AZ vlog

AZ vlog Always Everything All in one Entertainment

23/03/2026
24/02/2026

"ഇത് പ്രോപ്പാ ഗാണ്ട മൂവി അല്ല ഇത് സെപ്റ്റിക് ടാങ്ക് മൂവി "

With 24 News – I just got recognized as one of their top fans! 🎉
20/02/2026

With 24 News – I just got recognized as one of their top fans! 🎉

With Asianet News – I just got recognized as one of their top fans! 🎉
19/02/2026

With Asianet News – I just got recognized as one of their top fans! 🎉

19/01/2026

'സ്ത്രീവിരുദ്ധച്ചാപ്പ കിട്ടുവോയെന്നറിയില്ല കിട്ടിയാലും തരക്കേടില്ല, ആ അമ്മയും ഒരു സ്ത്രീയാണ് ആ കണ്ണുനീര് കേരളത്തിൻറെ വേദനയാകുന്നു'

"വീഡിയോ പല ആവർത്തി കണ്ട ബോധ്യത്തിൽ പറയുന്നു, ആ യുവാവ് 110% നിരപരാധി. ഭാരമുള്ള bag ഉയർത്തുമ്പോൾ അറിയാതെ പറ്റിയതിന് ഒരു റീച്ചിന് പറ്റിയ ഒരു കോപ്പ് ആനന്ദത്തിൽ ചിരിച്ച് കൊണ്ട് ലൈംഗിക അതിക്രം പകർത്തിയത് ആരോട് പറയാൻ ആണ്. ആദ്യം ഇട്ട വീഡിയോ എറിച്ചില്ല, പിന്നെ ആ സ്ലോ മോഷൻ പല ആംഗിളിൽ എഡിറ്റ് തള്ളി കയറ്റി സാരോപദേശം തള്ളി കയറ്റിയ വീഡിയോ ഇന്നലെ 27 ലക്ഷം പേര് കണ്ടെങ്കിൽ ഒരുത്തനെ പച്ചക്ക് വെ|ട്ടി കീ|റി ഇ|റച്ചി കഷണം വിൽപനക്ക് വെച്ചതിൻ്റെ കൂലി ആണ്. കഷായം ഗ്രീഷ്മയ്ക്കും, കൂടത്തായി ജോളിക്കും വാദിച്ച ഇവിടെയും ഒരു ഹാഷ്ടാഗ് അവൾക്കൊപ്പം ഉണ്ടാക്കി ഇറങ്ങുന്നുണ്ട്. സ്ത്രീപക്ഷ കാപട്യങ്ങളെ നാണമുണ്ടോ..."

- ഹാഷമി താജ് ഇബ്രാഹിം
👏❤️🔥

റീച്ചിനും രണ്ട് ലൈക്കിനും വേണ്ടി ഈ ഡാഷ് മോൾ ചെയ്ത പ്രവർത്തി കാരണം 38 കാരനായ അയാൾ ആത്മഹത്യ ചെയ്തു😔ബസായാൽ തട്ടിയും മുട്ടിയ...
18/01/2026

റീച്ചിനും രണ്ട് ലൈക്കിനും വേണ്ടി ഈ ഡാഷ് മോൾ ചെയ്ത പ്രവർത്തി കാരണം 38 കാരനായ അയാൾ ആത്മഹത്യ ചെയ്തു😔ബസായാൽ തട്ടിയും മുട്ടിയും എന്നൊക്കെയിരിക്കും.😡 അതവിടെ spot ൽ തീർക്കണം. പോലീസിന് പരാതി നല്കണം, അല്ലാതെ സോഷ്യല്മീഡിയയില് ഉണ്ടാക്കുകയല്ല വേണ്ടത്🤦🏻ഇത് മൊബൈലും തൂക്കി അയാളുടെ കൈമുട്ടിൽ ഉരസും വിധും മാറും കൊണ്ട് പോയി നിന്നിട്ട് അവളുടെ വീഡിയോ എടുത്ത് പോസ്റ്റിയുള്ള കൊണ.. വീഡിയോ കണ്ട എല്ലാവർക്കും കൃത്യമായി മനസ്സിലാകാവുന്നതാണ് അവൾ അയാളുടെ അടുത്തേക് ചെന്ന് മുട്ടി നില്കുവാണെന്നു.
ഇനി ഇത്തരം ഉണ്ടാവാതിരിക്കണം എങ്കിൽ ഇവൾ ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു ജയിലിൽ അടക്കണം. അതല്ല ഇതൊരു സ്ത്രീ അല്ലെ ഒറ്റപെട്ട സംഭവം എന്നും പറഞ്ഞു നിന്നാൽ നാളെയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടും.

17/01/2026

ഈ എന്നോടാണോ കളി രമണാ 🤣

അമ്മ പുതിയ കലണ്ടർ വാങ്ങണമെന്ന് പറയുന്നുണ്ട്. ഇനിയിപ്പോ ഇത് മതിയല്ലോ. ഇതിലിപ്പോ വിശേഷ ദിവസങ്ങൾക്ക് പകരം എം പി മണ്ഡലം സന്ദ...
27/12/2025

അമ്മ പുതിയ കലണ്ടർ വാങ്ങണമെന്ന് പറയുന്നുണ്ട്. ഇനിയിപ്പോ ഇത് മതിയല്ലോ. ഇതിലിപ്പോ വിശേഷ ദിവസങ്ങൾക്ക് പകരം എം പി മണ്ഡലം സന്ദർശിക്കുന്ന ദിവസങ്ങൾ ഒക്കെയാണോ ഉണ്ടാവുക?

14/11/2025

എന്റെ കേരളം എത്ര സുന്ദരം

Address

Kozhikode
Thiruvananthapuram
676767

Website

Alerts

Be the first to know and let us send you an email when AZ vlog posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share