NALLA Pattukal

NALLA Pattukal film promotions, short films,albums, events

കടലിൽ നിന്നൊരു ആക്ഷൻ കൊടുങ്കാറ്റ്; 'കൊണ്ടൽ' ട്രൈലെർ പുറത്ത് ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം...
08/09/2024

കടലിൽ നിന്നൊരു ആക്ഷൻ കൊടുങ്കാറ്റ്; 'കൊണ്ടൽ' ട്രൈലെർ പുറത്ത്

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത 'കൊണ്ടൽ' ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് കടലിൽ വെച്ച് ചിത്രീകരിച്ച ആക്ഷൻ രംഗങ്ങള്‍ ആണ്. ഈ ചിത്രത്തിന്റെ ടീസർ, ഇതിലെ ഒരു ഗാനം എന്നിവ നേരത്തെ റിലീസ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്ലറും പുറത്ത് വന്നിരിക്കുകയാണ്. ത്രസിപ്പിക്കുന്ന കടൽ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഈ ട്രൈലറിന്റെയും ഹൈലൈറ്റ്. ആക്ഷനൊപ്പം പ്രേക്ഷകരെ വൈകാരികമായി സ്വാധീനിക്കുന്ന ഒരു കഥാപരിസരവും ചിത്രത്തിനുണ്ടെന്ന സൂചനയും ഈ ട്രൈലെർ തരുന്നുണ്ട്.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രത്തിൽ കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും അഭിനയിച്ചിട്ടുണ്ട്. ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്‍ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‍ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും വേഷമിട്ട കൊണ്ടലിനു സംഗീതം പകർന്നത് സാം സി എസ് ആണ്.

ഛായാഗ്രഹണം- ദീപക് ഡി മേനോൻ, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് രവീന്ദ്രൻ, ആക്ഷൻ- വിക്രം മോർ, കലൈ കിങ്‌സൺ, തവാസി രാജ്, കലാസംവിധാനം- അരുൺ കൃഷ്‍ണ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, വസ്‍ത്രാലങ്കാരം- നിസാർ റഹ്‍മത്, മേക്കപ്പ്- അമൽ കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, പിആർഒ- ശബരി

  - we've seen him take on roles that are loved by all.But this is his 𝐌𝐎𝐒𝐓 𝐑𝐔𝐓𝐇𝐋𝐄𝐒𝐒 role till date 🪓𝗔𝗥𝗝𝗨𝗡 𝗦𝗔𝗥𝗞𝗔𝗔𝗥 - 𝒏𝒐𝒕...
05/09/2024

- we've seen him take on roles that are loved by all.

But this is his 𝐌𝐎𝐒𝐓 𝐑𝐔𝐓𝐇𝐋𝐄𝐒𝐒 role till date 🪓

𝗔𝗥𝗝𝗨𝗡 𝗦𝗔𝗥𝗞𝗔𝗔𝗥 - 𝒏𝒐𝒕 𝒇𝒐𝒓 𝒕𝒉𝒆 𝒇𝒂𝒊𝒏𝒕 𝒉𝒆𝒂𝒓𝒕𝒆𝒅 ❤️‍🔥

'HUNTER'S COMMAND' of out now!
▶️ https://youtu.be/PT0lYT4O9tQ

: The Third Case in cinemas worldwide on 1st MAY, 2025


Natural Star

is . Taking charge worldwide from 01-May-2025.Watch the HUNTER'S COMMAND from the most awaited HIT : The 3rd Case.Cast & Crew DetailsStarring 'N...

The GOAT (Tamil) Release Promo | Thalapathy Vijay | Venkat Prabhu | Yuvan Shankar Raja
04/09/2024

The GOAT (Tamil) Release Promo | Thalapathy Vijay | Venkat Prabhu | Yuvan Shankar Raja

Film Credits:Music : Yuvan Shankar RajaBanner : AGS Entertainment (P) LtdProducers : Kalpathi S Aghoram, Kalpathi S Ganesh, Kalpathi S SureshCreative Produce...

നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞാൻ തയ്യാറാണ്
04/09/2024

നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞാൻ തയ്യാറാണ്

ആഭ്യന്തര കുറ്റവാളി
07/08/2024

ആഭ്യന്തര കുറ്റവാളി

https://youtu.be/3LZfOFjuWdU
02/03/2024

https://youtu.be/3LZfOFjuWdU

കാളിദാസ് ജയറാം ചിത്രം പോര്‍ പ്രസ്സ് മീറ്റ് | Kalidas Jayaram | Por Please Subscribe- https:/...

Address

Trivandrum

Alerts

Be the first to know and let us send you an email when NALLA Pattukal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share