Kerala VOTER

Kerala VOTER Kerala Voter is a Magazine from Voters of Kerala.

വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയ മൃതദേഹങ്ങളിൽ ഒരെണ്ണം ബന്ദികളുടേതല്ലെന്ന് ഇസ്രയേൽ സൈന്യം. https:...
21/02/2025

വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയ മൃതദേഹങ്ങളിൽ ഒരെണ്ണം ബന്ദികളുടേതല്ലെന്ന് ഇസ്രയേൽ സൈന്യം.

https://keralavoter.com/Trending/israel-says-body-handed-over-by-hamas-is-not-that-of/cid16257639.htm

വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയ മൃതദേഹങ്ങളിൽ ഒരെണ്ണം ബന്ദികളുടേതല്ലെന്ന് ഇസ്രയേൽ സ....

18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന വ്യക്തി നിയമ ഭേദഗതി യുഎഇയിൽ ഏപ്രിൽ...
21/02/2025

18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന വ്യക്തി നിയമ ഭേദഗതി യുഎഇയിൽ ഏപ്രിൽ 15ന് നിലവിൽ വരും.

https://keralavoter.com/Trending/uae-marriage-law-changes-child-custody-amendment/cid16257585.htm

18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന വ്യക്തി നിയമ ഭേദഗതി യു.....

പുത്തരിക്കണ്ടത്തെ മൈതാന പ്രസംഗം പോലെ ആണ് ഇന്നത്തെ ബജറ്റെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. https://keralavote...
07/02/2025

പുത്തരിക്കണ്ടത്തെ മൈതാന പ്രസംഗം പോലെ ആണ് ഇന്നത്തെ ബജറ്റെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ.

https://keralavoter.com/Trending/k-surendran-against-kerala-budget/cid16187552.htm

-surendran

പുത്തരിക്കണ്ടത്തെ മൈതാന പ്രസംഗം പോലെ ആണ് ഇന്നത്തെ ബജറ്റെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സാമ്പത.....

കേരളത്തിലെ പ്രശ്നങ്ങൾ കൃത്യമായി പഠിക്കാതെയാണ് ധനമന്ത്രി ഇന്ന് ബഡ്ജറ്റ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. h...
07/02/2025

കേരളത്തിലെ പ്രശ്നങ്ങൾ കൃത്യമായി പഠിക്കാതെയാണ് ധനമന്ത്രി ഇന്ന് ബഡ്ജറ്റ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.

https://keralavoter.com/Trending/vd-satheesan-said-that-it-is-just-an-empty-budget/cid16187229.htm

-satheesan

കേരളത്തിലെ പ്രശ്നങ്ങൾ കൃത്യമായി പഠിക്കാതെയാണ് ധനമന്ത്രി ഇന്ന് ബഡ്ജറ്റ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് ...

കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപ...
07/02/2025

കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്‍റെ ഈ വാര്‍ഷിക പൊതുബജറ്റ്.

https://keralavoter.com/Trending/pinarayi-vijayan-hails-kerala-budget/cid16187165.htm

-vijayan

കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന .....

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. ധനഞെരുക്കം വികസന പ്രവർത്തനത്തെ ബാധിച്ചില്ല. കേരളം ഒരു ടേക്ക്ഓഫിനു ...
07/02/2025

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. ധനഞെരുക്കം വികസന പ്രവർത്തനത്തെ ബാധിച്ചില്ല. കേരളം ഒരു ടേക്ക്ഓഫിനു സജ്ജമായിരിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു.

https://keralavoter.com/Trending/live-updates-kerala-budget-2025-kn-balagopal/cid16186117.htm

#2025

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തുടങ്ങി. സര്‍വീസ് പെ...

കോൺഗ്രസിൽ ഞാനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്നും 2006 ഓർമിപ്പിക്കരുത് എന്നും പിണറായി വിജയനോട് സതീശൻ.സിപിഎം പ്രവർ...
06/02/2025

കോൺഗ്രസിൽ ഞാനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്നും 2006 ഓർമിപ്പിക്കരുത് എന്നും പിണറായി വിജയനോട് സതീശൻ.സിപിഎം പ്രവർത്തകർക്ക് സർക്കാർ ജോലിപ്പെടുത്താനുള്ള സംവിധാനം അല്ല സ്പോർട്സ് കോട്ട നിയമനം.

https://keralavoter.com/Trending/vd-satheesan-against-pinarayi-on-cm-troll/cid16180430.htm

-satheesan

കേരളത്തിൽ അപ്രഖ്യാപിത നിയമന നിരോധനം എന്ന് വി ഡി സതീശൻ. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ബോഡി ബിൽഡി...

രാജ്യത്ത് 2014 മുതൽ ഇതുവരെ 12 ഓളം വ്യാജ സർവകലാശാലകൾ പൂട്ടിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. സുകന്ദ മജുംദാർ.https://...
06/02/2025

രാജ്യത്ത് 2014 മുതൽ ഇതുവരെ 12 ഓളം വ്യാജ സർവകലാശാലകൾ പൂട്ടിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. സുകന്ദ മജുംദാർ.

https://keralavoter.com/Trending/government-has-closed-12-fake-universities-since-2014/cid16180143.htm

രാജ്യത്ത് 2014 മുതൽ ഇതുവരെ 12 ഓളം വ്യാജ സർവകലാശാലകൾ പൂട്ടിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. സുകന്ദ മജുംദാർ. ലോ....

യുഎസ് അതിർത്തി അനധികൃതമായി കടക്കാൻ നോക്കിയത്1,70,000 പേരെന്ന് ശശി തരൂർ.ബൈഡൻ ഭരണകൂടം 1100 പേരെ തിരിച്ചയച്ചു, 2022ലെ കണക്ക...
06/02/2025

യുഎസ് അതിർത്തി അനധികൃതമായി കടക്കാൻ നോക്കിയത്1,70,000 പേരെന്ന് ശശി തരൂർ.ബൈഡൻ ഭരണകൂടം 1100 പേരെ തിരിച്ചയച്ചു, 2022ലെ കണക്കു പ്രകാരം 7.25,000 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർ യുഎസിലുണ്ട്.

https://keralavoter.com/Trending/725000-ilegal-migrants-in-usa-says-sasi-tharoor/cid16180023.htm

യുഎസ് അതിർത്തി അനധികൃതമായി കടക്കാൻ നോക്കിയത്1,70,000 പേരെന്ന് ശശി തരൂർ.ബൈഡൻ ഭരണകൂടം 1100 പേരെ തിരിച്ചയച്ചു, 2022ലെ കണക്ക.....

നമ്മുടെ അടുക്കളയിലുള്ള രണ്ടേ രണ്ട് സാധനങ്ങൾ ഉപയോഗിച്ച് വാഷ് ബേസിലെ കറകളെ അകറ്റാൻ സാധിക്കും.https://keralavoter.com/Lifes...
05/02/2025

നമ്മുടെ അടുക്കളയിലുള്ള രണ്ടേ രണ്ട് സാധനങ്ങൾ ഉപയോഗിച്ച് വാഷ് ബേസിലെ കറകളെ അകറ്റാൻ സാധിക്കും.

https://keralavoter.com/Lifestyle/how-to-clean-wash-basin/cid16175484.htm

അതിഥികളും മറ്റും വരുമ്പോൾ വൃത്തിഹീനമായ വാഷ് ബേസിൻ കാണുന്നതും നാണക്കേടാണ്. ആഹാര അവശിഷ്ടങ്ങളും എണ്ണക്കറകളുമൊക....

നിർമിത ബുദ്ധി എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. എല്ലാ മേഖലകളിലും എഐ ഇടപെടുന്നു. എല്ലാത്തിന്റെയും ...
05/02/2025

നിർമിത ബുദ്ധി എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. എല്ലാ മേഖലകളിലും എഐ ഇടപെടുന്നു. എല്ലാത്തിന്റെയും നല്ല വശങ്ങൾ സ്വീകരിക്കാം.

https://keralavoter.com/Trending/ai-poses-significant-dangers-an-shamseer/cid16176408.htm

നിർമിത ബുദ്ധി എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. എല്ലാ മേഖലകളിലും എഐ ഇടപെടുന്നു. എല്ലാത്.....

പ്രോട്ടീൻ കലവറ എന്നറിയപ്പെടുന്ന സോയാബീൻ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പയർ വർഗമാണ്. പോഷകങ്ങൾ ഏറെ അടങ്ങിയിട്ടുള്ള സ...
05/02/2025

പ്രോട്ടീൻ കലവറ എന്നറിയപ്പെടുന്ന സോയാബീൻ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പയർ വർഗമാണ്. പോഷകങ്ങൾ ഏറെ അടങ്ങിയിട്ടുള്ള സോയ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

https://keralavoter.com/Lifestyle/do-this-before-cooking-the-soy-chunks/cid16175730.htm

പ്രോട്ടീൻ കലവറ എന്നറിയപ്പെടുന്ന സോയാബീൻ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പയർ വർഗമാണ്. പോഷകങ്ങൾ ഏറെ അടങ്ങ.....

Address


Alerts

Be the first to know and let us send you an email when Kerala VOTER posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala VOTER:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share