Fourth EYE

Fourth EYE Fourth EYE News, our mission is to deliver high-quality journalism that keeps you informed and engaged.

Our dedicated team of reporters and analysts works tirelessly to bring you accurate updates on current events, breaking news, and stories that matter.

50m rifle
01/08/2024

50m rifle

31/07/2024

ഒരേ ഒളിമ്പിക്സിൽ ഇരട്ടമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരമായി മനു ഭാകർസരബ്‌ജോത് സിങ്ങുമൊത്തുള്ള മിക്സഡ് 10 മീറ്റർ എയർ പിസ...
30/07/2024

ഒരേ ഒളിമ്പിക്സിൽ ഇരട്ടമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരമായി മനു ഭാകർ
സരബ്‌ജോത് സിങ്ങുമൊത്തുള്ള മിക്സഡ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കലം നേടിയാണ് മനു ഈ നേട്ടം കൈവരിച്ചത്

10m pistol Mixed event. TEAM INDIA 2024
29/07/2024

10m pistol Mixed event. TEAM INDIA 2024

2024 TEAM INDIA SCHEDULE 29th July
28/07/2024

2024 TEAM INDIA SCHEDULE 29th July

ഒളിംപിക്സ് ബാഡ്മിന്‍റന്‍ സിംഗിള്‍സ്: ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ ആദ്യ മത്സരം കരസ്ഥമാക്കി ഇന്ത്യയുടെ HS പ്രണോയ്       ...
28/07/2024

ഒളിംപിക്സ് ബാഡ്മിന്‍റന്‍ സിംഗിള്‍സ്: ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ ആദ്യ മത്സരം കരസ്ഥമാക്കി ഇന്ത്യയുടെ HS പ്രണോയ്

28/07/2024

ഞാൻ ഭഗവദ്ഗീത സ്ഥിരമായി വായിക്കാറുണ്ട്.. സ്ഥാനം ഏതായാലും ശാന്തമായ മനസ്സോടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാനായിരുന്നു എന്റെ പരിശ്രമം.

ഞാൻ ഭഗവദ്ഗീത സ്ഥിരമായി വായിക്കാറുണ്ട്.. സ്ഥാനം ഏതായാലും ശാന്തമായ മനസ്സോടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാനായിരുന്നു എന്റ...
28/07/2024

ഞാൻ ഭഗവദ്ഗീത സ്ഥിരമായി വായിക്കാറുണ്ട്.. സ്ഥാനം ഏതായാലും ശാന്തമായ മനസ്സോടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാനായിരുന്നു എന്റെ പരിശ്രമം.

10 മീറ്റർ എയർ റൈഫിൾ; ഫൈനലിൽ കടന്ന് ഇന്ത്യയുടെ പുരുഷ ഷൂട്ടിംഗ് താരം അർജുൻ
28/07/2024

10 മീറ്റർ എയർ റൈഫിൾ; ഫൈനലിൽ കടന്ന് ഇന്ത്യയുടെ പുരുഷ ഷൂട്ടിംഗ് താരം അർജുൻ

28/07/2024

ബ്രേക്കിംഗ് 🚨 ചരിത്രം കുറിച്ച് മനു!പാരീസ് ഒളിമ്പിക്സിൽ വെങ്കലനേട്ടം സൃഷ്ടിച്ച് ഭാരതത്തിന്റെ ഷൂട്ടിംഗ് താരം മനു ഭാകർ.വനിത...
28/07/2024

ബ്രേക്കിംഗ് 🚨


ചരിത്രം കുറിച്ച് മനു!

പാരീസ് ഒളിമ്പിക്സിൽ വെങ്കലനേട്ടം സൃഷ്ടിച്ച് ഭാരതത്തിന്റെ ഷൂട്ടിംഗ് താരം മനു ഭാകർ.

വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം 🥉 നേടിയ മനു, ഒളിമ്പിക്‌സ് മെഡൽ നേടുന്ന ആദ്യ വനിത ഇന്ത്യൻ ഷൂട്ടർ ആയി.

സ്കോർ 221.7

അഭിനന്ദനങ്ങൾ

Breaking 🚨

creates history!!

She wins Bronze 🥉 in Women's 10m Air Pistol, and becomes the first Indian shooter to win an Olympic medal.

Score 221.7

Congratulations

Finals in Progress.Manu currently at 3. Elimination Rounds have started.                                                ...
28/07/2024

Finals in Progress.
Manu currently at 3. Elimination Rounds have started.

Address

TRIVANDRUM
Thiruvananthapuram
695001

Website

Alerts

Be the first to know and let us send you an email when Fourth EYE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share