Evartha TV

Evartha TV Evartha TV is the online video news project of Evartha

15/03/2026

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ
കൊട്ടാരക്കര മണ്ഡലത്തിലെ റോഡ് ഷോ..

12/03/2026

കൊട്ടാരക്കര ശ്രീധരൻനായരുടെയും ഭരത് മുരളിയുടെയും പേരിൽ കൊട്ടാരക്കരയിൽ നിർമിക്കുന്ന സിനി കോംപ്ലക്‌സിന്റെയും നിർമ്മാണ ഉദ്ഘാടനം....

07/03/2026

" ഇഷ്ട ഫുട്ബോൾ താരം ആര്? "
കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി കേരളത്തിൻ്റെ ഫുട്ബോൾ താരം സികെ വിനീതും ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലും കൊട്ടാരക്കരയിൽ....

Vineeth CK KN Balagopal

28/10/2025

"പി എം ശ്രീയല്ല ഏത് ശ്രീയായാലും സംസ്ഥാന സർക്കാരിന് അർഹമായത് കിട്ടേണ്ടതുണ്ട്. നമ്മുടെ സംസ്ഥാനത്തിന് ന്യായമായി കിട്ടേണ്ട ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞുവെയ്ക്കുകയും അതിന് വ്യവസ്ഥകൾ വെയ്ക്കുകയും ചെയ്യുന്നതിലെ അനീതിയാണ് ചർച്ചയാകേണ്ടത്..."

- കെ എൻ ബാലഗോപാൽ, ധനകാര്യവകുപ്പ് മന്ത്രി

24/07/2024

പ്ലാസ്റ്റിക് മാലിന്യം വർധിക്കുന്നതിനുള്ള ആധുനിക പരിഹാരമായ ബയോഡീഗ്രേഡബിൾ പോളിമറുകളെക്കുറിച്ചറിയാം....

കുഞ്ഞുനാളിൽ നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങൾ ജീവിതാന്ത്യം വരെയും പലരേയും നിഴൽ പോലെ പിന്തുടരാറുണ്ട്. എല്ലാം മറന്ന് പുതിയ...
28/11/2020

കുഞ്ഞുനാളിൽ നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങൾ ജീവിതാന്ത്യം വരെയും പലരേയും നിഴൽ പോലെ പിന്തുടരാറുണ്ട്. എല്ലാം മറന്ന് പുതിയ ജീവിതത്തിലേക്ക് കടന്നാലും ആ വേദന കുത്തിനോവിക്കും. ഇത്തരത്തിൽ കുട്ടിക്കാലത്ത് ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ മാനസിക വേദന വിവാഹശേഷവും വിട്ടുമാറാത്ത ഒരു പെൺകുട്ടിയുടെ ദുരനുഭവം

"വളരെ കുഞ്ഞായിരുന്നപ്പോൾ ഞാൻ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്"; ഭാര്യയുടെ വാക്കുകൾ അയാളെ ഞെട്ടിച്ചു; ചെറുത്തപ....

14/10/2020

പട്ടി, കണ്ടി, കക്കോടൻ, കക്കോടി….ഈ പറഞ്ഞ പേരുകളൊക്കെ വ്യക്തികളുടെ പേരാണ്

പാലക്കാട് കണ്ണാടി പഞ്ചായത്തിൽ ജീവിച്ചിരുന്നവരുടെയും ജീവിക്കുന്നവരുടെയും പേരുകളാണ് ഇതെന്ന് ചൂണ്ടിക്കാണിക്കുകയാണ് എസ് രാധാകൃഷ്ണൻ കണ്ണാടി.

14/10/2020

യുപി സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ലക്നൌ: ഹാഥ്രസിൽ (Hathras) ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതശരീരം മാന്യതയില്ലാതെ സംസ്കരിച്ച ഉത്തർ പ്രദേശ് പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതിയുടെ (Allahabad High Court) ലക്നൌ ബെഞ്ച്. ഇരയായ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും മനുഷ്യാവകാശം പ്രാദേശിക ഭരണകൂടം ലംഘിച്ചുവെന്നും കോടതി പറഞ്ഞു.

14/10/2020

ദളിതൻ്റെ ആട് സവർണ്ണൻ്റെ പറമ്പിൽ കയറിയ കുറ്റത്തിന് മർദ്ദനം

ഉയര്‍ന്ന ജാതിക്കാരൻ്റെ പറമ്പില്‍ ആട് കയറിയതിൻ്റെ പേരില്‍ ദലിതനെ കാലുപിടിച്ചു മാപ്പ് പറയിപ്പിച്ചു. ദലിത് വിഭാഗത്തില്‍ ഉള്‍പ്പെട്ട പോള്‍ രാജ് എന്ന വ്യക്തി വളര്‍ത്തുന്ന ആട് ഉയര്‍ന്ന ജാതിയില്‍ പെട്ട സങ്കിലി തേവരുടെ പറമ്പില്‍ മേഞ്ഞുവെന്നതായിരുന്നു കുറ്റം. സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം.

14/10/2020

സ്വാതന്ത്രത്തിന്​ ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലേക്ക് ഇന്ത്യ എന്ന് ഐഎംഎഫ്

കോവിഡ് മഹാമാരിയും തുടർന്നുണ്ടായ ലോക്​ഡൗണും കാരണം ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ 10.3 ശതമാനത്തി​ന്റെ ഇടിവുണ്ടാകുമെന്ന്​ ഐഎംഎഫ് പറയുന്നു​. മൂന്നാം ലോകരാജ്യങ്ങളിൽ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവും.

11/10/2020

ജോസ് കെ മാണി എന്‍ഡിഎയുടെ ഭാഗമായേക്കും എന്ന സൂചനയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രൻ

Address

Thiruvananthapuram
695011

Alerts

Be the first to know and let us send you an email when Evartha TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Evartha TV:

Share