Kalakkan Media

Kalakkan Media News/media/film promotions

ഗർഭിണിയായ വിവരം ആരും അറിയാതിരിക്കാൻ അയഞ്ഞ വസ്ത്രം, യൂട്യൂബ് നോക്കി കുളിമുറിയിൽ പ്രസവം, രണ്ട് കുഞ്ഞുങ്ങളെയും കൊ.ന്ന് കുഴി...
30/06/2025

ഗർഭിണിയായ വിവരം ആരും അറിയാതിരിക്കാൻ അയഞ്ഞ വസ്ത്രം, യൂട്യൂബ് നോക്കി കുളിമുറിയിൽ പ്രസവം, രണ്ട് കുഞ്ഞുങ്ങളെയും കൊ.ന്ന് കുഴിച്ചു മൂടി - ഇവൾ ഒക്കെ ഒരു സ്ത്രീ ആണോ???

തൃശൂരില്‍ നവജാത ശിശുക്കളെ കൊ.ന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.

ഗർഭിണിയായ രഹസ്യം നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാൻ അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് അനീഷ നടന്നിരുന്നതെന്ന് പൊലീസ് പറയുന്നു.

2020 ലാണ് സമൂഹമാധ്യമത്തീലൂടെ പരിചയപ്പെട്ട ഭവിനുമായി അനീഷ പ്രണയത്തിലാവുന്നത്. തുടർന്നാണ് 2021 ൽ ആദ്യ ആൺകുഞ്ഞിനെ പ്രസവിക്കുന്നത്.

നൂലുവള്ളിയിലെ വീട്ടിലെ കുളിമുറിയിൽ വെച്ച് പ്രസവിച്ച കുഞ്ഞ് പൊക്കിൾകൊടി കഴുത്തിൽ ചുറ്റിയതിനെ തുടർന്ന് മ.രിച്ചുവെന്നായിരുന്നു അനീഷ പോലീസിനോട് പറഞ്ഞത്.

തുടർന്ന് ഈ കുട്ടിയെ വീട്ടുപറമ്പിൽ രഹസ്യമായി കുഴിച്ചിടുകയായിരുന്നു എന്നായിരുന്നു അനീഷ പോലീസിനോട് ആദ്യം പറഞ്ഞത്.

വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊ.ലപ്പെടുത്തിയതാണെന്ന് ഇവര്‍ കുറ്റസമ്മതം നടത്തി.

പിന്നീടും ഭവിനുമായി ബന്ധം തുടർന്ന അനീഷ 2024-ൽ വീണ്ടും ഗർഭിണിയായി. ഏപ്രിൽ 24-ന് വീട്ടിലെ മുറിയിൽ വെച്ച് രണ്ടാമതും ഒരാൺകുഞ്ഞിനെ പ്രസവിച്ചു.

എന്നാൻ കുഞ്ഞ് കരഞ്ഞതോടെ അനീഷ ശ്വാസംമുട്ടിച്ച് കൊ.ലപ്പെടുത്തുകയായിരുന്നു.

പ്രസവശേഷം കുഞ്ഞിന്‍റെ മൃത.ദേഹം സ്വന്തം സ്കൂട്ടറിലാണ് അനിഷ ഭവിന്‍റെ വീട്ടിലെത്തിച്ചതെന്ന് പറയുന്നു.

തുടർന്ന് കുഞ്ഞിന്‍റെ മൃ.തദേഹം ഭവിന്‍റെ ആമ്പല്ലൂരിലെ വീട്ടുപറമ്പിൽ ഇരുവരും ചേർന്ന് രഹസ്യമായി കുഴിച്ചുമൂടിയെന്നാണ് അനീഷ പൊലീസിനോട് പറഞ്ഞത്.

അതേസമയം അമ്മയോടൊപ്പം താമസിച്ചിരുന്ന അനീഷയുടെ രഹസ്യബന്ധവും ഗർഭകാലവും പ്രസവവും അമ്മയോ അയൽവീട്ടുകാരോ അറിഞ്ഞില്ല എന്ന മൊഴി ഇപ്പോഴും ദുരൂഹമായി തന്നെ തുടരുകയാണ്.

മംഗലശേരി നീലകണ്ഠന്റെ ഭാനുമതി എന്നും മലയാളി മനസ്സിൽ മായാത്ത മുഖമാണ്. നടി രേവതി അന്നും - ഇന്നും, താരത്തെ ഇഷ്ടമല്ലേ😍
15/06/2025

മംഗലശേരി നീലകണ്ഠന്റെ ഭാനുമതി എന്നും മലയാളി മനസ്സിൽ മായാത്ത മുഖമാണ്. നടി രേവതി അന്നും - ഇന്നും, താരത്തെ ഇഷ്ടമല്ലേ😍

ആശ്വമേധം മാത്രമല്ല,  ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ് 😁😁🎶
15/06/2025

ആശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ് 😁😁🎶

14/06/2025

കലക്കൻ ആയിട്ടുണ്ട് 👌🏻

സെർ ന് സസ്പെൻഷൻ കിട്ടിയിട്ടുണ്ട്...അത്രയും പോരാ ന്നാ അഭിപ്രായം..😏വിമാന അപകടത്തിൽ മരണപ്പെട്ട മലയാളി പെൺകുട്ടിയെ, അവളുടെ ജ...
13/06/2025

സെർ ന് സസ്പെൻഷൻ കിട്ടിയിട്ടുണ്ട്...അത്രയും പോരാ ന്നാ അഭിപ്രായം..😏
വിമാന അപകടത്തിൽ മരണപ്പെട്ട മലയാളി പെൺകുട്ടിയെ, അവളുടെ ജാതി പറഞ്ഞും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുകയും ചെയ്തവന്, കപോല ഭിത്തി ക്ഷതം എന്ന സവിശേഷ സമ്മാനമാണ് നൽകേണ്ടത്....😤
(അർത്ഥം വ്യക്തമാക്കി പറഞ്ഞാൽ, ഇനി അതിൻ്റെ പേരിൽ കേരളാ പൗലോ മ്മടെ തലയെടുക്കാൻ വരും)

വയ്യാത്ത കൈ കൊണ്ട് ലാലേട്ടന്റെ ചിത്രം പൂർത്തിയാക്കിയ സഹോദരിക്ക് എത്ര ലൈക്ക് കൂട്ടുകാരേ
13/06/2025

വയ്യാത്ത കൈ കൊണ്ട് ലാലേട്ടന്റെ ചിത്രം പൂർത്തിയാക്കിയ സഹോദരിക്ക് എത്ര ലൈക്ക് കൂട്ടുകാരേ

ഓരോ ചിത്രത്തിനു പിന്നിലും ഓരോ കഥകൾ.. ഈ കുടുംബത്തിൻ്റെ കഥ വായിച്ചപ്പോൾ ചങ്ക് തകർന്നുപോയി.. 😔🙏ലണ്ടനിലെ ഭർത്താവ് ഡോ. പ്രതീക...
13/06/2025

ഓരോ ചിത്രത്തിനു പിന്നിലും ഓരോ കഥകൾ.. ഈ കുടുംബത്തിൻ്റെ കഥ വായിച്ചപ്പോൾ ചങ്ക് തകർന്നുപോയി.. 😔🙏

ലണ്ടനിലെ ഭർത്താവ് ഡോ. പ്രതീക് ജോഷിയുടെ അടുത്തേക്ക് താമസം മാറാൻ വേണ്ടി ഉദയ്പൂരിലെ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച ഡോക്ടർ കോമി വ്യാസിനും അവരുടെ മൂന്ന് മക്കൾക്കും ഇതൊരു പുതിയ തുടക്കമായിരുന്നു. അവരുടെ മുഖത്തെ സന്തോഷം ആ ഫോട്ടോയിൽ വ്യക്തമായിരുന്നു.
ദുരന്തം സംഭവിച്ച വിമാനത്തിൽ ഡോ. ജോഷി എടുത്ത സെൽഫിയിൽ അദ്ദേഹവും ഭാര്യയും ഒരു വശത്ത് പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്നു. മറുഭാഗത്ത് അവരുടെ ഇരട്ടക്കുട്ടികളായ ആൺമക്കളും മൂത്ത മകളും ഇരിക്കുന്നുണ്ട്. 🥹🥹

കുടുംബവുമായി അടുത്ത ബന്ധമുള്ളവർ പറയുന്നതനുസരിച്ച്, ഡോ. കോമി വ്യാസും ഡോ. പ്രതീക് ജോഷിയും ഉദയ്പൂരിലെ പസഫിക് ഹോസ്പിറ്റലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഡോ. ജോഷി കുറച്ചുകാലം മുൻപ് ലണ്ടനിലേക്ക് താമസം മാറിയിരുന്നു. കുടുംബത്തെ കൂട്ടിക്കൊണ്ടുപോകുന്നതിനായി ഈ ആഴ്ച ആദ്യം അദ്ദേഹം രാജസ്ഥാനിലെ ബൻസ്വാറയിലേക്ക് വന്നിരുന്നു. ദമ്പതികളുടെ ഇരട്ടക്കുട്ടികളായ നകുൽ, പ്രദ്യുത് എന്നിവർക്ക് അഞ്ച് വയസ്സും മകൾ മിറയക്ക് എട്ട് വയസ്സുമായിരുന്നു. 😮‍💨😮‍💨

ഫോണ്‍ പോലും തകര്‍ന്നില്ല; ഇന്ന് ലോകത്തെ ഏറ്റവും ഭാഗ്യവാന്റെ പേര് വിശ്വാസ്‌കുമാര്‍ രമേശ് എന്ന്; അപകടത്തില്‍ തെറിച്ചു പുറത...
13/06/2025

ഫോണ്‍ പോലും തകര്‍ന്നില്ല; ഇന്ന് ലോകത്തെ ഏറ്റവും ഭാഗ്യവാന്റെ പേര് വിശ്വാസ്‌കുമാര്‍ രമേശ് എന്ന്; അപകടത്തില്‍ തെറിച്ചു പുറത്തേക്ക്; മൃതദേഹങ്ങള്‍ക്ക് നടുവില്‍ നിന്നും ഉയര്‍ത്തെണീക്കല്‍; രക്ഷപെട്ടെന്ന് കുടുംബത്തെ ഫോണില്‍ വിളിച്ച് അറിയിച്ചു; വിമാന യാത്രകളിലെ ലോകത്തെ ഏറ്റവും ഭാഗ്യമുള്ള നമ്പറായി 11-എ; ആ അത്ഭുത രക്ഷപെടല്‍ ലോകമാധ്യമങ്ങളില്‍ നിറയുമ്പോള്‍. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അത്ഭുത രക്ഷപ്പെടൽ..ഈ വലിയ ദുരന്തത്തിൽ ഒരു ചെറിയ ആശ്വാസം

ലാലേട്ടനും മമ്മുക്കയും ഞങ്ങളോട് പൊറുക്കണം 😍🥰😂
05/06/2025

ലാലേട്ടനും മമ്മുക്കയും ഞങ്ങളോട് പൊറുക്കണം 😍🥰😂

തന്റെ മകളുടെ പടം ആണ് parle G ബിസ്‌ക്കറ്റിൽ ഉപയോഗിച്ചതെന്നു പറഞ്ഞു യുവതി രംഗത്ത്. ഇതുവരെയായും കമ്പനി ഒരു പൈസ പോലും തന്നില...
02/06/2025

തന്റെ മകളുടെ പടം ആണ് parle G ബിസ്‌ക്കറ്റിൽ ഉപയോഗിച്ചതെന്നു പറഞ്ഞു യുവതി രംഗത്ത്. ഇതുവരെയായും കമ്പനി ഒരു പൈസ പോലും തന്നില്ല എന്ന് പരാതി പറഞ്ഞാണ് യുവതി മുന്നോട്ട് വന്നത്....

ഇന്ത്യയോടാണോടാ നിന്റെ ഒക്കെ കളി
09/05/2025

ഇന്ത്യയോടാണോടാ നിന്റെ ഒക്കെ കളി

An airplane's interior in 1930.
17/06/2024

An airplane's interior in 1930.

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Kalakkan Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share