Midhun Babu

Midhun Babu ചിലത് കുറിക്കാൻ ഒരു ഇടം

26/09/2024
25/09/2024
ബിഹാറിലെ രാജ്ഗിറിൽ നളന്ദ സർവകലാശാലയുടെ പുതിയ ക്യാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.ഇന്ത്യയും പൂർവഷ്യൻ ഉച്ചകോടി (EAS) ...
18/06/2024

ബിഹാറിലെ രാജ്ഗിറിൽ നളന്ദ സർവകലാശാലയുടെ പുതിയ ക്യാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഇന്ത്യയും പൂർവഷ്യൻ ഉച്ചകോടി (EAS) രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണമായാണ് സർവകലാശാല വിഭാവനം ചെയ്തിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ 17 രാജ്യങ്ങളിലെ എംബസി മേധാവികൾ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും.

കാമ്പസിൽ 40 ക്ലാസ് മുറികളുള്ള രണ്ട് അക്കാദമിക് ബ്ലോക്കുകളുണ്ട്. മൊത്തം 1900 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. 300 സീറ്റുകൾ വീതമുള്ള രണ്ട് ഓഡിറ്റോറിയങ്ങളുണ്ട്. ഏകദേശം 550 വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യം ഇവിടെയുണ്ട്. ഇൻ്റർനാഷണൽ സെൻ്റർ, 2000 പേർക്ക് വരെ ഉൾക്കൊള്ളാൻ കഴിയുന്ന ആംഫി തിയേറ്റർ, ഫാക്കൽറ്റി ക്ലബ്, സ്‌പോർട്‌സ് കോംപ്ലക്‌സ് എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങളും ഇതിലുണ്ട്.

കാമ്പസ് ഒരു ‘നെറ്റ് സീറോ’ കാർബൺ ബഹിർഗ്ഗമനമുള്ള ഹരിത കാമ്പസാണ്. സോളാർ പ്ലാൻ്റ്, ഗാർഹിക, കുടിവെള്ള ശുദ്ധീകരണ പ്ലാൻ്റ്, മലിനജലം പുനരുപയോഗിക്കുന്നതിനുള്ള വാട്ടർ റീസൈക്ലിംഗ് പ്ലാൻ്റ് എന്നിവയും 100 ഏക്കർ ജലാശയങ്ങളും മറ്റ് നിരവധി പരിസ്ഥിതി സൗഹൃദ സൗകര്യങ്ങളും ഇവിടെ ഉണ്ട്

ചരിത്രവുമായി സർവ്വകലാശാലയ്ക്ക് ആഴത്തിലുള്ള ബന്ധമുണ്ട്. ഏകദേശം 1600 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ യഥാർത്ഥ നളന്ദ സർവ്വകലാശാല ലോകത്തിലെ ആദ്യത്തെ റെസിഡൻഷ്യൽ സർവ്വകലാശാലകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 2016-ൽ നളന്ദയുടെ അവശിഷ്ടങ്ങൾ യുഎൻ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു.

മേയർ രാജിവെക്കുക...ബിജെപി കോർപ്പറേഷൻ ഓഫീസ് മാർച്ച് 25/05/2024 ശനിയാഴ്ച, രാവിലെ 11 മണിക്ക് ●തിരുവനന്തപുരം നഗരത്തിൽ വെള്ളക...
22/05/2024

മേയർ രാജിവെക്കുക...
ബിജെപി കോർപ്പറേഷൻ ഓഫീസ് മാർച്ച്

25/05/2024 ശനിയാഴ്ച, രാവിലെ 11 മണിക്ക്

●തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ടും, പകർച്ചവ്യാധികളും....
● റോഡുകൾ താറുമാറായി...
●കോർപ്പറേഷൻ ഭരണം തകർച്ചയിൽ.....

25/04/2024

"ഇനി കാര്യം നടക്കും"
നടക്കാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോകസഭ NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ താമര അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കുക.


തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിനായി ഇത്തവണ രാജീവ് ചന്ദ്രശേഖർ
25/04/2024

തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിനായി
ഇത്തവണ രാജീവ് ചന്ദ്രശേഖർ


ഇതാണ് കാര്യം
25/04/2024

ഇതാണ് കാര്യം


ഓരോ വോട്ടും ഓരോ പ്രതീക്ഷയാണ് അത് സഫലമാക്കൻ രാജീവ് ചന്ദ്രശേഖർ
25/04/2024

ഓരോ വോട്ടും ഓരോ പ്രതീക്ഷയാണ്
അത് സഫലമാക്കൻ രാജീവ് ചന്ദ്രശേഖർ


പ്രതീക്ഷ രാജീവിൽ
24/04/2024

പ്രതീക്ഷ രാജീവിൽ


വികസനം വേണം രാജീവ് വരണം
24/04/2024

വികസനം വേണം രാജീവ് വരണം


അനന്തപുരിയുടെ നല്ല നാളെക്കാവട്ടെ ഇത്തവണ നിങ്ങളുടെ വോട്ട്...
24/04/2024

അനന്തപുരിയുടെ നല്ല നാളെക്കാവട്ടെ
ഇത്തവണ നിങ്ങളുടെ വോട്ട്...


തിരുവനന്തപുരം NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ റിട്ടേർഡ് ചീഫ് സെക്രട്ടറി ശ്രീരാമചന്ദ്രൻ നായരുടെ വീട്ടിൽ സന്ദർശനം നടത്തി...
24/04/2024

തിരുവനന്തപുരം NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ റിട്ടേർഡ് ചീഫ് സെക്രട്ടറി ശ്രീരാമചന്ദ്രൻ നായരുടെ വീട്ടിൽ സന്ദർശനം നടത്തി.


തിരുവനന്തപുരത്തിന്റെ നല്ല നാളേകൾക്കായി രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കുക...
24/04/2024

തിരുവനന്തപുരത്തിന്റെ നല്ല നാളേകൾക്കായി
രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കുക...


തിരുവനന്തപുരം NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കുക.
23/04/2024

തിരുവനന്തപുരം NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കുക.


Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Midhun Babu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share