30/04/2026
ഫ്രഞ്ചുകഥകള്‍ പറയുന്ന ഒരാള്‍. അയാള്‍ ആരാണ് എന്നന്വേഷിക്കുന്ന ഒരു പോലീസുകാരന്‍. ആരെയോ ഭയക്കുന്ന ഒരു പെണ്‍കുട്ടി. ദുരൂഹതകളുടെ മഞ്ഞുപൊതിഞ്ഞ് ഒരു നഗരം. പരമ്പരാഗത ത്രില്ലര്‍ ആഖ്യാനരീതികളുടെ അതിരുകള്‍ മാറ്റിയെഴുതുന്ന ഒരു മിസ്റ്ററി ത്രില്ലറാണ് ട്രിഗര്‍വണ്‍.