Don Media Network

Don Media Network We’ve been at the forefront of delivering the latest in entertainment, news, and media coverage. പുതിയ മാറ്റത്തിന്റെ തുടക്കം ....!!

From movie reviews to exclusive promotions, we've had the privilege of connecting with a global audience who shares our love for all things media. To promote each and every films which can be an asset of the Indian Film Industry.!!

ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്ര...
15/07/2022

ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

1952 ൽ തിരുവനന്തപുരത്തു ജനിച്ച പ്രതാപ് പോത്തൻ ഊട്ടിയിലാണ് സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദത്തിനു പഠിക്കുന്ന കാലത്തുതന്നെ അഭിനയത്തിൽ കമ്പമുണ്ടായിരുന്നു. പിന്നീട് മുംബൈയിൽ ഒരു പരസ്യഏജൻസിയിൽ ജോലി ചെയ്തു.

1978 ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം ‘ആരവ’ത്തിലൂടെ സിനിമയിലെത്തിയ പ്രതാപ് എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ തരംഗമായിരുന്നു. ഭരതൻ ചിത്രം ‘തകര’യിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ച പ്രതാപ് പോത്തൻ ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു. കെ. ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളാണ്.

ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകൾ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി. പ്രശസ്ത നിർമാതാവ് ഹരി പോത്തൻ‍ സഹോദരനാണ്.

1985 ൽ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്തെങ്കിലും അടുത്ത വർ‌ഷം വിവാഹമോചിതനായി. പിന്നീട് 1990 ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ കേയ എന്ന മകളുണ്ട്.

കൊല്ലം : പ്രശസ്ത ഗായകൻ സോമദാസ്‌ അന്തരിച്ചു . പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്...
31/01/2021

കൊല്ലം : പ്രശസ്ത ഗായകൻ സോമദാസ്‌ അന്തരിച്ചു . പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസ് അന്തരിച്ചത്. കൊല്ലം ചാത്തന്നൂർ സ്വദേശിയാണ്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സോമദാസ്. സ്റ്റാർ സിങർ, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിലാണ് സോമദാസ് തിളങ്ങിയത്. 2008ലാണ് സോമദാസ് സ്റ്റാർ സിങ്ങറിൽ പങ്കെടുത്തത്. വിജയിക്കാനായില്ലെങ്കിലും, പ്രേക്ഷകരുടെ ഇഷ്ട മത്സരാർഥിയാകാൻ അദ്ദേഹത്തിന് സാധിച്ചു.

അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവൻ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവൻ മണിയുടെ ഇടപെടലിനെ തുടർന്നാണ് സോമദാസിന് സിനിമയിൽ അവസരം ലഭിച്ചത്..

🌹🌹🌹😔🙏😔🌹🌹🌹

കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊ...
03/01/2021

കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു.

മനസ്സിൽനിന്നും മായാതെ നിൽക്കുന്ന ഒരായിരം കവിതകൾ മലയാളത്തിന് നൽകിയ പ്രിയ കവിക്ക് ഞങ്ങളുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു...

സൂഫിയും സുജാതയുംസംവിധായകന്‍ ഷാനവാസിന്ആദരാഞ്ജലി💐
25/12/2020

സൂഫിയും സുജാതയും
സംവിധായകന്‍ ഷാനവാസിന്
ആദരാഞ്ജലി💐

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചുBy Web DeskNovember 25, 2020 at 10:43 PMഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു...
25/11/2020

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു
By Web Desk
November 25, 2020 at 10:43 PM
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 1986ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം. അർജന്‍റീനയിൽ നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്. വിഷാദ രോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ മാസമാണ് താരം 60-ാം പിറന്നാള്‍ ആഘോഷിച്ചത്. കാൽപന്തു കളിയുടെ മന്ത്തിക്ക ജാലത്തിനു Don Mediya Network ഇന്റെയും കേരള മണ്ണിന്റെയും ആദരാഞ്ജലികൾ 💐💐💐.

Ente_pathanamthitta
Kerala Blasters
KeralaFootball

OLE KANDA NAAL  സിനിമയിലെ Vineeth Sreenivasan പാടിയ മനോഹര പ്രണയഗാനം...!! ❤️❤️❤️
01/03/2020

OLE KANDA NAAL സിനിമയിലെ Vineeth Sreenivasan പാടിയ മനോഹര പ്രണയഗാനം...!! ❤️❤️❤️

Here comes the official video of the song Movie :- Ole Kanda Naal Song :- Ole Kanda Naal Singer :- Vineeth Sreenivasan Music :- Hesham Abdul Wa...

13/02/2020

കണ്ണുകൾ കണ്ണുകളോടു യാത്ര പറഞ്ഞാലും, ഹൃദയം ഹൃദയത്തോടു യാത്ര പറഞ്ഞാലും
യാത്ര പറയാൻ പറ്റാത്ത ഒന്നുണ്ട്, അതാണു പ്രണയം...!!

"പ്രണയദിനാശംസകൾ"

. .

Malayalam actress Rachana Narayanankutty latest Dance performance at Sree Padmanabhaswamy Temple
05/01/2020

Malayalam actress Rachana Narayanankutty latest Dance performance at Sree Padmanabhaswamy Temple

13/11/2019

പൂജാരി മാസ്സ് അല്ല മരണ മാസല്ലേ 😍😜😃💪💪💪

ഇഷ്ടപെട്ടാൽ ഫോള്ളോ ചെയ്തു കൂടെ കൂടിക്കോ Don Media Network

11/11/2019

വിക്കിപീഡിയയിൽ "Man" എന്ന് സെർച്ച് ചെയ്താൽ കിട്ടുന്നത് ഒരു മലയാളിയെയാണ്. പുരുഷൻമാരുടെ സിംബലായി മലയാളി മാറിയോ എന്നതാണ് സോഷ്യൽ മീഡിയയിലെ ചോദ്യം.

എന്തായാലും സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഈ മലയാളി ആര് എന്ന് തിരക്കി നടക്കുവായിരുന്നു. ഒടുവിൽ ആ വ്യക്തിയെ കണ്ടെത്തി. അത് ഇടുക്കി സ്വദേശിയായ അഭിലാഷ് പുത്തൻപുരക്കലാണ്. ഇദ്ദേഹം അടൂരിൽ ഒരു സ്റ്റുഡിയിൽ ജോലി ചെയ്യുകയാണ്. എന്തായായാലും അഭിലാഷ് ഇപ്പോൾ മലയാളികളുടെ അഭിമാനമാണ്.

Video : Oneindia Malayalam

Abhi Mon | Don Media Network

Inn Frame : Shamna Kasim Pic : Sandeep Gudala
07/11/2019

Inn Frame : Shamna Kasim
Pic : Sandeep Gudala

Address

East Fort
Thiruvananthapuram

Alerts

Be the first to know and let us send you an email when Don Media Network posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Don Media Network:

Share