13/06/2026
തൊഴിലില്ലായ്മയോ കുറഞ്ഞ വരുമാനമോ കാരണമായി ചൂണ്ടിക്കാണിച്ച് മക്കൾക്ക് ചെലവിന് നൽകുന്ന ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒരു പിതാവിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത മകനും മകൾക്കും മാസംതോറും കൃത്യമായി ജീവനാംശം നൽകാൻ ഉത്തരവിട്ടുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം
നിരവധിപ്പേർക്ക് ആശ്വാസമാണ് കോടതിയുടെ ഈ വിധി