IFFK Live

IFFK Live INTERNATIONAL FILM FESTIVAL OF KERALA - LIVE
(1)

Live updates of International Film Festival Of Kerala ~~ IFFK
---------------------------------------------------------
International Film Festival of Kerala , IFFK , IFFK2014, 2014IFFK , 19th IFFK , Film Festival of Kerala >>
---------------------------------------------------------
Details regarding -- > IFFK News , IFFK Events, IFFK Programmes, IFFK Films, IFFK Theatres, IFFK Venue

13/03/2023
29/07/2020

ചലച്ചിത്ര രംഗത്തെ അനിശ്ചിതാവസ്ഥ : കേന്ദ്ര മന്ത്രിക്ക് നിവേദനം സമർപ്പിക്കാൻ മാക്ട

വിദേശ സിനിമകളെ അറിയാം,,,,,,Togo (2019)ടോഗോ (2019)IMDb ⭐️ 8.1/10സിനിമയുടെ വിശദാംശങ്ങൾഭാഷ : ഇംഗ്ലീഷ്സംവിധാനം :  Ericson Co...
21/02/2020

വിദേശ സിനിമകളെ അറിയാം
,,,,,,

Togo (2019)
ടോഗോ (2019)

IMDb ⭐️ 8.1/10

സിനിമയുടെ വിശദാംശങ്ങൾ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Ericson Core
പരിഭാഷ : വിഷ്ണു പ്രസാദ്‌, ഗിരി പി എസ്
പോസ്റ്റർ : ഷൈജു എസ്


ഒരു സംഭവ കഥയെ അടിസ്ഥാനമാക്കി എറിക്സണ് കോർ സംവിധാനം ചെയ്ത് ഡിസ്‌നി പ്ലസ് റിലീസ് ചെയ്ത ചിത്രമാണ് ടോഗോ.

കേന്ദ്ര കഥാപാത്രമായ സെപ്പാലയെ അവതരിപ്പിച്ചിരിക്കുന്നത് വില്യം ഡാഫോയ് ആണ്. സെപ്പാലയും അദ്ദേഹം വളർത്തുന്ന സൈബീരിയൻ ഹസ്‌കി ഇനത്തിൽ പെടുന്ന ടോഗോ എന്ന നായയുമായുള്ള സ്നേഹ ബന്ധത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

സെപ്പാലയും ഭാര്യയും അവരുടെ നായക്കൂട്ടങ്ങളുമായി ഒരു ഗ്രാമത്തിലാണ് ജീവിക്കുന്നത്, ടോഗോ അവർക്ക് ഇടയിലേക്ക് പുതിയൊരു അതിഥിയായി ജനിച്ചു വീഴുന്നു. സെപ്പാലയ്ക്ക് ടോഗോ പലതരത്തിലും ഇഷ്ടക്കേടുകൾ സമ്മാനിക്കുന്നു. ടോഗോയെ വിൽക്കാൻ സെപ്പാല നിർബന്ധിതനാകുന്നു. വെറുപ്പിൽ നിന്ന് ടോഗോ ഇഷ്ടം സമ്പാദിക്കുന്നു. അനുസരണക്കേടിൽ നിന്നും യജമാനന്റെ വെറുപ്പിൽ നിന്നും ടോഗോ വളർന്നത് ലോകത്തിലെ ഏറ്റവും വലിയ ധീര മൃഗം എന്നാ ലെവലിലേക്കാണ്. അവിടേക്കുള്ള ടോഗോയുടെയും ടോഗോയുടെ സ്നേഹനിധിയായ യജമാനന്റെയും യജമാനത്തിയുടെയും (അമ്മയുടെയും അച്ഛന്റെയും) കഥയാണ് ഈ ചിത്രം. ടെക്‌നിക്കൽ സൈഡിൽ ഈ അടുത്ത് ഇറങ്ങിയ ഇംഗ്ലീഷ് ചിത്രങ്ങളിൽ ഏറ്റവും മികച്ചത് എന്നു പോലും പറയാൻ കഴിയുന്ന ചിത്രമാണ് ടോഗോ.

ഫീൽഗുഡ് മൂഡിൽ പോകുന്ന ചിത്രത്തെയും ടോഗോ എന്ന നായയെയും എന്നും സിനിമാ പ്രേമികൾ ഓർക്കും എന്നതിൽ സംശയമില്ല.

ഓസ്‌കറില്‍ ചരിത്രം കുറിച്ച്‌ പാരസൈറ്റ്..!!
10/02/2020

ഓസ്‌കറില്‍ ചരിത്രം കുറിച്ച്‌ പാരസൈറ്റ്..!!

2019ലെ ഏറ്റവും ശ്രദ്ധിക്കപ്പെടുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രമായിരുന്നു പാരസൈറ്റ്.

"ത്രോ എവേ സംസ്‌കാരവും തലൈകുത്തലും.."!! വേണു നായർ സംസാരിക്കുന്നു ..
04/02/2020

"ത്രോ എവേ സംസ്‌കാരവും തലൈകുത്തലും.."!! വേണു നായർ സംസാരിക്കുന്നു ..

തമിഴ്നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്നും അനുവര്‍ത്തിച്ചുപോരുന്ന ദുരാചാരമായ തലൈകുത്തലിന്റെ നേർ കാഴ്ചയ....

11 ഓസ്‌ക്കാര്‍ നോമിനേഷനുമായി ജോക്കര്‍ അപൂര്‍വ്വ നേട്ടവുമായി പാരൈസറ്റ്
14/01/2020

11 ഓസ്‌ക്കാര്‍ നോമിനേഷനുമായി ജോക്കര്‍ അപൂര്‍വ്വ നേട്ടവുമായി പാരൈസറ്റ്

2020 ഓസ്‌കര്‍ പുരസ്‌കാര നിര്‍ണയപ്പട്ടികയില്‍ 11 നാമനിര്‍ദ്ദേശങ്ങളുമായി 'ജോക്കര്‍' അക്രമവാസന വളര്‍ത്തുന്നു എന്നു ...

Ambient Academy's New Batch is opening...  We offer Short term courses in Photography, Electronic music production, DJ, ...
08/01/2020

Ambient Academy's New Batch is opening... We offer Short term courses in Photography, Electronic music production, DJ, Video Editing etc Starting on Jan 20 2020 .... Contact : +91 7994455648, +91 7994455649, +91 8281070777... Limited Seats..

IFFI-യിലും IFFK-യിലും മികച്ച അഭിപ്രായം നേടിയ ഇറാനിയൻ സിനിമയാണ് "ദി വാർഡൻ". ഒരു യൂറോപ്പ്യൻ സിംഗിൾ സെറ്റിങ് ത്രില്ലറിന്റെ ...
25/12/2019

IFFI-യിലും IFFK-യിലും മികച്ച അഭിപ്രായം നേടിയ ഇറാനിയൻ സിനിമയാണ് "ദി വാർഡൻ". ഒരു യൂറോപ്പ്യൻ സിംഗിൾ സെറ്റിങ് ത്രില്ലറിന്റെ സ്വഭാവമുള്ള വേറിട്ടൊരു ഇറാനിയൻ ചിത്രമാണിത്. പറഞ്ഞു വരുന്നത് എന്തെന്നാൽ അതിലെ പ്രായമേറിയ വാർഡന്റെ കഥാപാത്രമവതരിപ്പിച്ച നവീദ് മൊഹമ്മദ്സദെ എന്ന നടന് 33 വയസ്സേ പ്രായമുള്ളൂ... മേക്കപ്പിൽ നര മാത്രമേ പ്രകടമായി ചേർത്തിട്ടുള്ളൂ, ബാക്കിയെല്ലാം ആറ്റിറ്റ്യൂഡിൽ പിടിച്ചു കഥാപാത്രത്തിന്റെ ടെൻഷനും, പവറും, പൊസിഷനും, ചാഞ്ചല്യവും ഒക്കെ വളരെ എഫക്ടീവ് ആയി ആൾ ചെയ്തിട്ടുണ്ട്, അതും ചിത്രം മുഴുവൻ ഒന്നോ രണ്ടോ കഥാപാത്രങ്ങളിൽ കിടന്നു തിരിയുന്ന ഒരു പടത്തിൽ. തുടങ്ങി അവസാനമാവുമ്പോഴക്കുമുള്ള കഥാപാത്രത്തിന്റെ അവസ്ഥയിലെയും, മോറലിന്റെയുമൊക്കെ മാറ്റമൊക്കെ വിശ്വസനീയമായ രീതിയിൽ പക്കാ ആണ്. 2017-ൽ കക്ഷി വെനീസിലെ ഒറിസോണ്ടി പുരസ്‌കാരം നേടിയിട്ടുണ്ട്, വരും കാലങ്ങളിൽ ഇയാൾ അറിയപ്പെടുന്ന ഒരു അന്തർദേശീയ നടനായി ഉയരുമെന്നുറപ്പ്.

A variety crime action thriller.....4x4 is an Argentine-Spanish film based on actual events by Mariano Cohn from a scree...
17/12/2019

A variety crime action thriller.....4x4 is an Argentine-Spanish film based on actual events by Mariano Cohn from a screenplay he co-wrote with Gastón Duprat. A high-end 4x4 is parked on a street of a typical neighborhood in Buenos Aires. A criminal breaks into the car to steal whatever he can. When he tries to get out, he can't open the doors....

Address

Tagore Theater
Thiruvananthapuram
695010

Alerts

Be the first to know and let us send you an email when IFFK Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to IFFK Live:

Share