Ksrtc TVM

Ksrtc TVM EVERYTHING KSRTC

കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനും വേണ്ടി വിളിക്കുക.854720635794950999209495099921
05/06/2025

കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനും വേണ്ടി വിളിക്കുക.
8547206357
9495099920
9495099921

BTC TRIVANDRUM CENTRAL മൂന്നാർ യാത്രയിൽ
16/05/2025

BTC TRIVANDRUM CENTRAL മൂന്നാർ യാത്രയിൽ

18/05/25,  25/05/25 ഞായറാഴ്ച പൊന്മുടി ഉല്ലാസയാത്ര ഇപ്പോൾ കെഎസ്ആർടിസിയിലെ ഓൺലൈൻ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.സീറ...
14/05/2025

18/05/25, 25/05/25 ഞായറാഴ്ച പൊന്മുടി ഉല്ലാസയാത്ര ഇപ്പോൾ കെഎസ്ആർടിസിയിലെ ഓൺലൈൻ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.

സീറ്റുകൾ ബുക്ക് ചെയ്യുവാൻ https://onlineksrtcswift.com/ എന്ന സൈറ്റിൽ കയറി "travelling from" എന്ന ഇടത്തു "Budget tourism" എന്നും "going to" എന്ന സ്ഥലത്ത് "trivandrum - ponmudi" എന്നും കൊടുത്ത് സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

11/05/25 ഞായറാഴ്ച പൊന്മുടി ഉല്ലാസയാത്ര ഇപ്പോൾ കെഎസ്ആർടിസിയിലെ ഓൺലൈൻ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.സീറ്റുകൾ ബുക്ക...
08/05/2025

11/05/25 ഞായറാഴ്ച പൊന്മുടി ഉല്ലാസയാത്ര ഇപ്പോൾ കെഎസ്ആർടിസിയിലെ ഓൺലൈൻ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.

സീറ്റുകൾ ബുക്ക് ചെയ്യുവാൻ https://onlineksrtcswift.com/ എന്ന സൈറ്റിൽ കയറി "travelling from" എന്ന ഇടത്തു "Budget tourism" എന്നും "going to" എന്ന സ്ഥലത്ത് "trivandrum - ponmudi" എന്നും കൊടുത്ത് സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

പൊന്മുടിയും മീൻമുട്ടിയും കാണാൻ ബഡ്ജറ്റ് ടൂറിസം തിരുവനന്തപുരം ഡിപ്പോ ഒരുക്കുന്ന ഉല്ലാസയാത്ര മെയ് മാസം 10 രണ്ടാം ശനിയാഴ്ച ...
06/05/2025

പൊന്മുടിയും മീൻമുട്ടിയും കാണാൻ ബഡ്ജറ്റ് ടൂറിസം തിരുവനന്തപുരം ഡിപ്പോ ഒരുക്കുന്ന ഉല്ലാസയാത്ര മെയ് മാസം 10 രണ്ടാം ശനിയാഴ്ച ❤️❤️❤️

ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യുവാൻ സൗകര്യം ഉണ്ട്. രാവിലെ 7മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നാണ് ബസ് യാത്ര ആരംഭിക്കുക. വിതുരയിൽ ആണ് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ നിർത്തുക. പ്രഭാത ഭക്ഷണം കഴിഞ്ഞു നേരെ മീൻമുട്ടി വെള്ളച്ചാട്ടം കാണാൻ ആണ് പോകുന്നത്. അവിടെ ഏകദേശം 2മണിക്കൂർ സമയം ചിലവിടാം. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നവർ മാറി ഇടാനുള്ള തുണികൾ കരുതുക.

കല്ലാർ നിന്നാണ് ലഞ്ച് കഴിക്കാൻ സമയം കൊടുത്തിരിക്കുന്നത്. അടുത്തതായി ഗോൾഡൻ വാലി വെള്ളച്ചാട്ടം കാണുവാൻ ഒരു 30മിനിറ്റ്. ശേഷം പൊന്മുടി പോകുന്ന വഴിക്ക് ഫോട്ടോ പോയിന്റിൽ 20 മിനിറ്റ്. പൊന്മുടിയിൽ 2മണിക്കൂർ കാഴ്ചകൾ കാണാം.പൊന്മുടി കാഴ്ചകൾ ഒക്കെ കണ്ട് വൈകിട്ട് 5.30ന് തിരുവനന്തപുരത്തേക്ക് മടക്കം. രാത്രി മണിക്ക് തിരികെ തിരുവനന്തപുരം എത്തുന്നു.

യാത്രാ ചിലവ് മാത്രം ഒരാൾക്ക് ₹430 😍

സീറ്റുകൾ ബുക്ക് ചെയ്യുവാൻ https://onlineksrtcswift.com/ എന്ന സൈറ്റിൽ കയറി "travelling from" എന്ന ഇടത്തു "Budget tourism" എന്നും "going to" എന്ന സ്ഥലത്ത് "trivandrum - ponmudi" എന്നും കൊടുത്ത് സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ് ❤️❤️❤️

*ഗവി*🔻🔻🔻*_കേരളത്തിൽ ഏറ്റവും കൂടുതലാളുകൾ തിരയുന്ന വിനോദസഞ്ചാര കേന്ദ്രമേതെന്നു നോക്കിയാൽ അതിൽ ആദ്യം തന്നെ സ്ഥാനം പിടിക്കുന...
02/05/2025

*ഗവി*
🔻🔻🔻
*_കേരളത്തിൽ ഏറ്റവും കൂടുതലാളുകൾ തിരയുന്ന വിനോദസഞ്ചാര കേന്ദ്രമേതെന്നു നോക്കിയാൽ അതിൽ ആദ്യം തന്നെ സ്ഥാനം പിടിക്കുന്ന ഒരിടമായിരിക്കും പത്തനംതിട്ട ജില്ലയിലെ ഗവി. ഓർഡിനറി എന്ന മലയാള സിനിമയിലെ കാഴ്ചകളാണ് സഞ്ചാരികളെ ഗവിയിലേക്കൊഴുകാൻ പ്രേരിപ്പിച്ചത്.നിത്യഹരിത വനങ്ങൾ നിറഞ്ഞ ഗവി സമുദ്രനിരപ്പിൽനിന്നു മൂവായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ കടുത്ത വേനലിൽ പോലും കുളിർമയാണ്. മലമുകളിൽനിന്ന് കിലോമീറ്ററുകളോളം ദൂരത്തിൽ തൂവെള്ള നിറത്തിൽ താഴേക്ക് നുരഞ്ഞൊഴുകുന്ന കാട്ടുചോലകൾ ഗവിയുടെ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നു._*
🔰🔰🔰🔰🔰🔰🔰🔰🔰🔰
*_അടവി_*
*_കോന്നിയിലെ കല്ലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി. പശ്ചിമഘട്ടത്തിന്റെ മധ്യത്തിൽ നിൽക്കുന്ന കോന്നി-അടവി ഇക്കോ ടൂറിസം, സന്ദർശകരെ പ്രകൃതിയുടെ നിശബ്ദ സൗന്ദര്യത്തിലേക്ക് സ്വാഗതം ചെയ്യുന്നു. അടവിയിലെ പ്രധാന ആകർഷണം കല്ലാർ നദിയിലൂടെയുള്ള കുട്ടവഞ്ചി സവാരിയാണ്. കോന്നി ഇക്കോ ടൂറിസത്തിന്റെ ഭാഗമാണ് അടവി ഇക്കോ ടൂറിസം. നിബിഡ വനത്തിലൂടെ ഒഴുകുന്ന കല്ലാർ പുഴയിലെ കുട്ടവഞ്ചി സവാരി വളരെ മനോഹരമാണ്._*
🔰🔰🔰🔰🔰🔰🔰🔰🔰🔰
*പരുന്തുംപാറ*
*_പരന്നപാറകൾ നിറഞ്ഞ സ്ഥലമായത് കൊണ്ടാണ് പ്രദേശത്തിന് പരുന്തുംപാറ എന്ന പേര് ലഭിച്ചത്. സമുദ്രനിരപ്പിൽ നിന്നും 3600 അടി ഉയരത്തിലുള്ള വിശാലമായ പ്രദേശം കാണാൻ ദേശീയ പാത കുട്ടിക്കാനം-കുമളി റൂട്ടിൽ കല്ലാർ കവലയിൽനിന്ന് അഞ്ചുകിലോമീറ്റർ സഞ്ചരിക്കണം. കൊടൈക്കനാലിലെ ആത്മഹത്യാ മുനമ്പിനെ ഓർമപ്പെടുത്തുന്ന അഗാധമായ കൊക്കകളാണ് ഇവിടെയുള്ളത്. ഉന്മേഷം നൽകുന്ന കാറ്റും കാഴ്ചകളും നട്ടുച്ചയ്ക്ക് പോലും നിറയുന്ന കോടമഞ്ഞുമാണ് പരുന്തുംപാറയുടെ പ്രത്യേകത._*
☘️☘️☘️☘️☘️☘️☘️☘️☘️☘️

കൂടുതൽ വിവരങ്ങൾക്ക് 9495099920 - 9495099921
02/05/2025

കൂടുതൽ വിവരങ്ങൾക്ക്
9495099920 - 9495099921

12/04/2024 ൽ വഗമൺ പരുന്തും പാറ.കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:9495099920 - 9495099921
02/04/2025

12/04/2024 ൽ വഗമൺ പരുന്തും പാറ.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
9495099920 - 9495099921

പോരുന്നോ തിരുവനന്തപുരം BTCയോടൊപ്പം 04/04/25 മാമലക്കണ്ടം വഴി മൂന്നാർ കാണാൻവിളിക്കൂ...9495099920 - 9495099921
25/03/2025

പോരുന്നോ തിരുവനന്തപുരം BTCയോടൊപ്പം 04/04/25 മാമലക്കണ്ടം വഴി മൂന്നാർ കാണാൻ
വിളിക്കൂ...
9495099920 - 9495099921

പോരുന്നോ തിരുവനന്തപുരം BTCയോടൊപ്പം 04/04/25 മാമലക്കണ്ടം വഴി മൂന്നാർ കാണാൻവിളിക്കൂ...9495099920 - 9495099921
24/03/2025

പോരുന്നോ തിരുവനന്തപുരം BTCയോടൊപ്പം 04/04/25 മാമലക്കണ്ടം വഴി മൂന്നാർ കാണാൻ
വിളിക്കൂ...
9495099920 - 9495099921

Address

Thiruvananthapuram

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm
Sunday 10am - 6pm

Telephone

04712323886

Alerts

Be the first to know and let us send you an email when Ksrtc TVM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share