Monsoon Media

Monsoon Media First Malayalam Online Video Magazine and one of the most liked Visual Content Creators of Malayalam. Contact us: Monsoon Media, Trivandrum -1.
(1)

Monsoon Media is one of the most liked Visual Content generators of Malayalam. Our flagship project, "Monsoon Media" YouTube Channel is being watched by more than thousands of Malayalis around the globe, daily. Through our YouTube channel, we showcases premium video content across Social, Entertainment, Environment, Health, Food and Education which cater the souring and soothing tastes of global M

alayalis. Video Production on demand : We have a good track record of producing TV shows, Documentaries, Video Brochures etc; for various Governmental as well as Nongovernmental organizations in Kerala. Phone: 0471 4017860, 9947989025.

ദുൽഖർ സൽമാൻ നായകനാകുന്ന 'കാന്താ' Official Teaser Out Now സംവിധാനം : സെൽവമണി സെൽവരാജ്സപ്തംബർ 12 റിലീസ്
28/07/2025

ദുൽഖർ സൽമാൻ നായകനാകുന്ന 'കാന്താ'

Official Teaser Out Now

സംവിധാനം : സെൽവമണി സെൽവരാജ്

സപ്തംബർ 12 റിലീസ്

ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി  എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പ്രൈവറ്റ്'Official Trailer Out N...
26/07/2025

ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പ്രൈവറ്റ്'

Official Trailer Out Now

തിരക്കഥ, സംവിധാനം : ദീപക് ഡിയോൺ

വിജയ് ദേവരകൊണ്ട നായകനായ 'Kingdom'Official Trailer Out Now https://youtu.be/xqdXSA8hNI4?si=0aYg7OeDA0Qw5mIzജൂലൈ 31 റിലീസ്...
26/07/2025

വിജയ് ദേവരകൊണ്ട നായകനായ 'Kingdom'

Official Trailer Out Now
https://youtu.be/xqdXSA8hNI4?si=0aYg7OeDA0Qw5mIz

ജൂലൈ 31 റിലീസ്

ഗൗതം തിന്നനൂരി സംവിധാനം ചെയ്ത ചിത്രത്തിൽ സത്യദേവ്, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അനിരുദ്ധ് സംഗീത സംവിധാനവും ജോമോൻ ടി ജോൺ, ഗിരീഷ് ഗംഗാധരൻ എന്നിവർ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.

മഹഷ് നാരായണൻ, ഷെബിൻ ബക്കർ എന്നിവർ ചേർന്ന് നിർമ്മിച്ച് അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത 'തലവര' - ഫസ്റ്റ് ലുക്ക്ആഗസ്ത് 15 റില...
26/07/2025

മഹഷ് നാരായണൻ, ഷെബിൻ ബക്കർ എന്നിവർ ചേർന്ന് നിർമ്മിച്ച് അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത 'തലവര' - ഫസ്റ്റ് ലുക്ക്

ആഗസ്ത് 15 റിലീസ്

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത  'ഒരു ദുരൂഹ സാഹചര്യത്തിൽ' ഫസ്റ്റ് ലുക്ക് സജിൻ ഗോപു, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്ത...
26/07/2025

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഫസ്റ്റ് ലുക്ക്

സജിൻ ഗോപു, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ചിദംബരം എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

സൂര്യ നായകനായ R J ബാലാജി സംവിധാനം ചെയ്യുന്ന 'കറുപ്പ്'Official Teaser Out Now തൃഷ, നടരാജ സുബ്രമണി, ഇന്ദ്രൻസ്, സ്വാസിക, ശി...
23/07/2025

സൂര്യ നായകനായ R J ബാലാജി സംവിധാനം ചെയ്യുന്ന 'കറുപ്പ്'

Official Teaser Out Now

തൃഷ, നടരാജ സുബ്രമണി, ഇന്ദ്രൻസ്, സ്വാസിക, ശിവദ, അനഘ മായ രവി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സായ് അഭ്യാൻകർ സംഗീതവും ജി.കെ വിഷ്ണു ഛായാഗ്രഹണവും അൻപ് അറിവ് - വിക്രം മോർ ടീം ആക്ഷൻ കൊറിയോഗ്രഫിയും നിർവ്വഹിക്കുന്നു.

ആദരാഞ്ജലികൾ........🌹🌹💔
21/07/2025

ആദരാഞ്ജലികൾ........🌹🌹💔

മോഹൻലാൽ - സത്യൻ അന്തിക്കാട് ഒന്നിക്കുന്ന 'ഹൃദയപൂർവ്വം' Official Teaser Out Now Cast : മാളവിക മോഹനൻ, സംഗീത് പ്രതാപ്, സംഗീ...
19/07/2025

മോഹൻലാൽ - സത്യൻ അന്തിക്കാട് ഒന്നിക്കുന്ന 'ഹൃദയപൂർവ്വം'

Official Teaser Out Now

Cast : മാളവിക മോഹനൻ, സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, നിഷാൻ, ബാബുരാജ്, ലാലു അലക്സ്, ജനാർദ്ദനൻ.

കഥ, തിരക്കഥ, സംഭാഷണം : സോനു ടി പി
ഛായാഗ്രഹണം : അനു മൂത്തേടത്ത്
സംഗീതം : ജസ്റ്റിൻ പ്രഭാകരൻ
എഡിറ്റിംഗ് : കെ. രാജഗോപാൽ

ഓഗസ്റ്റ് 28 റിലീസ്

വിനീത് ശ്രീനിവാസൻ സിനിമ.....😊🎉
16/07/2025

വിനീത് ശ്രീനിവാസൻ സിനിമ.....😊🎉

മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രംസംവിധാനം : ഓസ്റ്റിൻ ഡാൻ തോമസ്തിരക്കഥ : രതീഷ് രവിനിർമ്മാണം : ആഷിഖ് ഉസ്മാൻ"With immense jo...
08/07/2025

മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം
സംവിധാനം : ഓസ്റ്റിൻ ഡാൻ തോമസ്
തിരക്കഥ : രതീഷ് രവി
നിർമ്മാണം : ആഷിഖ് ഉസ്മാൻ

"With immense joy, I announce my next film.
Directed by Austin Dan Thomas,
Written by Retheesh Ravi,
And produced by Ashiq Usman under the banner of Ashiq Usman Productions.
Grateful to be part of this exciting new chapter."

ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന നിവിൻ പോളി, മമിത ബൈജു എന്നിവർ ഒന്നിക്കുന്ന ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ' ബത്‌ലഹേം കു...
04/07/2025

ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന നിവിൻ പോളി, മമിത ബൈജു എന്നിവർ ഒന്നിക്കുന്ന ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ' ബത്‌ലഹേം കുടുംബ യൂണിറ്റ്'

നിവിൻ പോളി നായകനായി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രംസർവ്വം മായ
01/07/2025

നിവിൻ പോളി നായകനായി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രം

സർവ്വം മായ

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Monsoon Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Monsoon Media:

Share