Street Light Media

Street Light Media STREET LIGHT MEDIA ഹംസധ്വനി 93.1 കാതിൽ തേൻമഴയായ്

ബീജം ഏറ്റുവാങ്ങുന്ന ഗര്‍ഭപാത്രങ്ങള്‍, വിത്തുവിതയ്ക്കാന്‍ മാത്രമായ വയലുകള്‍, പിന്നെ എന്തെല്ലാം! നിങ്ങള്‍ ഈ സ്ത്രീയെ കണ്ടി...
25/12/2024

ബീജം ഏറ്റുവാങ്ങുന്ന ഗര്‍ഭപാത്രങ്ങള്‍, വിത്തുവിതയ്ക്കാന്‍ മാത്രമായ വയലുകള്‍, പിന്നെ എന്തെല്ലാം! നിങ്ങള്‍ ഈ സ്ത്രീയെ കണ്ടില്ല.എന്‍റെ അമ്മയെ!
ആദ്യം വീഴുന്ന മൃഗം, ആദ്യം കൊല്ലുന്ന ശത്രു, ആദ്യം അനുഭവിക്കുന്ന പെണ്ണ് ഇതൊക്കെ ആണിന് എന്നും ഓര്‍മിക്കാനുള്ളതാണ്.
M.T. Vasudevan Nair, രണ്ടാമൂഴം

എം.ടി എന്ന രണ്ടക്ഷരം ഒരു കടലാണ്. മലയാള സാഹിത്യലോകത്ത് ഒരുപാടു തിരയിളക്കങ്ങളുണ്ടാക്കിയ കടൽ. മൗനം വാചാലമാക്കി എം.ടി മലയാളത്തെ വായിക്കാൻ പഠിപ്പിച്ചു. ചെറുകഥകളിലൂടെ നോവലുകളിലൂടെ തിരക്കഥകളിലൂടെയൊക്കെ. വളള്ളുവനാടൻ മിത്തുകളും ശൈലികളും വായനക്കാർക്ക് കടം തന്ന കഥാകാരൻ. സാഹിത്യലോകത്ത് വീശിയടിച്ച പാലക്കാടൻ കാറ്റായിരുന്നു ഓരോ എം.ടി കഥകളും. കരിമ്പനകളെപ്പോലും കടപുഴക്കിയെറിയാൻ ശേഷിയുള്ള കാറ്റ്.എഴുത്തിന്റെ കുലപതിക്കു വിട; ഇനി എംടി ഇല്ലാത്ത കാലം, ഹൃദയാഞ്ജലി...

22/12/2024

*വിശപ്പ് അറിയുന്നവനെ വിശപ്പിന്റെ വില മനസ്സിലാക്കുള്ളു...*👌

11/11/2023

സോറി അച്ഛാ 😂
വീഡിയോ ഇഷ്ടമായാൽ പേജ് like ചെയ്യാൻ മറക്കരുതേ

Congratulations... ❤ആശംസകൾ..... ❤
28/10/2023

Congratulations... ❤

ആശംസകൾ..... ❤

നമ്മുടെ പ്രിയങ്കരിയായ RJ രേഷ്മക്കും വരനും വിവാഹ മംഗളാശംസകൾ നേരുന്നു.ഭാവി ജീവിതം സന്തോഷപ്രദമാകട്ടെ ❤
24/10/2023

നമ്മുടെ പ്രിയങ്കരിയായ RJ രേഷ്മക്കും വരനും വിവാഹ മംഗളാശംസകൾ നേരുന്നു.

ഭാവി ജീവിതം സന്തോഷപ്രദമാകട്ടെ ❤

“ Take care of your body.its the only place you have to live..”“നിങ്ങളുടെ ശരീരത്തെ പരിപാലിക്കുക. നിങ്ങൾക്ക് ജീവിക്കാനുള്...
29/09/2023

“ Take care of your body.its the only place you have to live..”
“നിങ്ങളുടെ ശരീരത്തെ പരിപാലിക്കുക. നിങ്ങൾക്ക് ജീവിക്കാനുള്ള ഒരേയൊരു സ്ഥലമാണിത്..”

എല്ലാവർക്കും ഹൃദയദിന ആശംസകൾ

24/09/2023

ചേച്ചിമാർ പുലി ആണ്
പേജ് ഫോളോ ചെയ്യാൻ മറക്കരുതേ

ഷാർജയിൽ ഈ വരുന്ന (2023) നവംബർ ഒന്നാം തിയ്യതി ആരംഭിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങ...
23/09/2023

ഷാർജയിൽ ഈ വരുന്ന (2023) നവംബർ ഒന്നാം തിയ്യതി ആരംഭിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രദർശിപ്പിക്കാനും, വായനക്കാരിൽ എത്തിക്കുവാനും ചിരന്തന സ്റ്റാളിൽ അവസരം ഉണ്ടാകുമെന്ന് പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി.

കുടുതൽ വിവരങ്ങൾക്ക്.
0097150-6746998 / 0097156-9365369 എന്ന നമ്പറിൽ ബന്ധപ്പെടുക

📢ഇത് ഒന്ന് ശ്രദ്ധിക്കുക
15/09/2023

📢ഇത് ഒന്ന് ശ്രദ്ധിക്കുക

13/09/2023

മോനെ ബിഗ് സല്യൂട്ട്
ഈ മോനെ ഇഷ്ടം ആയെങ്കിൽ പേജ് follow ചെയ്യാൻ മറക്കരുതേ

08/09/2023

ഇന്ത്യയുടെ പുതിയ യുദ്ധകപ്പൽ ഐ. എൻ എസ്. മഹേന്ദ്രഗിരി കമ്മീഷൻ ചെയ്യുന്ന ചടങ്ങ്. ❤️വീഡിയോ ഇഷ്ടമായെങ്കിൽ പേജ് ഫോളോ ചെയ്യാൻ മറക്കരുതേ

വൃന്ദാരണ്യക കല്പപാദപതലേസദ്രത്‌ന പീഠേംബുജേശോണാഭേ വസുപത്രകേസ്ഥിതമജം പീതാംബരാലംകൃതംജീമൂതാഭമനേകഭൂഷണയുതംഗോ ഗോപ ഗോപീവൃതംഗോവിന്...
06/09/2023

വൃന്ദാരണ്യക കല്പപാദപതലേ
സദ്രത്‌ന പീഠേംബുജേ
ശോണാഭേ വസുപത്രകേ
സ്ഥിതമജം പീതാംബരാലംകൃതം
ജീമൂതാഭമനേകഭൂഷണയുതം
ഗോ ഗോപ ഗോപീവൃതം
ഗോവിന്ദം സ്മരസുന്ദരം മുനിയുതം
വേണും രണന്തം സ്മരേത്

ഓം ക്ലീം കൃഷ്ണായ നമ:
🕉️ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🦚

Address

Thiruvananthapuram

Telephone

+971569365369

Website

Alerts

Be the first to know and let us send you an email when Street Light Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Street Light Media:

Share

Category