Chintha Publishers

Chintha Publishers Chintha Publishers was founded in 1973 by EMS.We have published more than 5,000 titles of books of different areas.Visit Chintha Publishers online store!

08/12/2024

എം എ ബേബി തയ്യാറാക്കിയ സീതാറാം യച്ചൂരി ഓർമ്മ അനുഭവം രാഷ്ട്രീയം ,
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലൂടെ എന്നീ പുസ്തകങ്ങൾ കോംബോ ഓഫറിൽ.

*കേരളത്തിന് പുറത്ത് രജിസ്റ്റർഡ് പോസ്റ്റൽ മാത്രം

കൂടുതൽ വിവരങ്ങൾക്ക് WhatsApp ചെയ്യുക
wa.me/+917994678841







M A Baby

വാഴ് വേ മനിതര്‍ ✍ നിതീഷ് നാരായണന്‍ക്യൂബന്‍ യാത്ര ഗ്രന്ഥം വിപ്ലവത്തിന്റെയും ചെറുത്തു നില്പിന്റെയും അതിജീവനത്തിന്റെയും തീക...
26/10/2024

വാഴ് വേ മനിതര്‍
✍ നിതീഷ് നാരായണന്‍

ക്യൂബന്‍ യാത്ര ഗ്രന്ഥം

വിപ്ലവത്തിന്റെയും ചെറുത്തു നില്പിന്റെയും അതിജീവനത്തിന്റെയും തീക്ഷ്ണമായ അനുഭവങ്ങളാണ്. മനുഷ്യസ്‌നേഹത്തിന്റെ ഉറവവറ്റാത്ത രാജ്യവും അതിന്റെ നിര്‍മ്മിതിയും ജീവിതാനുഭവങ്ങളും പങ്കുവയ്ക്കുന്ന വാഴ്വേ മനിതര്‍ ഏതൊരു ജനാധിപത്യവാദിക്കും വിപ്ലവകാരിക്കും ഒഴിവാക്കാനാവാത്ത പുസ്തകമാണ്.

https://www.chinthapublishers.com/vazhve-manithan-cuban-yathra.html

FOR ENQUIRY
wa.me/+917994678841








27/09/2024

ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ബിനുരാജ് ആർ എസിന്റെ കഥാ സമാഹാരം ഷോലെ പിക്ചറിന്റെ കവർ പ്രകാശനം സന്തോഷപൂർവ്വം നിർവഹിക്കുന്നു...




ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ  ശ്രദ്ധേയമായ ഗ്രന്ഥങ്ങൾഎല്ലാ ദേശാഭിമാനി ബുക്ക് ഹൗസുകൾ വഴിയും ഓൺലൈനായി വാങ്ങാവുന്നതാണ്For ...
25/09/2024

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധേയമായ ഗ്രന്ഥങ്ങൾ

എല്ലാ ദേശാഭിമാനി ബുക്ക് ഹൗസുകൾ വഴിയും ഓൺലൈനായി വാങ്ങാവുന്നതാണ്

For Enquiry:
wa.me/+917994678841

https://www.chinthapublishers.com





02/07/2024

ജുലൈ 2
സഖാവ് അഭിമന്യു രക്തസാക്ഷി ദിനം

ലെനിന്‍ ലെനിനിസം✍️ വേണുഗോപാലന്‍ കെ എചൂഷണരഹിതമായ ഭാവി സമൂഹം കുറ്റമറ്റവിധം കെട്ടിപ്പടുക്കുവാൻ സ്വയം വിമർശനപരമായ പരിശോധന അന...
08/06/2024

ലെനിന്‍ ലെനിനിസം
✍️ വേണുഗോപാലന്‍ കെ എ

ചൂഷണരഹിതമായ ഭാവി സമൂഹം കുറ്റമറ്റവിധം കെട്ടിപ്പടുക്കുവാൻ സ്വയം വിമർശനപരമായ പരിശോധന അനിവാര്യമാണ്. അതിന് പ്രചോദനമാകും ഈ ലഘുകൃതി - എം എ ബേബി.

₹230

https://www.chinthapublishers.com/lenin-leninisam.html
Click Link Or Scan QR of Picture For Order





ഏഷ്യാനെറ്റിന്റെ കോമഡി  സ്റ്റാർസിലൂടെ മലയാളികൾക്കു സുപരിചിതയായ സൂര്യയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം. ട്രാൻസ് ജന...
07/06/2024

ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർസിലൂടെ മലയാളികൾക്കു സുപരിചിതയായ സൂര്യയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം. ട്രാൻസ് ജന്റർ ജീവിതത്തെയും സംസ്കാരത്തെയും അടുത്ത് അറിയുന്നതിന് ഉപകാര പ്രദമായ കൃതി...

https://www.chinthapublishers.com/avalilekkulla-dooram-sooryayude-jeevithakadha.html









നിത്യജീവിതത്തില്‍ അനിവാര്യമായ അടുക്കള അറിവുകളുടെ സമാഹാരമാണ് പഴയിടം മോഹനന്‍ നമ്പൂതിരി രചിച്ച അടുക്കള അറിയാന്‍ എന്ന ഈ ഗ്രന...
07/06/2024

നിത്യജീവിതത്തില്‍ അനിവാര്യമായ അടുക്കള അറിവുകളുടെ സമാഹാരമാണ് പഴയിടം മോഹനന്‍ നമ്പൂതിരി രചിച്ച അടുക്കള അറിയാന്‍ എന്ന ഈ ഗ്രന്ഥം. അതീവ രുചികരമായ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള പാചക രഹസ്യങ്ങളെ അതീവ ലളിതമായി അവതരിപ്പിക്കുന്ന കൃതി.

വില :₹100

https://www.chinthapublishers.com/adukkala-ariyan-pazhayidam-mohanan-namboothiri.html






വ്യത്യസ്ത രുചി വിഭവങ്ങളെ പരിചയപ്പെടുത്തുന്ന പാചക ഗ്രന്ഥങ്ങൾ
07/06/2024

വ്യത്യസ്ത രുചി വിഭവങ്ങളെ പരിചയപ്പെടുത്തുന്ന പാചക ഗ്രന്ഥങ്ങൾ




പി എം മധു രചിച്ച ,ചിന്തപബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ചഒരു ബൊഹീമിയന്‍ ഡയറി  യെ കുറിച്ച് ഡോ ഖദീജ മുംതാസ് സംസാരിക്കുന്നു...മലയ...
01/06/2024

പി എം മധു രചിച്ച ,
ചിന്തപബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച
ഒരു ബൊഹീമിയന്‍ ഡയറി യെ കുറിച്ച് ഡോ ഖദീജ മുംതാസ് സംസാരിക്കുന്നു...
മലയാളത്തില്‍ സ്വതന്ത്രമായി എഴുതപ്പെട്ട ആദ്യത്തെ ഹോളോകോസ്റ്റ് നോവല്‍...
വില: ₹220
https://youtu.be/rnWUFOPwVEs?si=kSrzCw-Uy28C4TRW







പി എം മധു രചിച്ച , ചിന്തപബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ഒരു ബൊഹീമിയന്‍ ഡയറി യെ കുറിച്ച് ഡോ ഖദീജ മുംതാസ് സംസാരിക്ക.....

16/05/2024

പോരാട്ടം തുടരുക

പ്രബീർ പുർകായസ്ത..

ഇന്ദിരാ ഗാന്ധി - നരേന്ദ്ര മോദി ഭരണകൂടങ്ങളുടെ, പീഡനങ്ങൾക്ക് ഇരയായ പ്രബീർ പുർകായസ്തയുടെ ഓർമ്മക്കുറിപ്പുകൾ..

https://www.chinthapublishers.com/porattam-thudaruka.html




Address

Near Hussan Maraykkar Hall
Thiruvananthapuram
695035

Alerts

Be the first to know and let us send you an email when Chintha Publishers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chintha Publishers:

Share

Category

CHINTHA PUBLISHERS

Instituted in 1973 under the initiative of EMS Namboodiripad, Chintha Publishers have published more than 5,000 titles covering different areas of our socio-political commitment. Till the extinction of his life, EMS continued to be the preceptor who had Chintha answer the challenges that stood its way. Chintha Publishers have strongly established its parallelling presence in the publishing field, publishing works that help fulfil the socio-political goals of the millions who long for a better world. We have stood helping the voiceless voice themselves. We have fought for the marginalised having them to assert themselves in the mainstream.