Priyadarshini Publications

  • Home
  • Priyadarshini Publications

Priyadarshini Publications Indira's Vision in Print. The Publishing division of the Kerala Pradesh Congress Committee.

ബഷീറിന്റെ വരികൾക്ക് ഒരു പുതിയ വായനം 📖✨  #ബഷീർ
28/07/2025

ബഷീറിന്റെ വരികൾക്ക് ഒരു പുതിയ വായനം 📖✨ #ബഷീർ

🇮🇳 ഗാന്ധിജയന്തി 2025പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ നേതൃത്വത്തിൽകേരളത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടിപ്രബന്ധരചനാ മത്സരം! ✍️📌...
26/07/2025

🇮🇳 ഗാന്ധിജയന്തി 2025
പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ നേതൃത്വത്തിൽ
കേരളത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി
പ്രബന്ധരചനാ മത്സരം! ✍️

📌 വിഷയം: ഗാന്ധിദർശനത്തിന്റെ സമകാലിക പ്രസക്തി

🥇 ഒന്നാം സമ്മാനം: ₹5001
🥈 രണ്ടാം സമ്മാനം: ₹3001
📅 അവസാന തീയതി: 2025 സെപ്റ്റംബർ 15

#ഗാന്ധിജയന്തി #പ്രബന്ധമത്സരം

🎨 വരയിൽ വിരിയുന്ന വി.എസ്.സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദനിന്റെ രാഷ്ട്രീയ ജീവിതത്തിലെ ദുരിതങ്ങളും വിമർശനങ്ങളും ഹാസ്യരൂ...
23/07/2025

🎨 വരയിൽ വിരിയുന്ന വി.എസ്.
സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദനിന്റെ രാഷ്ട്രീയ ജീവിതത്തിലെ ദുരിതങ്ങളും വിമർശനങ്ങളും ഹാസ്യരൂപത്തിൽ അനാവരണം ചെയ്യുന്ന കാരിക്കേച്ചറുകളുടെ ആദ്യ സമാഹാരം.

✍️ കാർട്ടൂണിസ്റ്റ് ഹക്കു രചന ചെയ്ത ഈ 131 പേജുകൾ കോൺഗ്രസിന്റെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് 2013-ൽ പുറത്തിറക്കിയതാണ്.

📚 പാർട്ടിയുടെ ഔദ്യോഗിക വേദികളിൽ നിന്ന് ലഭിച്ച പീഡനങ്ങൾ, അതിലൂടെയുള്ള വേദന, രാഷ്ട്രീയത്തിന്റെ മറുഭാഗം — എല്ലാം ചിത്രങ്ങളിലൂടെ.

🖋️ വി.എസ്.നെ കുറിച്ചുള്ള വ്യത്യസ്തമായ നേട്ടം കൊണ്ടുള്ള സമീപനം.



Travel feels📖🖋️ sunil thomas
14/07/2025

Travel feels📖
🖋️ sunil thomas

കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായപ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ പുതിയ പുസ്തകം ബഹറിൻ പ്രവാസി സ...
11/07/2025

കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ
പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ പുതിയ പുസ്തകം ബഹറിൻ പ്രവാസി സുനിൽ തോമസ് റാന്നി എഴുതുന്ന ആദ്യ പുസ്തകം
ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് പ്രിയദർശിനി പബ്ലിക്കേഷൻസ് ചെയർമാനും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു. വൈസ് ചെയർമാൻ പഴകുളം മധുവിൻ്റെ അധ്യക്ഷതയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി പുസ്തകം സ്വീകരിച്ചു

ചടങ്ങിൽ
പ്രൊഫ. പി ജെ കുര്യൻ, ഡി സി സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ, പ്രിയദർശിനി പബ്ലിക്കേഷൻ ഡയറക്ടർ പന്തളം സുധാകരൻ,
പത്തനംതിട്ട ജില്ലാ കോഡിനേറ്റർ ജി. രഘുനാഥ്, തുടങ്ങിയവർ പങ്കെടുത്തു

ബഹറിൻ പ്രവാസിയായി ദീർഘകാലമായി യാത്ര ഇഷ്ടപ്പെടുന്ന യാത്രാ അനുഭവത്തോടൊപ്പം യാത്ര നിർദേശങ്ങളുമായി യാത്രാവികാരവും വിലയിരുത്തലുമായി
സുനിൽ തോമസ് റാന്നിയാണ് പുസ്തകം എഴുതിയത്. ടൂറിസം രംഗത്ത് തനതായ തനി ഗ്രാമീണ നാടൻ ടൂറിസം പ്രോത്സാഹനത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട് എഴുതുന്ന ഈ പുസ്തകം നാടൻ യാത്ര പ്രേമികൾക്ക് നല്ലൊരു റഫറൻസ് ഗ്രന്ഥമാണ്.

Travel  feels 📖By Sunil thomas 🖋️
10/07/2025

Travel feels 📖
By
Sunil thomas 🖋️

ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക  പ്രകാശനം ജൂലൈ 11ന്കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായപ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയ...
09/07/2025

ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം ജൂലൈ 11ന്

കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ
പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ പുതിയ പുസ്തകം ബഹറിൻ പ്രവാസി സുനിൽ തോമസ് റാന്നി എഴുതുന്ന ആദ്യ പുസ്തകം
ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് ജൂലൈ 11ന് സംഘടിപ്പിക്കുന്നു.

പുസ്തക പ്രകാശന ചടങ്ങിൽ പ്രിയദർശിനി പബ്ലിക്കേഷൻസ് ചെയർമാനും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് എം എൽ എ പുസ്തക പ്രകാശനം നിർവഹിക്കുന്നതും, വൈസ് ചെയർമാൻ പഴകുളം മധുവിൻ്റെ അധ്യക്ഷതയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി പുസ്തകം സ്വീകരിക്കുന്നതുമാണ്.

ചടങ്ങിൽ ഡി സി സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ, പ്രിയദർശിനി പബ്ലിക്കേഷൻ
പത്തനംതിട്ട ജില്ലാ കോഡിനേറ്റർ ജി. രഘുനാഥ്,
തുടങ്ങിയവർ പങ്കെടുക്കും.

ബഹറിൻ പ്രവാസിയായി ദീർഘകാലമായി യാത്ര ഇഷ്ടപ്പെടുന്ന യാത്രാ അനുഭവത്തോടൊപ്പം യാത്ര നിർദേശങ്ങളുമായി യാത്രാവികാരവും വിലയിരുത്തലുമായി
സുനിൽ തോമസ് റാന്നിയാണ് പുസ്തകം എഴുതിയത്. ടൂറിസം രംഗത്ത് തനതായ തനി ഗ്രാമീണ നാടൻ ടൂറിസം പ്രോത്സാഹനത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട് എഴുതുന്ന ഈ പുസ്തകം നാടൻ യാത്ര പ്രേമികൾക്ക് നല്ലൊരു റഫറൻസ് ഗ്രന്ഥമാണ്.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വിശേഷിച്ച് പത്തനംതിട്ട ജില്ലയിലെ ഇനിയും ഏറെ വികസന പാതയിൽ എത്തുന്ന രീതിയിൽ
ഉള്ള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുസ്തകം ആണ് ഇറങ്ങുന്നത്.

ബഹറിനിൽ റിക്രൂട്ട്മെൻറ് കൺസൾട്ടൻസി സർവീസ് സ്വന്തമായി ഒരു സ്ഥാപനം നടത്തുകയാണ് സുനിൽ തോമസ് റാന്നി.
ഒരു പതിറ്റാണ്ടിലേറെയായി ബഹറിൻ പ്രവാസജീവിതം നയിക്കുന്ന സുനിൽ തോമസ് പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂർ സ്വദേശിയാണ്.
പത്ത് വർഷത്തോളം ബാംഗ്ലൂരിൽ മറുനാടൻ മലയാളിയായി തുടർന്നതിനുശേഷം ആണ് ബഹറിനിലേക്ക് ചുവട് മാറ്റിയത്.
ഭാര്യ ബിൻസി സ്വകാര്യ സ്ഥാപനത്തിൽ നഴ്സ് ആയി ബഹറിനിൽ ജോലി ചെയ്യുന്നു. ഇരട്ട കുട്ടികൾ മൂന്നു വയസുള്ള ഹർലീൻ ഗ്ലോറി സുനിൽ, ഹന്ന റിയ സുനിൽ എന്നിവർ മക്കളാണ്.
എഴുത്തും വായനയോടൊപ്പം കവിതകളും മനസ്സിൽ പതിയുന്ന ആനുകാലിക വിഷയങ്ങളിൽ പത്രങ്ങളുടെ എഡിറ്റോറിയൽ പേജിൽ കത്തുകൾ എഴുതുന്നതും പ്രസിദ്ധീകരിച്ചവ സ്വന്തം ബ്ലോഗ് പേജിൽ കൃത്യമായി തരം തിരിച്ച് ഉൾപ്പെടുത്തുന്നതും ഇഷ്ട വിഷയങ്ങളാണ്.
പത്രങ്ങളിലെ കത്തുകൾ എന്ന കോളത്തിൽ പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത നൂറു കത്തുകൾ അടുത്തതായി പ്രസിദ്ധീകരണത്തിനുള്ള പണിപ്പുരയിലാണ്.
ഉടൻതന്നെ ഒരു കവിതാ സമാഹാരവും പുറത്തിറക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനത്തിനുശേഷം ആമസോൺ

പ്രിയദർശിനി സാഹിത്യോത്സവം 📖💫
06/07/2025

പ്രിയദർശിനി സാഹിത്യോത്സവം 📖💫

03/07/2025
എന്റെ എട്ടാമത്തെ പുസ്തകമായ ‘അവസാനത്തെ അദ്ധ്യായം’ എന്ന നോവലിന്റെ രണ്ടാം പതിപ്പ് ബഹു. കെ പി സി സി പ്രസിഡന്റ്‌ അഡ്വ. സണ്ണി ...
03/07/2025

എന്റെ എട്ടാമത്തെ പുസ്തകമായ ‘അവസാനത്തെ അദ്ധ്യായം’ എന്ന നോവലിന്റെ രണ്ടാം പതിപ്പ് ബഹു. കെ പി സി സി പ്രസിഡന്റ്‌ അഡ്വ. സണ്ണി ജോസഫ് എംഎൽഎ യുടെ സാന്നിധ്യത്തിൽ അഡ്വ. പിസി വിഷ്ണുനാഥ് എംഎൽഎ ശ്രീ പന്തളം സുധാകരന് നൽകി പ്രകാശനം ചെയ്തു. സലീന സലാവുദീൻ

ഇന്ദിരാഭവനിലെ കെപിസിസി മീഡിയ ഹാളിൽ നടന്ന പുസ്തകപ്രകാശന ചടങ്ങിൽ പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച എന്റെ അഞ്ചാമത്ത...
03/07/2025

ഇന്ദിരാഭവനിലെ കെപിസിസി മീഡിയ ഹാളിൽ നടന്ന പുസ്തകപ്രകാശന ചടങ്ങിൽ പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച എന്റെ അഞ്ചാമത്തെ കവിതാ സമാഹരമായ ‘ദലമർമ്മരങ്ങൾ’ എന്ന പുസ്തകം ബഹു. കെ പി സി സി പ്രസിഡന്റ്‌ അഡ്വ. സണ്ണി ജോസഫ് എംഎൽഎ, ശ്രീ. ഷാഫി പറമ്പിൽ എംപി എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീ. എ.പി. അനിൽകുമാർ എംഎൽഎ ഡോ. ജോർജ് ഓണക്കൂർ സാറിന് നൽകി പ്രകാശനം ചെയ്തു. സലീന സലാവുദീൻ

Address


Alerts

Be the first to know and let us send you an email when Priyadarshini Publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Priyadarshini Publications:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share