08/11/2022
കൂമൻ
കാലത്തിന് മുന്നേ നടന്ന സംവിധായകൻ ജിത്തു ജോസഫ് എന്ന് തോന്നിപോകും കൂമൻ കണ്ടാൽ. സമീപകാലത്ത് കേരളത്തിൽ നടന്ന ഒരു ക്രൂരകൃത്യം പുറം ലോകം അറിഞ്ഞില്ലായിരുന്നു എങ്കിൽ അയ്യേ ഇത് എന്ത് climax എന്ന് ചിലപ്പോൾ ചോദിച്ചു പോയേനെ. ഇപ്പേൾ കൂമൻ കാണുന്നവർ അയ്യോ ഇങ്ങേർ ഇതൊക്കെ ഇങ്ങനെ നടക്കുമെന്നു നേരത്തെ "മനസ്സിലാക്കിയല്ലോ ".
ആസിഫ് അലി എന്ന നടൻ്റെ ഇതുവരെയുള സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങൾ തന്നെയാണ് കൂമനിൽ🥰, മികച്ച നടനിലേക്കുള്ള ആസിഫിൻ്റെ ഒരു മാറ്റമായി നമുക്ക് കാണാൻ കഴിയും. അല്ലേലും നിങ്ങൾ പൊളിയല്ലെ❤️.
ജാഫർ ഇടുക്കി, നിങ്ങൾ എന്തൊരു മനുഷ്യനാണപ്പാ🥰, ഹോ തകർത്തു, തിമിർത്തു
തിരക്കഥ, ക്യാമറ, BGM എല്ലാം 👌👌👌, നൈറ്റ് സീനൊക്കെ 👌. ധൈര്യമായി ടിക്കറ്റെടുത്തോളു നിരാശപെടേണ്ടി വരില്ല