Cpm ഇല്ലിചാരി ബ്രാഞ്ച്

Cpm ഇല്ലിചാരി ബ്രാഞ്ച് നെറികേടുകൾക്കെതിരെ നിലപാട് എടുക്കുന്നത് അഹങ്കാരമാണെങ്കിൽ അ അഹങ്കാരത്തിനെ ഇഷ്ടപെടുന്നവർ

05/09/2025
ആദാരാഞ്ജിലികൾ🌹
21/08/2025

ആദാരാഞ്ജിലികൾ🌹

20/08/2025

#മുന്നറിയിപ്പ്
യുവ നടിമാരും ചെറുപ്പകാരികളായ മാദ്ധ്യമപ്രവർത്തകരും യുവ MLA യുടെ കണ്ണിൽപെടാതെ സൂക്ഷിക്കുക

19/08/2025

യഥാർത്ഥ കേരള സ്റ്റോറിയിലെ നായകനെക്കുറിച്ച് ഇന്നത്തെ മാതൃഭൂമിയിൽ വന്ന വാർത്ത, ഒപ്പം ആ ഡിജി സെൽഫിയും….

19/08/2025

മഹാരാഷ്ട്ര തിരരഞ്ഞെടുപ്പ്
വ്യാജ വോട്ട് ആരോപണത്തില്‍
മാാപ്പ് പറഞ്ഞ് CSDS ഡയറക്ടര്‍
സഞ്ജയ്കുമാര്‍

19/08/2025

മമ്മൂട്ടിയുടെ സമീപകാല സിനിമകൾ ഒന്നും മറ്റൊന്നിന്റെ ആവർത്തനമായിരുന്നില്ല. എല്ലാം പുതിയ തുടക്കങ്ങൾ. പുതിയതും പഴയതുമായ സംവിധായകർക്കും നായക നടന്മാർക്കും പലവഴികൾ ഇനിയും തുറക്കാനുണ്ടെന്ന് ബോധ്യപ്പെടുത്തിയ ഗംഭീരമായ പരീക്ഷണങ്ങൾ. ആ പരീക്ഷണങ്ങൾക്ക് മുറിയാത്ത തുടർച്ചയുണ്ടാകുമെന്ന നല്ല വാർത്ത ഇന്ന് നാം കേട്ടു. നമുക്ക് സന്തോഷത്തോടെ കാത്തിരിക്കാം. മലയാളസിനിമയെ വിശ്വ സിനിമയ്ക്ക് മുന്നിൽ ഇനിയുമിനിയും അടയാളപ്പെടുത്തുന്ന നിമിഷങ്ങൾക്കായി.

19/08/2025

നൂറ്റിയഞ്ചാം വയസ്സിൽ ഡിജിറ്റൽ സാക്ഷരത നേടിയ അബ്ദുള്ള മൗലവി യഥാർത്ഥ കേരള സ്റ്റോറിയിലെ നായകനാണ്. അബ്ദുള്ള മൗലവിയെ അശമന്നൂരിലെ വീട്ടിലെത്തി സന്ദർശിച്ചു. ആഗസ്റ്റ് 21 ന് നടക്കുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപന ചടങ്ങിലേക്ക് ക്ഷണിച്ചു.

18/08/2025

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചർ ടെക്സ്റ്റിന്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തിൽ ചരിത്രപരമായ ചില പിശകുകൾ സംഭവിച്ചതായി അറിയാൻ കഴിഞ്ഞു.

ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അതിൽ തിരുത്തലുകൾ വരുത്താനും ചരിത്രപരമായ വസ്തുകൾ ചേർത്തു മാത്രമെ പുസ്തകം പ്രിന്റ് ചെയ്യാവൂ എന്ന നിർദ്ദേശം എസ്.സി.ഇ.ആർ.ടി.ക്ക് നൽകിയിട്ടുണ്ട്.

തിരുത്തലുകൾ വരുത്തിയ പാഠഭാഗം ഇപ്പോൾ എസ്.സി.ഇ.ആർ.ടി. വെബ്‌സൈറ്റിൽ ലഭ്യമാണ്.
ചരിത്ര വസ്തുതകളെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി വളച്ചൊടിക്കുന്ന കേന്ദ്രസർക്കാറിന്റെ നിലപാടല്ല ഈ കാര്യത്തിൽ സംസ്ഥാന സർക്കാറിനുള്ളത്. ഭരണഘടനാ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചരിത്ര വസ്തുതകളെ യാഥാർത്ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുക എന്ന
നയമാണ് ഈ പാഠ്യ പദ്ധതി പരിഷ്‌കരണ
വേളയിലെല്ലാം തന്നെ നാം സ്വീകരിച്ചിരിക്കുന്നത്. അത് തുടരുക തന്നെ ചെയ്യും.

ഇത്തരം പിശകുകൾ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടർന്നുള്ള അക്കാദമിക പ്രവർത്തനങ്ങളിൽ നിന്നും
ഡീബാർ ചെയ്യാൻ എസ്.സി.ഇ.ആർ.ടി. യ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇത് കോണ്ഗ്രസ്സിന്റെ പാർട്ടി ഓഫീസല്ല, ജനങ്ങളുടെ ആത്മാഭിമാനത്തിന് ഒരു വിലയും നൽകാതെ തെലുങ്കനായിലെ കോണ്ഗ്രസ് സർക്കാർ നടപ്പി...
18/08/2025

ഇത് കോണ്ഗ്രസ്സിന്റെ പാർട്ടി ഓഫീസല്ല, ജനങ്ങളുടെ ആത്മാഭിമാനത്തിന് ഒരു വിലയും നൽകാതെ തെലുങ്കനായിലെ കോണ്ഗ്രസ് സർക്കാർ നടപ്പിലാക്കുന്ന "ഇന്ദിരാമ്മ ഭവന പദ്ധതിയാണ്.
ഇടുങ്ങിയ വീടാണെങ്കിലും വീട്ടുകാർക്ക് ഡാൻസ് കളിക്കാൻ ഡാൻസ് ഫ്ലോർ ഒക്കെ ഒരുക്കിയ ഒരു എഞ്ചിനീയറിങ് വിസ്മയം.

ഇവന്മാരാണ് വയനാട്ടിലെ ജനങ്ങളുടെ അന്തസ്സും അഭിമാനവും ഉയത്തിപ്പിടിക്കുന്ന പുനരധിവാസ പദ്ധതിയുടെ സ്‌ക്വയർഫീറ്റ് അളക്കാൻ നടന്നിരുന്നത് 😃

ഇവനെ ഇനിയു ചുമക്കണമോ....?
18/08/2025

ഇവനെ ഇനിയു ചുമക്കണമോ....?

03/04/2025

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം വോട്ട് തട്ടാന്‍ മാത്രം; ക്രൂരമായ വേട്ടയാടലുകള്‍ വ്യാപകം; ഒരക്ഷരം പറയാതെ നേതൃത്വം

ബോബനും മോളിയും മുങ്ങി.😏🥶
03/04/2025

ബോബനും മോളിയും മുങ്ങി.
😏🥶

Address

Muttom
Thodupuzha
685586

Website

Alerts

Be the first to know and let us send you an email when Cpm ഇല്ലിചാരി ബ്രാഞ്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share