Janasabdam

Janasabdam Janasabdam

07/12/2025

എല്ലാവരും പറഞ്ഞു പരത്തിയ പോലെ 'എന്നെ സ്ഥാനാർഥി ആക്കണം' എന്നതായിരുന്നില്ല, മറിച്ചു ഈ വൃത്തികെട്ടവനെ ഒരു കാരണവശാ...

04/12/2025

ഇടവക്കോട് വാർഡിൽ ചേന്തി പ്രദേശത്തെ വിശേഷങ്ങൾ

01/12/2025

ഇടവക്കോട് വാർഡിലെ ഇടവക്കോട് പാലത്തിന് 50 meter അകലെ ഉണ്ടായിരുന്ന പൊതു പൈപ്പ് മുറിച്ച് മാറ്റപ്പെട്ടിരിക്കുന്നു. സ്ഥലംനിവാസികൾ,കച്ചവടക്കാർ തൊഴിലാളികൾക്ക് ഒരെ പോലെ ഉപയോഗപ്പെട്ടിരുന്നു. സ്ഥലം നിവാസികൾ പ്രതികരിക്കുന്നു.

30/11/2025

ഇടവക്കോട് വാർഡിൽ 36 ലക്ഷം മുടക്കി ശുചീകരിച്ച് രാവൂർക്കോണം കുളത്തിൻ്റെ അവസ്ഥ. ഇഴജന്തുക്കളുടെ വാസ്‌ഥ സ്ഥലമായി മാറി . ഇതാണോ ശുചീകരണം എന്ന് സ്ഥലം നിവാസികൾ പ്രതികരിക്കുന്നു.

ഇടവക്കോട് വാർഡിലെ കമുകറപോറ്റ പുത്തൻവീട്ടിൽ ആറാംക്ലാസുകാരിയ വിന്ധ്യ താമസിക്കുന്നത് തകർന്നു വീഴാറായ ഒരു വീട്ടിലാണ്. അവളുടെ...
29/11/2025

ഇടവക്കോട് വാർഡിലെ കമുകറപോറ്റ പുത്തൻവീട്ടിൽ ആറാംക്ലാസുകാരിയ വിന്ധ്യ താമസിക്കുന്നത് തകർന്നു വീഴാറായ ഒരു വീട്ടിലാണ്. അവളുടെ അമ്മയുടെ ഒരു വരുമാനം കൊണ്ടാണ് അവർ ജീവിക്കുന്നത്. ഒരു വീടിനായി കൗൺസിലറെ സമീപിച്ചിട്ട് അവർ തങ്ങളെ സഹായിച്ചില്ലെന്ന് വിന്ധ്യയും അമ്മ അനിതകുമാരിയും പറയുന്നു. അഭ്യസ്തവിദ്യയായ അനിത പല വാതിലുകൾ മുട്ടിയിട്ടും ഒരു ജോലി ലഭിച്ചില്ല. ലോട്ടറി വിറ്റ് മകളെ പഠിപ്പിച്ചു വളർത്തുന്ന അനിതയ്ക്കും ഒരു കൈത്താങ്ങാവേണ്ട ഇവിടുത്തെ ജനപ്രതിനിധികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

ഇടവക്കോട് വാർഡിലെ കമുകറപോറ്റ പുത്തൻവീട്ടിൽ ആറാംക്ലാസുകാരിയ വിന്ധ്യ താമസിക്കുന്നത് തകർന്നു വീഴാറായ ഒരു വീട്.....

29/11/2025

ഇടവക്കോട് വാർഡിലെ കമുകറപോറ്റ പുത്തൻവീട്ടിൽ ആറാംക്ലാസുകാരിയ വിന്ധ്യ താമസിക്കുന്നത് തകർന്നു വീഴാറായ ഒരു വീട്ടിലാണ്. അവളുടെ അമ്മയുടെ വരുമാനം കൊണ്ടാണ് അവർ ജീവിക്കുന്നത്. ഒരു വീടിനായി കൗൺസിലറെ സമീപിച്ചിട്ട് അവർ തങ്ങളെ സഹായിച്ചില്ലെന്ന് വിന്ധ്യയും അമ്മ അനിതകുമാരിയും പറയുന്നു.

https://youtu.be/Xq9jJdL8DLA
28/11/2025

https://youtu.be/Xq9jJdL8DLA

ജനശബ്ദം നടത്തിയ അഭിപ്രായ സർവേയിൽ ഇടവക്കോട് വാർഡിലെ ജനങ്ങൾ പ്രതികരിക്കുന്നു.

ജനശബ്ദം സർവ്വേ; ഇടവക്കോടിലെ തകർന്ന റോഡിൻ്റെ വാർത്ത; കടകംപള്ളി സുരേന്ദ്രനെ അടിയന്തിര സന്ദർശനത്തിന് പ്രേരിപ്പിച്ചോ?? സന്ദർ...
28/11/2025

ജനശബ്ദം സർവ്വേ; ഇടവക്കോടിലെ തകർന്ന റോഡിൻ്റെ വാർത്ത; കടകംപള്ളി സുരേന്ദ്രനെ അടിയന്തിര സന്ദർശനത്തിന് പ്രേരിപ്പിച്ചോ?? സന്ദർശനം വിവാദമായിരിക്കെ പൊതുജനം വീണ്ടും പ്രതികരിക്കുന്നു.

തിരുവനന്തപുരം : ഇടവക്കോട് വാർഡിൽ ജനശബ്ദം നടത്തുന്ന അഭിപ്രായ സർവേ പുരോഗമിക്കുകയാണ്. ശോചനീയമായ റോഡുകളുടെ നേർചി.....

ഇടവക്കോട് വാർഡിൻ്റെ ദുർഗതി: മരണക്കെണിയായി ഓടകൾ. ഒരു ജീവൻ പൊലിഞ്ഞിട്ടുപോലും അധികൃതർക്ക് കുലുക്കമില്ല. സെക്രട്ടേറിയേറ്റ് മ...
27/11/2025

ഇടവക്കോട് വാർഡിൻ്റെ ദുർഗതി: മരണക്കെണിയായി ഓടകൾ. ഒരു ജീവൻ പൊലിഞ്ഞിട്ടുപോലും അധികൃതർക്ക് കുലുക്കമില്ല. സെക്രട്ടേറിയേറ്റ് മുൻ അണ്ടർസെക്രട്ടറി ഓടയിൽ വീണ് മരിച്ചിട്ട് പതിനൊന്ന് മാസം: വാർഡ് കൗൺസിലർ നിർജ്ജീവമെന്ന് നാട്ടുകാർ.

സെക്രട്ടേറിയേറ്റ് മുൻ അണ്ടർസെക്രട്ടറി ഓടയിൽ വീണ് മരിച്ചിട്ട് പതിനൊന്ന് മാസം: വാർഡ് കൗൺസിലർ നിർജ്ജീവമെന്ന് നാ...

27/11/2025

കൗൺസിലറിൻ്റെ കെടുകാര്യസ്ഥതകൊണ്ട്മാത്രം മനുഷ്യജീവൻ നഷ്ടപ്പെടുന്ന ഓടകൾ. ഇടവക്കോട് വാർഡിൻ്റെ ദുർഗതി തുടരുന്നു.
---------------------------------
ജനശബ്ദം സർവേ

അധികൃതരുടെ അനാസ്ഥയിൽ വലഞ്ഞ് ഇടവക്കോട് വലുണ്ണി അങ്കണവാടി. കൗൺസിലറോട് പരാതിപ്പെട്ട് വലഞ്ഞ് നാട്ടുകാർ.
23/11/2025

അധികൃതരുടെ അനാസ്ഥയിൽ വലഞ്ഞ് ഇടവക്കോട് വലുണ്ണി അങ്കണവാടി. കൗൺസിലറോട് പരാതിപ്പെട്ട് വലഞ്ഞ് നാട്ടുകാർ.

കൗണ്സിലർ തിരിഞ്ഞു നോക്കുന്നില്ലെന്നു നാട്ടുകാർ. തിരുവനന്തപുരം: ഇടവക്കോട് വലുണ്ണി അംഗണവാടിയുടെ ദുരവസ്ഥ ചർച്ച....

Address

Kesavadasapuram
Thiruvananthapuram
695004

Alerts

Be the first to know and let us send you an email when Janasabdam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Janasabdam:

Share

Category