Trivandrum News

Trivandrum News Thiruvananthapuram, also known as Trivandrum, is the capital city of the Indian state of kerala

It is the largest and the most populous city in Kerala and the fifth largest urban agglomeration in Kerala

ഈ ഒരു സൂത്രം ചെയ്‌താൽ മതി; 🌱👌 മുരടിച്ച കറിവേപ്പ് വരെ ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും, 😲🙆‍♂️ എന്നും നുള്ളിയാലും തീരാത്...
20/09/2025

ഈ ഒരു സൂത്രം ചെയ്‌താൽ മതി; 🌱👌 മുരടിച്ച കറിവേപ്പ് വരെ ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും, 😲🙆‍♂️ എന്നും നുള്ളിയാലും തീരാത്തത്ര വേപ്പില... 💯👇

വീഡിയോ കാണാം 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

കറിവേപ്പില കറികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. കറിവേപ്പില കറികളിൽ ഗാർണിഷിങ്ന് ഉപയോഗിക്കുന്നു. കറിവേപ്പില കറികൾക്ക് പ്രത്യേക ഗന്ധവും രുചിയും നൽകുന്നു. അതുകൊണ്ടുതന്നെ ഈ കറിവേപ്പില പലരും അവരവരുടെ വീടുകളിൽ വെച്ച് പിടിപ്പിക്കാറുണ്ട്. എന്നാൽ ഇത് വേണ്ടപോലെ വളരുന്നില്ല എന്നുള്ളത് പല വീടുകളിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ്. കറിവേപ്പില മുരടിച്ച പോകാനുള്ള കാരണം എന്താണെന്നും അതിനു പറ്റുന്ന നല്ല വളപ്രയോഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ 👇👇

Curry Tree Krishi Using Lemon : Curry leaves are an indispensable ingredient in curries. Curry leaves are used as a garnish in curries. Curry leaves give curries a special smell and taste. That is why many people grow this curry leaf in their homes. But it is a problem that is seen in many homes that it does not grow properly. Let's see what is the reason for curry leaves to become stunted and what are the good fertilizers that can be used for it. The most essential fertilizers that curry leaves need to be given are those that contain nitrogen. Organic and organic fertilizers should be given to curry leaves. The water that is obtained by washing fish in our house for the first time is the best fertilizer for curry leaves. Pour this once a week. Similarly, if you pour all these water that is used to wash meat, you will see that curry leaves will flourish without any other fertilizer. This is because all these contain a lot of nitrogen elements. The video shows how to plant curry leaves, what fertilizers are used and what are the necessary fertilizers. You should definitely try this at home. You will also get good results. I hope this video will help you all. This is very useful information for those who have a kitchen garden at home. We have not known this for so long. If you know any other ideas apart from this, don't forget to comment, friends.. Curry Tree Krishi Using Lemon Video Credits : Lincys Link

ഒരു സ്‌പൂൺ മഞ്ഞൾപൊടി മതി; 🌱👌 പച്ചമുളക് കുലകുലയായി പിടിക്കാനും മുരടിപ്പ് മാറാനും, 😲🙆‍♂️  ഇനി പച്ചമുളക് പൊട്ടിച്ചു മടുക്കു...
20/09/2025

ഒരു സ്‌പൂൺ മഞ്ഞൾപൊടി മതി; 🌱👌 പച്ചമുളക് കുലകുലയായി പിടിക്കാനും മുരടിപ്പ് മാറാനും, 😲🙆‍♂️ ഇനി പച്ചമുളക് പൊട്ടിച്ചു മടുക്കും... 💯👇

വീഡിയോ കാണാം 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

അടുക്കള ആവശ്യങ്ങൾക്കുള്ള പച്ചമുളക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ വളർത്തി എടുക്കാവുന്നതാണ്. എന്നാൽ ഇത്തരത്തിൽ മുളക് ചെടി നടുമ്പോൾ പലരും പറഞ്ഞു കേൾക്കുന്ന പ്രശ്നമാണ് കീടബാധ ശല്യവും ആവശ്യത്തിന് കായ്കൾ ഇല്ലാത്തതും. അത്തരം പ്രശ്നങ്ങൾ എല്ലാം ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന വളപ്രയോഗത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ 👇👇

Best Green Chilli Farming: Green chillies for kitchen use can be grown at home very easily. But when planting chilli plants, the problem that many people hear is pest infestation and not enough fruits. To eliminate all such problems, let's understand in detail the fertilizer application method that can be done at home. To make green chilli plants produce a lot of chillies, the things obtained from kitchen waste can be used as fertilizer. One such method that can be used is water made by mixing turmeric powder and ash. To prepare this fertilizer, take three-quarters of a cup of water in a container. Add three teaspoons of turmeric powder and two teaspoons of ash to it and mix it well. If this mixture is poured once a week after stirring the soil at the base of the chilli plant, it can eliminate all kinds of pest infestations. Similarly, if there is a problem of curling leaves or insect infestation, then these parts can be sprayed vigorously with this water. Another fertilizer that has the same effect is applying fermented onion porridge to the plants. If you do this from time to time, you can completely remove all kinds of insect pests from the plants. Similarly, if you have dried chili at home, you can put its seeds directly in a pot and the plant will grow well. Fertilizer made from kitchen waste is very beneficial for the chili plant. Also, you should check carefully whether the plant is getting the required light and water. If you do all these things correctly, the chili plant will produce fruits and if there are insect pests, etc., it can be eliminated. You can watch the video to understand more in detail. Best Green Chilli Farming Video Credit : Devus Creations

ഇതൊന്ന് സ്പ്രേ ചെയ്താൽ മതി; 🌱👌  3 മിനിറ്റിൽ വെള്ളീച്ചയെ പൂർണമായും തുരത്താം, 😲🙆‍♂️  ചെടിയുടെ പരിസരത്ത് പോലും വെള്ളീച്ച ഇന...
20/09/2025

ഇതൊന്ന് സ്പ്രേ ചെയ്താൽ മതി; 🌱👌 3 മിനിറ്റിൽ വെള്ളീച്ചയെ പൂർണമായും തുരത്താം, 😲🙆‍♂️ ചെടിയുടെ പരിസരത്ത് പോലും വെള്ളീച്ച ഇനി വരില്ല... 💯👇

വീഡിയോ കാണാം 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Get Rid of Whiteflies Using Erukku Plant : ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! 3 മിനിറ്റിൽ വെള്ളീച്ചയെ പൂർണമായും തുരത്താം; ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വെള്ളീച്ച ഇനി വരില്ല. ഈ രണ്ടില മാത്രം മതി! വെള്ളീച്ചയുടെ ശല്യം ഇനി ഇല്ലേ ഇല്ല. ഒരു തുള്ളി മതി വെള്ളീച്ചയെ ചെടിയിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം; കൃഷിക്കാർ പറഞ്ഞുതന്ന കിടിലൻ സൂത്രം അടുക്കളത്തോട്ടത്തിന്റെ അന്തകനാണ് സത്യത്തിൽ വെള്ളീച്ച. തക്കാളി, മുളക് എന്നീ വിളകളിലാണ് വെള്ളീച്ചയുടെ ശല്യം പ്രധാനമായും നമുക്ക് ഉണ്ടാകുക. കൃത്യ സമയത്ത് വെള്ളീച്ചയെ നിയന്ത്രിക്കാന്‍ നമുക്ക് പറ്റിയില്ലെങ്കില്‍ അടുക്കളത്തോട്ടം മുഴുവന്‍ ഇവ നശിപ്പിക്കും. ചെടികളുടെ ഇലകളുടെ അടിയില്‍ താമസിക്കുന്ന വെള്ളീച്ചകള്‍ എന്ന ഉപദ്രവകാരി നീരുറ്റി കുടിച്ച് ഇലകുരുപ്പിന് കാരണമാകും. ഇലയുടെ അടിഭാഗത്ത് മുട്ടയിട്ട് അതിവേഗം ഇവ വളരുകയും ചെയ്യും. കൃഷി തന്നെ മടുത്തു പോകും വെള്ളീച്ചയുടെ പ്രശ്നം മൂലം. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇവയെ തുരത്തിയാല്‍ പ്രശ്‌നം രൂക്ഷമാകില്ല എന്നതാണ് സത്യം. ഇതിനായി നമുക്ക് ഒരു ചെറിയ പൊടിക്കൈ ചെയ്യാം. നമ്മുടെ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഇവയെ തുരത്താം.

കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ 👇👇

Get Rid of Whiteflies Using Erukku Plant: Just spray this! You can completely get rid of whiteflies in 3 minutes; Whiteflies will not come even near the plant in the first place. Just these two leaves are enough! The nuisance of whiteflies is no more. Just one drop is enough to drive whiteflies away from the plant in droves; A clever trick told by farmers Whiteflies are actually the enemy of the kitchen garden. Whiteflies mainly affect us in tomato and chilli crops. If we do not control whiteflies at the right time, they will destroy the entire kitchen garden. Whiteflies, which live on the underside of the leaves of plants, suck the sap and cause leaf blight. They lay eggs on the underside of the leaves and grow rapidly. The farm itself will get tired of the problem of whiteflies. But the truth is that if you get rid of them at the beginning, the problem will not worsen. For this, we can do a little dusting. We can get rid of them using the things we have at home. How? For this, the first thing you need is the leaves of the Erukku plant. Clean it well and cut it into small pieces. Then take the leaves of the Arya Neem plant as needed. There is no specific amount for this, you can take as much as you want. Transfer both of these to a mixie jar and grind it well. Then add a little water to it and mix it well. After filtering it using a sieve, transfer it to a spray bottle. For the rest of the information, watch the entire video. Get Rid of Whiteflies Using Erukku Plant Video credit : LINCYS LINK

ഏത് കായ്ക്കാത്ത തക്കാളിയും കുലകുത്തി കായ്ക്കും; 🌱👌 ഈ ഒരു സൂത്രം ചെയ്‌താൽ മതി, 😲🙆‍♂️ കിലോ കണക്കിന് തക്കാളി പൊട്ടിച്ചു മടു...
20/09/2025

ഏത് കായ്ക്കാത്ത തക്കാളിയും കുലകുത്തി കായ്ക്കും; 🌱👌 ഈ ഒരു സൂത്രം ചെയ്‌താൽ മതി, 😲🙆‍♂️ കിലോ കണക്കിന് തക്കാളി പൊട്ടിച്ചു മടുക്കും... 💯👇

വീഡിയോ കാണാം 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

പഴയ ബ്ലെയിഡ് ഉണ്ടോ? ഇനി തക്കാളി പൊട്ടിച്ച് മടുക്കും! ഒരു ബ്ലെയിഡ് കൊണ്ട് കിലോ കണക്കിന് തക്കാളി പറിക്കാം. പഴയ ബ്ലെയിഡ് ചുമ്മാ കളയല്ലേ! ഇരുപതു കിലോ തക്കാളി പറിക്കാം; ഈ സൂത്രം അറിഞ്ഞാൽ തക്കാളി പൊട്ടിച്ചു മടുക്കും; ഇനി ഒരിക്കലും കടയിൽ നിന്നും തക്കാളി വാങ്ങില്ല. വേനൽക്കാലത്ത് അടുക്കടുക്കായി തക്കാളി കിട്ടുവാനായി തക്കാളി ചെടിയിൽ ചെയ്തു കൊടുക്കാൻ പറ്റുന്ന കുറച്ച് കിടിലൻ ടിപ്പുകളെക്കുറിച്ച് നോക്കാം.

കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ 👇👇

Tomato Krishi Tips Using Blade: Do you have an old blade? Now you are tired of breaking tomatoes! You can pick kilos of tomatoes with one blade. Just throw away the old blade! You can pick twenty kilos of tomatoes; If you know this formula, you will be tired of breaking tomatoes; You will never buy tomatoes from the store again. Let's look at some great tips that you can do to your tomato plant to get tomatoes in summer. After planting the tomato plant, when it is a little bigger, we should take special care to support it with sticks or ropes so that the tomato plant does not bend and come straight. Also, during the summer, we should always keep the soil moist so that the soil under the tomato plant does not dry out. If the soil dries out without moisture, it can cause damage to the roots and the plant to become stunted. As a part of this, many problems such as flower drop and yellowing of the leaves will start to occur. If there is a pest problem, you can apply ant powder just before the tomatoes appear. Moreover, if you take a spoon of neem oil and mix it with a spoon of hand wash and mix it with a liter of water and spray it, this problem can be solved. Be careful to spray it both on the underside of the leaves and on the part where the tomato bud comes. Watch the video to know more about the methods of caring for tomato plants. Tomato Krishi Tips Using Blede Video credit : MALANAD WIBES

100% മുരടിപ്പ് മാറി മുളക് കുലകുത്തി കായ്ക്കും;🌱👌  ഇത് ഒരു തുള്ളി മതി; 😲🙆‍♂️  മുളകിന്റെ കുരുടിപ്പിന് കിടിലൻ സൂത്രം... 💯👇വ...
20/09/2025

100% മുരടിപ്പ് മാറി മുളക് കുലകുത്തി കായ്ക്കും;🌱👌 ഇത് ഒരു തുള്ളി മതി; 😲🙆‍♂️ മുളകിന്റെ കുരുടിപ്പിന് കിടിലൻ സൂത്രം... 💯👇

വീഡിയോ കാണാം 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Chilli Plant Caring Tips : എല്ലാ വീടുകളിലും ഒഴിച്ചു കൂടാനാവാത്ത ഒരു പച്ചക്കറി ഇനമാണ് പച്ചമുളക്. വീട്ടിൽ പച്ചമുളക് വളര്‍ത്തുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് ദ്രുത വാട്ടം. അതിന് പരിഹാരമായി വീട്ടിൽ പരീക്ഷിക്കാവുന്ന ചില മരുന്നുകൾ അറിഞ്ഞിരിക്കാം. മുളക് ചെടിയിൽ ദ്രുതവാട്ടം വരാതിരിക്കാനായി സ്യൂഡോ മോണാസ് 5 മില്ലി അല്ലെങ്കിൽ 20 ഗ്രാം എന്ന അളവിൽ എടുത്ത ശേഷം ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് മുളക് ചെടിയുടെ താഴെയും ഇലയിലും ഒഴിച്ച് കൊടുത്താൽ മതിയാകും. എന്നാൽ ഇത് രോഗം വരുന്നതിന് മുൻപ് ചെയ്താൽ മാത്രമാണ് പൂർണ്ണമായും ഗുണം ലഭിക്കുകയുള്ളൂ. മുളകിനെ ബാധിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ഇല മുരടിപ്പ്. ഇതു തന്നെ പല രീതിയിൽ കണ്ടു വരുന്നുണ്ട്. ഇല മുകളിലേക്ക് ചുരുണ്ട് നിൽക്കുന്ന രീതിയിലാണ് ഇവ കാണുന്നത് എങ്കിൽ അത് മിക്കപ്പോഴും ബാക്ടീരിയ കൊണ്ടാണ് ഉണ്ടാകുന്നത്. വെർട്ടി സീലിയം എന്ന മരുന്നാണ് ഈയൊരു രോഗം ഇല്ലാതാക്കാനായി ചെടിയിൽ ഉപയോഗിക്കേണ്ടത്. ഇത് ഒരു ജൈവ കീടനാശിനി തന്നെയാണ്. 20 ഗ്രാം അല്ലെങ്കിൽ 5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയിൽ മുഴുവനായും ഈയൊരു മിശ്രിതം ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇത്തരം മരുന്നുകൾ ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു മിശ്രിതമാണ് ഉള്ളിയുടെ തോലിട്ട വെള്ളം.

കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ 👇👇

Chilli Plant Caring Tips: Green chillies are a vegetable that cannot be left out in every household. One of the main problems faced while growing green chillies at home is leaf blight. You may know some medicines that can be tried at home as a solution to it. To prevent leaf blight in chilli plants, it is enough to take 5 ml or 20 grams of Pseudomonas and mix it in one liter of water and pour it on the bottom and leaves of the chilli plant. But this will be completely beneficial only if it is done before the disease occurs. Another important problem affecting chillies is leaf stunting. This is seen in many ways. If these are seen in the form of leaves curling upwards, it is most often caused by bacteria. The medicine called Verticillium should be used on the plant to eliminate this disease. It is a biological pesticide. 20 grams or 5 ml of this mixture can be mixed in one liter of water and poured on the entire plant. For those who do not want to use such medicines, a mixture that can be prepared at home is onion peel water. It is poured on the plants for up to two days. You can also spray the plants with this solution by soaking the seeds in sour water for a day. However, none of these medicines can be used to solve the problems caused by viruses. Usually, the leaves of the plant will be turned downwards in such diseases. If you want to save the plant from them, you will have to pinch off the entire affected leaves. After that, you should mix wettable sulfur in one liter of water and spray it on the plant. The medicine in liquid form should be mixed with two ml of water and poured on the plant. Along with this, organic pesticides such as neem oil and garlic liquid can also be sprayed on the plant. In this way, you can avoid different diseases that occur in chili plants and grow chilies. The video shows you in detail how to do it. So, you should watch the entire video without skipping it. Then definitely try doing the same at home.. Chilli Plant Caring Tips Video credit : Chilli Jasmine

ഈ ഒരു സൂത്രം ചെയ്‌താൽ മതി; 🌱👌 പേര കുറ്റി ചെടിയായി ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കും, 😲🙆‍♂️ പേരക്ക പൊട്ടിച്ചു മടുക്കും...
19/09/2025

ഈ ഒരു സൂത്രം ചെയ്‌താൽ മതി; 🌱👌 പേര കുറ്റി ചെടിയായി ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കും, 😲🙆‍♂️ പേരക്ക പൊട്ടിച്ചു മടുക്കും... 💯👇

വീഡിയോ കാണാം 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Easy Guava Air Layering Tips : പേര കുറ്റി ചെടിയായി ചുവട്ടിൽ നിന്നും കായ്ക്കാൻ ഇതാ ഒരു സൂത്രപ്പണി! ഇനി കിലോ കണക്കിന് പേരക്ക പൊട്ടിച്ചു മടുക്കും; പേരക്ക ചട്ടിയിൽ നിറയെ കുലകുത്തി കായ്ക്കാൻ കിടിലൻ സൂത്രം വളരെയധികം ഔഷധഗുണമുള്ളതും നിറയെ വിറ്റാമിനുകൾ അടങ്ങിയതുമായ ഒരു ഫലവർഗമാണ് പേരയ്ക്ക എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിലും മറ്റും എപ്പോഴും കണ്ടുവരുന്ന ഒന്നാണ് പേരയ്ക്ക. എന്നാൽ ഇതിന്റെ അളവ് ഗണ്യമായ രീതിയിൽ കുറഞ്ഞിരിക്കുകയാണ് ഇന്ന്. തമിഴ്നാട്ടിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത പേരയ്ക്ക വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ടെങ്കിൽ തന്നെയും നാടൻ പേരക്കയുടെ രുചിയോ ഗുണമോ ഒന്നും തന്നെ ഇതിന് ഉണ്ടാകില്ല എന്നതാണ് വസ്തുത. അതുകൊണ്ട് എങ്ങനെ വീട്ടിൽ പേര കൃഷി ചെയ്യാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്.

കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ 👇👇

Easy Guava Air Layering Tips: Here is a trick to make guava fruit from the bottom! Now you will be tired of breaking kilos of guava; A great trick to make guava fruit in pots. Guava is a fruit that has many medicinal properties and is full of vitamins. Therefore, guava is always found in the countryside and other places. But its quantity has decreased significantly today. Even if imported guava from Tamil Nadu is easily available in the market, it does not have any of the taste or benefits of local guava. Therefore, today we are going to look at how to grow guava at home. Guava is also a fruit that does not require any extra care or fertilizer. Today we are going to look at how to grow this plant, which can be planted near the house. The seedlings available from the market are often budded. But if you ask whether it has much benefit, it is not possible to say that it is completely. Therefore, we are going to look at how to grow guava at home. The first thing to do is to make sure that the guava bud you are using for budding is not too old or too sprouted. A medium-sized bud is best for this. More information about this is explained in detail in the video. Watch the entire video and try the same. You will also get good results. Easy Guava Air Layering Tips Video credit : Fayhas Kitchen and Vlogs

പൗഡർ കൊണ്ട് ഈ ഒരു സൂത്രം ചെയ്‌താൽ മതി; 🌱👌 കറിവേപ്പ് ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും, 😲🙆‍♂️ വേപ്പില പറിച്ച് മടുക്കും ന...
19/09/2025

പൗഡർ കൊണ്ട് ഈ ഒരു സൂത്രം ചെയ്‌താൽ മതി; 🌱👌 കറിവേപ്പ് ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും, 😲🙆‍♂️ വേപ്പില പറിച്ച് മടുക്കും നിങ്ങൾ... 💯👇

വീഡിയോ കാണാം 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Curry Leaves Krishi Using Powder : മലയാളികളുടെ പാചകരീതിയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. പണ്ടുകാലങ്ങളിൽ അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ വളർത്തിയെടുക്കുന്ന പതിവാണ് ഉണ്ടായിരുന്നത്. എന്നാൽ ഫ്ലാറ്റ് പോലുള്ള സ്ഥലങ്ങളിലേക്ക് ആളുകൾ താമസം മാറിയതോടെ കറിവേപ്പില നട്ടുപിടിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഒരു ചെറിയ തൈ എങ്കിലും വച്ചു പിടിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ അടുക്കള ആവശ്യത്തിനുള്ള കറിവേപ്പില വീട്ടിൽ നിന്നു തന്നെ ലഭിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ 👇👇

Curry Leaves Krishi Using Powder: Curry leaves are an indispensable part of Malayali cooking. In the past, curry leaves for kitchen needs were grown at home. However, with people moving to places like flats, planting curry leaves is not that easy. However, if you can plant even a small seedling, you can get curry leaves for kitchen needs from home. Let's understand in detail what needs to be done for this. Make sure that the area where the curry leaves are planted is a place that gets good light. Also, take special care to stir the soil under the curry leaves well at least once a week. The desired result will be obtained only if the soil is stirred like this before applying any fertilizer. The waste of vegetables generated in the kitchen can be put under the curry leaves as fertilizer. Another thing that can be used to help curry leaves grow well is kanji water. After diluting the fermented porridge with double the amount of water for two days, pour it at the base of the curry leaf plant. Similarly, the water washed with rice can be poured at the base of the plant in this way. To avoid insect problems on the leaves, just put the fermented porridge water in a spray bottle and spray it on the leaves. To avoid worms and insects in the soil, just mix a little powder in the soil and sprinkle it. When picking curry leaves, if you pick them from the top, a new shoot will sprout there later. If you pay attention to all these things, you can easily grow a curry leaf plant at home. You can watch the video to understand more in detail. Curry Leaves Krishi Using Powder Video Credit : Sabeenas Homely kitchen

മുട്ട തോട് കൊണ്ട് ഈ ഒരു സൂത്രം ചെയ്‌താൽ മതി; 🌱👌 കറ്റാർവാഴ പനപോലെ വളരും, 😲🙆‍♂️ ആയിരക്കണക്കിന് കറ്റാർ വാഴ തൈകൾ നിറയും... 💯...
19/09/2025

മുട്ട തോട് കൊണ്ട് ഈ ഒരു സൂത്രം ചെയ്‌താൽ മതി; 🌱👌 കറ്റാർവാഴ പനപോലെ വളരും, 😲🙆‍♂️ ആയിരക്കണക്കിന് കറ്റാർ വാഴ തൈകൾ നിറയും... 💯👇

വീഡിയോ കാണാം 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Aloe Vera Fertilizer : വീട്ടിൽ വെറുതെ കളയുന്ന ഇതുമതി! ഇനി കറ്റാർവാഴ പനപോലെ വളരും; ഒരു ചെടിയിൽ നിന്നും ആയിരക്കണക്കിന് കറ്റാർ വാഴ തൈകൾ. കറ്റാർവാഴ വണ്ണം വെക്കാനും പുതിയ തൈകൾ പൊട്ടിവരാനും ഈ സൂത്രം ചെയ്താൽ മതി. വളരെയധികം ഫലപ്രദമായ ഒരു ഔഷധ സസ്യമാണ് കറ്റാർവാഴ എന്ന് പറയുന്നത്. മുടിയുടെ സംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും അധികവും ആളുകൾ ഉപയോഗിക്കുന്ന ഒന്ന് തന്നെയാണ് കറ്റാർവാഴ എന്ന് പറയുന്നത്. എന്നാൽ പലപ്പോഴും കറ്റാർവാഴ വീട്ടിൽ നട്ടുവളർത്തുന്നതിന് സാധിക്കാതെ വരുന്നവർ കടയിൽ നിന്ന് വാങ്ങുകയാണ് പതിവ്. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന കറ്റാർവാഴ ഒന്നോ രണ്ടോ തവണ മാത്രമേ ഉപയോഗിക്കുവാൻ സാധിക്കുക ഉള്ളു. അതുകൊണ്ടുതന്നെ വീട്ടിൽ കറ്റാർ വാഴ നട്ടു വളർത്തുന്ന താണ് എന്തുകൊണ്ടും ഉചിതമായ കാര്യം. ഇനി എങ്ങനെയാണ് കറ്റാർവാഴ വീട്ടിൽ നട്ട് വളർത്തേണ്ടത് എന്നും അതിൻറെ പരിപാലനത്തിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് ഇനി പറയാൻ പോകുന്നത്.

കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ 👇👇

Aloe Vera Fertilizer: Enough of this at home! Now aloe vera will grow like a palm tree; thousands of aloe vera seedlings from one plant. Just follow this formula to make aloe vera grow and new seedlings sprout. Aloe vera is a very effective medicinal plant. Aloe vera is one of the most used by people for hair care and beauty. But often those who cannot afford to grow aloe vera at home buy it from the store. But aloe vera bought from the store can only be used once or twice. Therefore, it is always advisable to plant and grow aloe vera at home. Now we are going to tell you how to plant and grow aloe vera at home and what to pay attention to for its care. Aloe vera is one of the plants that can be planted and grown at home very quickly. The specialty of aloe vera is that many plants can be grown from a single stem. It does not require any extra water. It is enough to water it only every two to three weeks. Moreover, when the roots and stems of the aloe vera are short, cutting them into two as shown in the video below helps in producing many more seedlings. To know more about aloe vera, watch the video below. Aloe Vera Fertilizer Video Credits : POPPY HAPPY VLOGS



https://bitl.to/4Zsx

ഇതൊന്ന് സ്പ്രേ ചെയ്താൽ മതി; 🌱👌 പയറിലെ ഉറുമ്പുകളെ സെക്കന്റുകൾ കൊണ്ട് തുരത്താം, 😲🙆‍♂️  ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വ...
19/09/2025

ഇതൊന്ന് സ്പ്രേ ചെയ്താൽ മതി; 🌱👌 പയറിലെ ഉറുമ്പുകളെ സെക്കന്റുകൾ കൊണ്ട് തുരത്താം, 😲🙆‍♂️ ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല ... 💯👇

വീഡിയോ കാണാം 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Get Rid of Pests From Payar Krishi : പയറു കൃഷികളിൽ ചാഴി, മുന്ന, ഉറുമ്പ്, തത്ത തുടങ്ങിയവയുടെ ശല്യം ഒന്നും തന്നെ ഇല്ലെങ്കിൽ നല്ല വലിപ്പമുള്ള ആരോഗ്യമുള്ള പയറുകൾ നമുക്ക് ദിവസവും പൊട്ടിച്ച് എടുക്കാനായി സാധിക്കും. കിളികളുടെ ശല്യം മാറ്റുവാനായി വലവിരിച്ച് ഇടുകയോ ചെയ്യാവുന്നതാണ്. വല വാങ്ങി പയർ മൂത്ത് കഴിയുമ്പോൾ അതിനു മുകളിലൂടെ ഇടുക എന്നത് വളരെ നല്ലതാണ്. പയറിനു മുകളിൽ കൊള്ളാതെ ഇച്ചിരി അകത്തി ഇടുവാൻ ആയി പ്രത്യേകം ശ്രദ്ധിക്കുക. തത്ത, അണ്ണാൻ തുടങ്ങി മറ്റു കിളികളുടെ ശല്യങ്ങൾ ഉണ്ടാകാതെ ഇത് ചെടികളെ സംരക്ഷിക്കുന്നതാണ്. അടുത്തതായി ചെടികളിൽ ഉണ്ടാകുന്ന മുന്ന, ചാഴി, ഉറുമ്പ് തുടങ്ങിയവയുടെ കീട ശല്യം ഒഴിവാക്കാനായി വീടുകളിൽ കിട്ടുന്ന എൽജി കായം കൊണ്ടുള്ള ഒരു കീടനാശിനിയെ പറ്റി നോക്കാം.

കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ 👇👇

Get Rid of Pests From Payar Krishi: One spray of ants is enough! Just spray this! Ants in lentils can be driven away in seconds; they will not even come near the plant in the first place! If there is no problem of chazhi, munna, ants, parrots, etc. in lentil crops, we can pluck good-sized healthy lentils every day. You can also spread a net to remove the nuisance of parrots.
It is very good to buy a net and put it over the lentils when they are ripe. Be careful not to put the net on top of the lentils and put it inside. This will protect the plants from parrots, squirrels and other birds. Next, let's look at an insecticide made from LG fruit that is available at home to prevent pests such as chazhi, ants, etc. from occurring in plants. This is not only an organic pesticide but also an organic fertilizer. It is usually used to prevent rot in plants. Add one to two grams of fruit to one liter of water. Then close it well and keep it aside for three to four days without air. After three to four days, mix it well and spray it on all the plants. It can be sprayed on all the plants that are affected by pests. Dissolve two grams of kayam in one liter of water and spray it on the buds of the plants to prevent flower drop. Watch the full video..Get Rid of Pests From Payar Krishi Video credit : PRS Kitchen

29/08/2025

Bringing a little green into your home brings a lot of peace into your life. Whether it’s a windowsill succulent or a leafy corner, every plant makes home feel more alive."

29/08/2025

A little leaf, a lot of healing! 🌱

Panikoorka — the humble herbal hero for colds, coughs, and skin care. Easy to grow, powerful in action — a must-have in every home garden."

29/08/2025

Nothing soothes the soul like getting your hands in the soil. Watching plants grow is the purest kind of joy. 🌿🌼 Whether it’s one pot or a full garden — just start where you are!



Address

Trivandrum Town
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Trivandrum News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Trivandrum News:

Share