
സൂപ്പർസ്റ്റാർ രജനികാന്ത് അമിതാബച്ചനും നായകന്മാരാകുന്ന വേട്ടയാൻ ഇന്ന് റിലീസ് ആവുകയാണ്  ജയ് ബിം സംവിധായകനായ ടി ജെ ജ്ഞാനവേൽ...
10/10/2024

സൂപ്പർസ്റ്റാർ രജനികാന്ത് അമിതാബച്ചനും നായകന്മാരാകുന്ന വേട്ടയാൻ ഇന്ന് റിലീസ് ആവുകയാണ് ജയ് ബിം സംവിധായകനായ ടി ജെ ജ്ഞാനവേൽ ആണ് ഈ സിനിമയുടെ സംവിധായകൻ

ഈ സൂപ്പർസ്റ്റാർ സിനിമയിൽ മലയാളി സാന്നിധ്യവും കേരളവും വളരെ കൂടുതലാണ്
മലയാളികളായ ഫഹദ് ഫാസിൽ മഞ്ജു വാരിയർ ബിഗ് ബോസ് വിജയിയായ സാബുമോൻ തുടങ്ങിയവരും ഈ സിനിമയിൽ ശ്രദ്ധേയ ക്യാരക്ടറുകൾ അവതരിപ്പിക്കുന്നു
തിരുവനന്തപുരം നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ ഷൂട്ടിംഗ് ഉണ്ടായിരുന്നു

ടോവിനോ നായകനായ സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്കെയന്ന സിനിമയിലൂടെകേരള സംസ്ഥാന അവാർഡ് നേടിയ തന്മയ സോളും ഒരു ക്യാരക്ടർ അവതരിപ്പിക്കുന്നുണ്ട് ഈ സിനിമയിൽ.

സോഷ്യൽ മീഡിയയിൽ അവാർഡ് കിട്ടിയ വിവരം അറിയാതെ നടന്നുവരുന്ന തന്മയുടെ വീഡിയോ വളരെ വൈറൽ ആയിരുന്നു

പട്ടം ഗവൺമെൻറ് മോഡൽ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. സോൾ ബ്രദേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ഫോട്ടോഗ്രാഫറായ അരുൺ സോളിന്റെയും ആശ അരുൺ സോളിന്റെയും മകളാണ്
തമന്ന സോളാണ് സഹോദരി

ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് തന്മയ ഇപ്പോൾ നായികയായി അഭിനയിക്കുന്നത്

Thanmaya sol

@.a






Mic 'n' cycle Solbrothers

Address

Mahadeva Complex Kazhakuttom
Thiruvananthapuram
695582

Alerts

Be the first to know and let us send you an email when Mic 'n' cycle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mic 'n' cycle:

Share