Manu Hemajith

Manu Hemajith Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Manu Hemajith, Media, Thiruvananthapuram.

03/09/2025

ഗോദി മാധ്യമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കനയ്യ കുമാറിനെ കണ്ട് നേതാക്കൾ പഠിക്കണം...

03/09/2025

റഫറിയും ലൈൻ റഫറിമാരും ബിജെപിക്ക് വേണ്ടി ഗോളടിച്ചാലും ഇനിയുള്ള കളി ജയിപ്പിക്കുന്ന രക്ഷകനായി രാഹുൽഗാന്ധി മാറി...

-കെ.പി. നൗഷാദ് അലി

01/09/2025

നമ്പർ 1 തള്ള് ...

31/08/2025

നിങ്ങൾക്ക് വഴി തടയാം, ചീത്ത വിളിക്കാം, അസഭ്യം പറയാം,

ഇതുപോലെയുള്ള ആയിരം അമ്മമാരുടെ സ്നേഹവും കരുതലുമായ് ഷാഫി പറമ്പിൽ വടകരയിൽ തുടരും.

29/08/2025

യാത്രയ്ക്കിടെ മഹാസഖ്യ നേതാക്കളുടെ സമന്വയം തെളിയിക്കുന്ന സുന്ദരമായ ഒരു വീഡിയോ...

Chocolate Sharing By Rahul Gandhi...

28/08/2025

വോട്ട് മോഷ്ടിച്ച് ഉണ്ടാക്കിയ സർക്കാരിന് കീഴിൽ, പാവപ്പെട്ടവർക്ക് ഒരു പരിഗണനയും ലഭിക്കില്ല.

*കടം, ദാരിദ്ര്യം, അവഗണന എന്നിവയിൽ ജീവിക്കുന്ന ശുചീകരണ തൊഴിലാളികളുടെ കണ്ണീർ സർക്കാരിന് കാണാൻ സാധിക്കുന്നില്ല, അവരുടെ അപേക്ഷകൾ സർക്കാർ കേൾക്കുന്നില്ല. കാരണം, ഈ സർക്കാർ അവരുടെ വോട്ടുകൾകൊണ്ട് ഉണ്ടായതല്ല, മോഷണത്തിലൂടെ ഉണ്ടായതാണ്.*

*കള്ളന്മാരെ നമ്മൾ പിടികൂടും, സാഹചര്യം മാറും. ഒരുമിച്ച്, ഉറച്ചുനിന്ന് നമ്മൾ പോരാടണം.*

#വോട്ട്മോഷണം

ഈ വീഡിയോയിൽ ഒരു ശുചീകരണ തൊഴിലാളി രാഹുൽ ഗാന്ധിയോട് തന്റെ ദുരിതങ്ങൾ പറയുന്നു. താനും മറ്റ് ശുചീകരണ തൊഴിലാളികളും വോട്ട് ചെയ്ത് വിജയിപ്പിച്ച സർക്കാർ തങ്ങളെ അവഗണിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. കഠിനാധ്വാനം ചെയ്തിട്ടും വളരെ കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്. അവർ സ്ഥിരമായ ജീവനക്കാരല്ലെന്നും കരാർ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തങ്ങൾക്ക് ലഭിക്കേണ്ട ശമ്പളം ഇടനിലക്കാർ തട്ടിയെടുക്കുകയാണെന്നും, സർക്കാർ ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെടുന്നു.

അദ്ദേഹത്തിന് സ്വന്തമായി വീടില്ലെന്നും, വിവാഹം കഴിക്കാൻ പോലും സാമ്പത്തികമില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, സഹോദരിമാരുടെ വിവാഹത്തിനായി ബാങ്കിൽ നിന്നും പലിശയ്ക്ക് പണം കടം വാങ്ങിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു....

28/08/2025

വടകരയിലെ അതിശയിപ്പിക്കുന്ന ജയം, കോൺഗ്രസിലെ ജനകീയ മുഖം- ഈ ഘടകങ്ങൾ ഷാഫിയെ സിപിഎം ഉന്നമിടാനുള്ള പ്രധാന കാരണങ്ങളാണ്

25/08/2025

ഉമേച്ചിക്കെതിരെ സൈബർ ആക്രമണം വാർത്ത 3G ആയി പോയതായി വ്യസന സമേതം അറിയിക്കുന്നു...

24/08/2025

ഇലക്ഷൻ കമ്മീഷന്റെ ജോലി ശരിയായ വോട്ടർ പട്ടിക നൽകുക എന്നതാണ്. ഈ ജോലി അവർ മഹാരാഷ്ട്രയിലോ, ഹരിയാനയിലോ, കർണാടകത്തിലോ ചെയ്തിട്ടില്ല.

​ഇലക്ഷൻ കമ്മീഷന്റെ പെരുമാറ്റം മാറ്റിയെടുക്കാൻ വേണ്ടിയാണ് ഞങ്ങളുടെ മുഴുവൻ സമ്മർദ്ദവും. ഞങ്ങൾ ഇതിൽ നിന്ന് പിന്നോട്ട് പോകില്ല, ഞാൻ പറഞ്ഞതുപോലെ, ബിഹാറിൽ വോട്ട് മോഷണം നടത്താൻ ഞങ്ങൾ അനുവദിക്കില്ല. നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോളൂ, നിങ്ങൾ മഹാരാഷ്ട്രയിൽ മോഷ്ടിച്ചു, ഹരിയാനയിൽ മോഷ്ടിച്ചു, കർണാടകത്തിൽ ഞങ്ങൾ അത് വ്യക്തമായി കാണിച്ചു തന്നു വോട്ട് മോഷണം നടന്നുവെന്ന്. ഇവിടെ ഞങ്ങൾ അത് ചെയ്യാൻ അനുവദിക്കില്ല....

Address

Thiruvananthapuram
695026

Telephone

+919020952020

Website

Alerts

Be the first to know and let us send you an email when Manu Hemajith posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Manu Hemajith:

Share

Category