
11/09/2025
മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ചൻ വിടവാങ്ങി. 86 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിൽസയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. KPCC മുൻ പ്രസിഡൻ്റ്, UDF കൺവീനർ, നിയമസഭാ സ്പീക്കർ, മന്ത്രി, ചീഫ് വിപ്പ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.