Mr X ഒരുത്തന്റെയും അടിമയല്ല

15/12/2025

കുറച്ചു രാഷ്ട്രീയ വിശകലനം ചെയ്യാം .

എന്നാലും എന്തായിരിക്കും ഇതിന്റെ അളവുകോൽ 👀🤭
03/12/2025

എന്നാലും എന്തായിരിക്കും ഇതിന്റെ അളവുകോൽ 👀🤭

സ്വാഭാവികം മാത്രം 🤭
02/12/2025

സ്വാഭാവികം മാത്രം 🤭

20/11/2025

ഒരു തമ്മിലടി പാർട്ടിയുടെ മുന്നണിയുടെ പേരാണ് ബഹുരസം

ഐക്യജനാധിപത്യ മുന്നണി 😂😂

19/11/2025

വികസനം തുടരാൻ വോട്ട് ചെയ്യണം. സിറ്റിങ് സീറ്റുകളിലെ സ്ഥാനാർഥികളുടെ അഭ്യർത്ഥന.

ചോദ്യം: എന്തൊക്കെ വികസനപദ്ധതികൾ ചെയ്തു?
ഉത്തരം: ബ ബ ബ

19/11/2025

ചില വാർഡുകൾ കുടുംബ സ്വത്തായി കാണുന്നു. ......

ഭാര്യ -ഭർത്താവ് -ഭാര്യ......
ഇങ്ങനെയാണ് .

ആരും അസ്പഷ്ടത വരുത്തരുത്... നമുക്ക് ഇത് വളരെ എളുപ്പത്തിൽ നേടാം
19/11/2025

ആരും അസ്പഷ്ടത വരുത്തരുത്... നമുക്ക് ഇത് വളരെ എളുപ്പത്തിൽ നേടാം

14/11/2025

ഇറങ്ങി പ്രവർത്തിക്കണം , അല്ലാതെ മൂന്നു നേരം മോദിയെ കുറ്റം പറഞ്ഞു വർഗ്ഗീയത എന്ന വാക്കും കൂടി ചേർത്താൽ വോട്ട് കിട്ടില്ല.
കോക്ക് പറയുംപോലെ കോൺഗ്രസിന് വയ്യ.

പഞ്ചായത്ത് ഇലക്ഷനിലും ഇത് തന്നെ ആണ് നടക്കാൻ പോകുന്നത്. LDF തൂക്കും. പല ഇടങ്ങളിലും കോൺഗ്രസ് മൂന്നാമൻ ആകുകയും ചെയ്യും.

14/11/2025

ഇന്ത്യ മുന്നണി രൂപികരിച്ച നിതീഷ് കുമാറിനെ കൊണ്ട് മുന്നണിയുടെ നെഞ്ചിൽ ആണിയടിപ്പിച്ചു BJP.

13/11/2025

ശക്തനായ യുവനേതാവിന്റെ കരണം പൊട്ടിയത് CPIM നേതാക്കൾ അറിഞ്ഞില്ലേ......?
മൗനത്തിൽ ആണല്ലോ എല്ലാവരും .

Address

Pallickal
Thiruvananthapuram
695604

Website

Alerts

Be the first to know and let us send you an email when Mr X posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share