
30/07/2025
കോർപ്പറേറ്റ് താല്പര്യങ്ങളും അഴിമതിയും രാഷ്ട്രീയ മുതലെടുപ്പും ദുരന്തം വിതയ്ക്കുന്ന ദേശീയപാത വികസനം.
ഏതാനും മാസങ്ങൾക്കുള്ളിൽ മലബാർ മേഖലയിലെ ദേശീയപാത 66ന്റെ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് കേരള സർക്കാർ പ്രഖ്യാപിക്ക...