Malayalam Express

Malayalam Express Malayalam Express is committed to providing a comprehensive view of political landscapes, policies, and developments that impact our communities and nation.

Join us on this informative journey, where we decode the intricacies of political events, വാര്‍ത്തകള്‍ വിരല്‍ത്തുമ്പില്‍,..നാളത്തെ വാര്‍ത്ത ഇന്നറിയാന്‍ ..ഫോളോ ചെയ്യുക

24/07/2025

അപ്പോളോ ലാൻഡിങുകൾ ഫോട്ടോഷോപ്പോ? ചന്ദ്രോപരിതലത്തിൽ മനുഷ്യൻ കാലുകുത്തിയിട്ടില്ല..!

24/07/2025

വിവാഹിതരിൽ മറവി കൂടുതൽ; വിവാഹം വില്ലനോ?

23/07/2025

യെമനി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ

23/07/2025

സൈന്യത്തിൽ നിന്ന് ഓർഡറുകൾ വാങ്ങി വിജയഗാഥ

22/07/2025

ഇരുവരും ലോഡ്ജിലെ പതിവ് താമസക്കാർ

22/07/2025

തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള അതിമനോഹരമായ റോഡും അതിനോട് ചേർന്നുള്ള ലയങ്ങളും സാധാരണക്കാരായ ആളുകളും നിറഞ്ഞയിടമാണ് മൂന്നാറിൽ നിന്ന് 26 കിലോമീറ്റർ അകലെയുള്ള യെല്ലപ്പെട്ടി

22/07/2025

ഒരു ഇന്ത്യൻ യുവാവ് തനിക്ക് അമേരിക്കക്കാരിയായ ഒരു പെൺകുട്ടിയുമായുണ്ടായ മനോഹരമായ പ്രണയകഥയും, അവർ എങ്ങനെ ഭാഷാപരവും സാംസ്‌കാരികവുമായ അതിർവരമ്ബുകൾ ഭേദിച്ച് പ്രണയത്തിലായെന്നും പങ്കുവെക്കുന്നുണ്ട്.


21/07/2025

ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മറവ് ചെയ്ത ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി നിരവധിയാളുകൾ ഇപ്പോഴും മുന്നോട്ടു വരുന്നുണ്ട്.

21/07/2025

Tata Nano പുലിയാണ്; സിറ്റിയിലെ താരം

20/07/2025

യാതൊരു മുന്നറിയിപ്പുമില്ലാതെ രണ്ടു മൂന്നു ദിവസം പെരുമഴ പെയ്യുകയും ഏതെങ്കിലുമൊരു പ്രദേശം അപ്പാടെ ഇല്ലാതാകുകയും ചെയ്യുന്ന പ്രതിഭാസമാണ് കേരളത്തിൽ പതിവായിരിക്കുന്നത്

20/07/2025

നൂറിലധികം പേർ കൂട്ട ബലാത്സംഘത്തിന് ഇരയായി കൊലപ്പെട്ടു, ഒരു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ പുറത്ത് കൊണ്ട് വന്നത് രാജ്യത്തെ നടുക്കിയ കുറ്റകൃത്യ പരമ്ബര; 20 വർഷങ്ങൾക്കിപ്പുറം നീതി ലഭിക്കുമോ ആ സ്ത്രീകൾക്ക്, ധർമ്മസ്ഥലയിൽ ഇനിയെന്ത്??

,

20/07/2025

ശംഖുംമുഖം നശിക്കുന്നു; തിരിഞ്ഞ് നോക്കാതെ അധികാരികൾ

Address

Trivandrum

Alerts

Be the first to know and let us send you an email when Malayalam Express posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalam Express:

Share

Malyalam Express

വാര്‍ത്തകള്‍ വിരല്‍ത്തുമ്പില്‍.....