01/01/2024
പ്രത്യേക ശ്രദ്ധയ്ക്ക്📢📢📢📢📢⛑️⛑️⛑️⛑️⛑️
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യസന്ന നിലയിൽ കഴിയുന്ന രോഗിക്ക് കരൾ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയക്കായി O+ ബ്ലഡ് ഗ്രുപ്പിൽ പെടുന്ന കരൾ ദാതാകളിൽ നിന്നും സഹായം അഭ്യർത്ഥിക്കുന്നു.
താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപെടുക.
ബന്ധപ്പെടേണ്ട നമ്പർ
- +917558895695
- +918882315840
- +919645159668