
03/11/2024
എ ഐ (AI) യുടെ അടിസ്ഥാന പാഠങ്ങൾ മുതൽ അഡ്വാൻസ്ഡ് ടൂളുകൾ വരെ പരിശീലിക്കാൻ നിങ്ങൾക്ക് തിരുവനന്തപുരത്ത് ഇതാ ഒരവസരം.
ഡിജിറ്റൽ മീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ജോൺ കോക്സ് എഞ്ചിനീയറിംഗ് കോളേജിൽ പ്രായപരിധിയില്ലാതെ അടിസ്ഥാന കമ്പ്യൂട്ടർ വിവരമുള്ള പൊതുജനങ്ങൾക്കായി രണ്ടു ദിവസത്തെ എ ഐ ഹാൻഡ്‌സ് ഓൺ പരിശീലനത്തിനു അവസരമൊരുങ്ങുന്നു.
ഈ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://forms.gle/sByyyYnShvrx76Vf7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക .
Call 6238385604 for more details