EDEN Creations

EDEN Creations ραѕѕιση 4
¢ιηємα..

� Eden Creations is a Trivandrum based Production House mainly focused on Short-film making.

അന്തസ്സുള്ള മാധ്യമ പ്രവർത്തകൻ .... NDTV എന്ന സ്വതന്ത്ര മാധ്യമ സ്ഥാപനത്തെ ഓഹരി കച്ചവടത്തിൽ കോടികൾ മറിച്ച് അദാനി വിലക്കെടു...
26/12/2023

അന്തസ്സുള്ള മാധ്യമ പ്രവർത്തകൻ .... NDTV എന്ന സ്വതന്ത്ര മാധ്യമ സ്ഥാപനത്തെ ഓഹരി കച്ചവടത്തിൽ കോടികൾ മറിച്ച് അദാനി വിലക്കെടുത്തതോടെ സത്യസന്ധവും നിർഭയവും ആയി വാർത്തകൾ റിപോർട്ട് ചെയ്തിരുന്ന അവസാനത്തെ ദേശീയ ന്യൂസ് ചാനലാണ് ഇല്ലാതായത്. എന്നാൽ അദാനി കോർപ്പറേഷന്റെ ശതകോടികൾക്ക് മുന്നിൽ മുട്ടുമടക്കാത്ത ഒരാൾ ഉണ്ടായിരുന്നു. NDTV യുടെ ജീവനാഡി ആയിരുന്ന രവീഷ് കുമാർ .... ഒരു പ്രലോഭനങ്ങൾക്കുo വഴങ്ങാതെ അദ്ദേഹം അദാനി വിലക്കെടുത്ത NDTV യിൽ നിന്ന് ഇറങ്ങിപ്പോയി. എന്നിട്ട് വെറുതെ ഇരുന്നില്ല. പരിമിതമായ വിഭവങ്ങൾ വച്ച് സ്വന്തം യൂയൂട്യൂബ് ചാനൽ തുടങ്ങി. ആ ചാനൽ സ്വതന്ത്രവും നിർഭയവും സത്യസന്ധമായി വാർത്തകൾ നൽകാനും തുടങ്ങി. ഒരു ഭീഷണികൾക്കും വഴങ്ങാതെ വളർന്ന ആ സംരംഭം ക്രമേണ ജനശ്രദ്ധ പിടിച്ചുപറ്റി . വളർന്നു. അതിൻറെ വ്യൂവേർഷിപ്പ് എട്ടു ദശലക്ഷം കടന്നുവന്നിരിക്കുന്നു. ചരിത്രനേട്ടം !! കാലഘട്ടത്തിലെ ഏറ്റവും ധീരനായ സത്യസന്ധനായ ദേശീയ മാധ്യമപ്രവർത്തകൻ !! 💖💖

ഓർമപ്പൂക്കൾ 🌹
23/01/2022

ഓർമപ്പൂക്കൾ 🌹

ആദരാജ്ഞലികൾ 🌹🌹
11/10/2021

ആദരാജ്ഞലികൾ 🌹🌹

ആദരാജ്ഞലികൾ ❤️❤️
27/08/2021

ആദരാജ്ഞലികൾ ❤️❤️

❤️
14/08/2021

❤️

പൊതുതാല്പര്യം 🙂
13/08/2021

പൊതുതാല്പര്യം 🙂

Emma McKeon
09/08/2021

Emma McKeon

ശരണ്യ ❤️❤️
09/08/2021

ശരണ്യ ❤️❤️

08/08/2021

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when EDEN Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share