
16/12/2024
വീണ്ടും മറ്റൊരു ഉത്സവകാലത്തിന് കേളികൊട്ട് ഉയരുകയാണ്. സർക്കാർ പതിവുപോലെ പി വി സി ഫ്ളക്സ് നിരോധനവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ആയതിനാൽ ഞങ്ങൾ നിങ്ങൾക്കായി പുതിയ ഒരു സ്ട്രാറ്റജിയുമായി മുന്നോട്ട് വരികയാണ്. താളമേളങ്ങൾക്ക് കൊഴുപ്പ് കൂടണമെങ്കിൽ സംഭാവനകൾ ഗംഭീരമാകണം. സംഭാവനകൾ ഗംഭീരമാകണമെങ്കിൽ പരസ്യങ്ങളും പരസ്യ ബോഡുകളും നിർബന്ധമായും വേണം. പ്രകൃതിയ്ക്ക് 1% പോലും ദോഷം ഉണ്ടാക്കാത്ത മെറ്റീരിയലുകളിൽ നിങ്ങളുടെ കയ്യിൽ ഒതുങ്ങുന്ന നിരക്കിൽ ഞങ്ങൾ അതെല്ലാം പ്രിന്റ് ചെയ്ത് നൽകാം. എക്കോ ഫ്രണ്ട്ലി ഫ്ളക്സ് പ്രിന്റുകൾ മാത്രമല്ല, പ്രോഗ്രാം നോട്ടീസുകൾ, ബുക്‌ലെറ്റുകൾ, സംഭാവന രസീതുകൾ, പോസ്റ്ററുകൾ, വോളന്റിയർ ബാഡ്ജുകൾ അങ്ങിനെ നിങ്ങൾക്ക് വേണ്ടതെല്ലാം ഇത്തവണ ഞങ്ങൾ ഒരുക്കിയിട്ടുണ്ട്.
അപ്പോൾ പെട്ടെന്ന് വിളിച്ച് നിങ്ങളുടെ ബുക്കിംഗ് ഇപ്പോൾ തന്നെ ഉറപ്പിക്കൂ...
ഫോൺ: 095399 46961