GulliverVloge

GulliverVloge Vloge my passion

29/07/2023

പറയാന് പോകുന്നത് 1980-99 കാലഘട്ടത്തില് ജനിച്ചവരെ കുറിച്ചാണ്, ഞാനും ആ കാലഘട്ടത്തിൽ ജനിച്ചത്‌ കൊണ്ട് അഭിമാനത്തോടെയാണ് ഇതെഴുതുന്നത്.

ഒരുപാടു പ്രത്യേകതകള് നിറഞ്ഞ ഭാഗ്യം ചെയ്ത ഒരു തലമുറയാണ് ഞങ്ങളുടേത്.
🕊5 വയസ്സ്‌ വരെ അംഗനവാടിയിൽ പോയത്‌ നമ്മൾ മാത്രമാണു.
🕊
നാലാംക്ലാസ്‌ വരെ നിക്കർ ഇട്ട്‌ സ്കൂളിൽ പോയത്‌.
🕊
മഴക്കാലത്ത്‌ ഓവുചാലിൽ നിന്ന് മീൻ കുട്ടികളെയും തവള പൊട്ടലുകളെയും പിടിച്ച്‌ കുപ്പിയിൽ ആക്കി വീട്ടിൽ വെച്ചത്‌.
🕊
പീടികയിൽ മിട്ടായി ഭരണികളിൽ കവർ ഇല്ലാത്ത മിട്ടായികൾ മാത്രം ഉണ്ടായിരുന്നത്‌.
🕊
മാഷിന്റെ അടുത്ത്‌ നിന്ന്ന് നുള്ളും അടിയും വാങ്ങാൻ ഭാഗ്യമുണ്ടായവർ.
🕊
90% പേർക്കും നീന്താൻ അറിയുന്ന കാലഘട്ടo.
🕊
സോഡ വാങ്ങാൻ 10 പൈസകൾ ഒരുക്കൂട്ടി 1 രൂപയാവാൻ കാത്ത്‌ നിൽകുന്ന ജീരക സോഡ ആഡമ്പരമായൈരുന്നകാലം.
🕊
ടീവിയിൽ ക്ലിയർ കൂട്ടാൻ ഓട്ടിൻപ്പുറത്ത്‌ കയരി ഏരിയൽ തിരിച്ച്‌ തിരിച്‌ മടുത്തിരുന്ന കാലം.
🕊
ക്രിക്കറ്റ്‌ മാച്‌ ഡി ഡി2 വിൽ മാത്ര മാണെങ്കിൽ നീളം കൂടിയ മുളയിൽ ആന്റിന വെച്‌ കെട്ടി ഉയർത്തി ഫുൾ കുത്ത്‌ കുത്തുള്ള ഡിസ്‌ പ്ലേ ആയിട്ടും ആവേശത്തോടെ 50 ഓവർ മാച്ച്‌ ഫുൾ കണ്ടവർ.
🕊
സൈകിൾ വാടകക്കെടുത്ത്‌അവധി ദിവസം കറങ്ങിയവർ.
🕊
മഴക്കാലത്ത്‌ ഹവായ്‌ ചെരുപ്പിട്ട്‌ നടന്ന് യൂണിഫോമിന്റെ പിന്നിൽ ചളി കൊണ്ട്‌ ഡിസൈൻ ഉണ്ടാകിയവർ.
🕊
ഹവായ്‌ ചെരുപ്പ്‌ മാറ്റി പ്ലാസ്റ്റിക്‌ ചെരുപ്പ്‌ കിട്ടാൻ കൊതിച്ച കൗമാരം.
🕊
നീളൻ കുട മാറ്റി മടക്കുന്ന കുട കിട്ടാൻ കൊതിച്ചത്‌.
🕊
കല്ല്യാണത്തിനു വരന്റെ/വധുവിന്റെ വീട്ടിലെക്ക്‌ പോവുമ്പോൾ ജീപ്പ്പിന്റെ പുറകിൽ തൂങ്ങി നിന്ന് പോവുമ്പോയുള്ള നിർ വൃതി.
🕊
മുറ്റത്ത്‌ ചക്ര വണ്ടി ഉരുട്ടി കളിച്ചും പമ്പരം കറക്കിയും ഗോട്ടി കളിച്ചും വളര്ന്ന ഞങ്ങളുടെ ബാല്യം വളരെ പെട്ടെന്ന് തന്നെ വീഡിയോ ഗയിമുകളിലേക്കുംതാമസിയാതെ കമ്പ്യൂടറില് സോഫ്റ്റ്‌വെയര്ഗയിമുകളിലേക്കുംമാറി.
🕊
ബാലരമയും ബാലബൂമിയും വായിച്ചു വളര്ന്ന ഞങ്ങളുടെ ഇടയിലേക്കാണ് ശക്തിമാനും സ്പൈഡര്മാനും കടന്നു വന്നത്.
🕊
സച്ചിനെയും ഗാംഗുലിയെയും അനുകരിച്ചു ക്രിക്കറ്റ്‌ കളിച്ചതും ഞങ്ങളാണ്.
🕊
ഇംഗ്ലീഷ് അല്ഫബെറ്റ്‌കള്ക്ക് മുന്പേ മലയാളം അക്ഷരമാല പഠിക്കാന് അവസരം ലഭിച്ച അവസാന തലമുറ ഒരുപക്ഷെ ഞങ്ങളുടെതാകും.
🕊
റേഡിയോയില് വരുന്ന പാട്ടുകള് ക്യസേറ്റ്‌കളില് അവസാനമായി റെക്കോര്ഡ്‌ ചെയ്തതും ഞങ്ങളായിരിക്കും.
🕊
ആ റേഡിയോ പിന്നെ വാക്മാനും ഐ പോടിനും വഴിമാറിയത് ചരിത്രം.
🕊
കമ്പ്യൂട്ടര് യുഗം വളര്ന്നതും മൊബൈല് ടെക്നൊളജി വളര്ന്നതും ഞങ്ങള്കൊപ്പംയിരുന്നു.
🕊
ഡിജിറ്റല് കളര് ഫോണുകളില് ബാല്യവും, ജാവ സിമ്പയെന് ഫോണുകളില് കൌമാരവും, ആഡ്രോയ്ഡ് വിന്ഡോസ്‌ ഫോണുകളില് യൌവനവും ഞങ്ങളാസ്വതിച്ചു.
🕊
ഞായറാഴ്ചകളില് വൈകുന്നേരം തൊട്ടടുത്ത വീട്ടില് പോയി കണ്ടിരുന്ന ടിവി സ്വന്തം വീടുകളിലേക്കും കമ്പ്യൂട്ടര്കളിലെക്കും പിന്നെ ടാബ്ലെറ്റ്‌കളിലെക്കും വഴിമാറിയത് വളറെ പെട്ടന്നായിരുന്നു..
പഠിക്കുന്ന സമയങ്ങളില് തൊട്ടടുത്ത ബെഞ്ചില് ഇരിക്കുന്ന പെണ്കുട്ടിയോട്തോന്നിയ പ്രണയം ആദ്യം പ്രണയലേഖനങ്ങളിലൂടെയും വളരെ പെട്ടെന്ന് തന്നെ SMSകളിലൂടെയും കൈമാറാന് സാതിച്ചത് ഞങ്ങള്ക്കാണ്.
🕊
ബുക്ക്‌ നോക്കിയും ഗൂഗിള് നോക്കിയും ഞങ്ങള് പഠിച്ചു ആദ്യം പേപരുകളിലും പിന്നീട് കമ്പ്യൂട്ടര്കളിലും പരീക്ഷ എഴുതി.
🕊
വളരെയേറെ മാറ്റങ്ങള് കണ്ടു വളര്ന്നതാണ് ഞങ്ങളുടെ ഈ തലമുറ.
🕊
അതുകൊണ്ട് തന്നെ അഭിമാനത്തോടെ ഞാന് പറയും.

ഞാന് ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവനാണ്....
ഈ പറഞ്ഞ കാലത്ത് ഉള്ളവർ ഉണ്ടെങ്കിൽ ഷെയർ ചെയ്യൂട്ടാ....
നിങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും എഴുതാൻ മറക്കല്ലേ

ജാതി,മത,രാഷ്ട്രീയ വിഷ വിദ്വെഷം ഇല്ലാതെ നാമെല്ലാം ഒന്നായിരുന്ന ഒരു നല്ല കാലം ❤

🏘️🏘️🏘️രണ്ടുനില പുതിയ വീടും പത്തര സെൻ്റ് സ്ഥലവും വിൽപ്പനയ്ക്ക്മലയാറ്റൂർ പള്ളിക്കു സമീപം രണ്ടുനില വീടും പത്തര സെൻ്റ് സ്ഥലവ...
03/12/2022

🏘️🏘️🏘️രണ്ടുനില പുതിയ വീടും പത്തര സെൻ്റ് സ്ഥലവും വിൽപ്പനയ്ക്ക്

മലയാറ്റൂർ പള്ളിക്കു സമീപം രണ്ടുനില വീടും പത്തര സെൻ്റ് സ്ഥലവും വിൽപ്പനയ്ക്ക്...

പ്രതീക്ഷിക്കുന്ന വില 70-68 ലക്ഷം... ബ്രോക്കർമാർ വിളിക്കേണ്ടതില്ല.

🚍പഞ്ചായത്ത് റോഡ്

📞📞📞📞 +91 82898 60872

കേരളത്തിൽ എവിടെയും സ്ഥലം, വീടുകൾ ആവശ്യമുള്ളവർ വിളിക്കുക🏠 പുതിയതും പഴയതുമായ വീടുകൾ🏠 ഹൗസ് പ്ലോട്ടുകൾ🏠 കൊമേർഷ്യൽ പ്ലോട്ടുകൾ...
19/11/2022

കേരളത്തിൽ എവിടെയും സ്ഥലം, വീടുകൾ ആവശ്യമുള്ളവർ വിളിക്കുക

🏠 പുതിയതും പഴയതുമായ വീടുകൾ
🏠 ഹൗസ് പ്ലോട്ടുകൾ
🏠 കൊമേർഷ്യൽ പ്ലോട്ടുകൾ
🏠 വാങ്ങുന്നതിനും
🏠 വിൽക്കുന്നതിനും

⛺🏕️⛺ഇടുക്കിയിൽ റിസോർട്ട് പണിയാൻ പട്ടയഭൂമി വിൽപനയ്ക്ക്

☎️ 8289860872, ☎️

Watch Here: https://youtu.be/LLMr6arZs4gദേശിയ അംഗീകാരം കിട്ടിയ പാരമ്പര്യ ആദിവാസി വൈദ്യൻ... ചികിത്‌സാ രീതികളെ പരിചയപ്പെടാ...
13/11/2022

Watch Here: https://youtu.be/LLMr6arZs4g

ദേശിയ അംഗീകാരം കിട്ടിയ പാരമ്പര്യ ആദിവാസി വൈദ്യൻ... ചികിത്‌സാ രീതികളെ പരിചയപ്പെടാം.

വിട്ടുമാറാത്ത തലവേദന, തുമ്മൽ (കണ്ണ്, മൂക്ക്, ചെവി, തൊണ്ടകടിക്കൽ), അൾസർ, അർശ്ശസ്, അരിമ്പാറ, ടോൺസിലൈറ്റിസ്, മുഖക്കുരു, അകാലനര, മുടികൊഴിച്ചിൽ, മസാജ്, മൂലക്കുരു, പഴകിയ ചതവുകൾ, ഒടിവുകൾ, എട്ടുകാലിവിഷം, ഉറക്കമില്ലായ്മ, ഓർമ്മക്കുറവ്, കൊളസ്ട്രോൾ, വണ്ണം (ഹൈപ്പർടെൻഷർ), (ബി.പി), ധാതുക്ഷയം,പെരുമുട്ടുവീക്കം, സന്ധിവാതം, എല്ലാവിധ ത്വക്ക് രോഗങ്ങൾ, ഉദ്ധാരണ ശേഷിക്കുറവ്, മൈഗ്രെയിൻ, പൈനൽകോഡ് നിവാരണി, അടച്ചുതിരുമ്മൽ, വിഷചികിത്സ കൈവിഷ ദോഷം, മൂലം വരഞ്ഞുകീറൽ, ബ്ലീഡിംഗ്, മൂത്രാശയത്തിൽ കല്ല്, പിത്താശയത്തിൽ കല്ല്, കിഡ് നിസ്റ്റോൺ, ടോൺസിലൈറ്റിസ്, പാൻക്രിയാസ് തുടങ്ങിയ മറ്റിതര രഹസ്യ രോഗങ്ങൾക്കും ചികിത്സ ലഭ്യമാണ്.

മുടി വളരാനുള്ള എണ്ണ ലഭ്യമാണ്

പ്രസവരക്ഷയ്ക്ക് അജമാംസ രസായം ചെയ്ത് കൊടുക്കപ്പെടും.

Contact: 9447136839
മുത്തു വൈദ്യർ, അഞ്ചാംമെയിൽ, നേര്യമംഗലം, അടിമാലി

പാരമ്പര്യ ആദിവാസി ചികിത്സ നടത്തുന്ന മുത്തു വൈദ്യർഫോൺ നമ്പർ 📞 : 9446136839എല്ലാവരും മാക്സിമം ഷെയർ ചെയ്ത് സപ്പോർട്ട് ച....

16/10/2022

👇👇👇👇👇👇👇👇

ഇടുക്കി കാൽവരിമൗണ്ട് ടൂറിസം മേഖലയിൽ അഞ്ച് (5) ഏക്കർ പട്ടയ ഭൂമി വിൽപനയ്ക്ക്

🏞️🏞️🏞️🏞️🌅🏞️🏞️🏞️

🏕️🎡🎢സമീപ പ്രദേശത്ത് ഒരുങ്ങുന്നത് ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ വൻ വികസന പദ്ധതികൾ

🚌🚗🧳ടൂറിസ്റ്റ് ബസിന് സഞ്ചരിക്കാൻ കഴിയുന്ന ഗതാഗത സൗകര്യം

⛲ഒരിക്കലും വറ്റാത്ത കുടിവെള്ള സ്രോതസ്

📞Call: 8289860872

18/09/2022

ഇടുക്കിയിൽ ഒരു റിസോർട്ട്

ഇടുക്കിയിൽ സ്വന്തമായി ഒരു റിസോർട്ട്
സ്വന്തമാക്കാൻ ആഗ്രഹിക്കുന്നോ... ചുളു വിലയിൽ പട്ടയ ഭൂമി വാങ്ങിക്കാം... വിശദ വിവരങ്ങൾക്ക് വീഡിയോ കാണുക

വിളിക്കാം: 8289860872

15/09/2022

എത്ര പഴക്കമുള്ള തലവേദനയും വെറും മൂന്നു ദിവസം കൊണ്ട് മാറ്റിയെടുക്കും

18/08/2022

കാലൻ മാലി വെള്ളച്ചാട്ടം ഇടുക്കി

16/08/2022

ഇടുക്കിയിലെ കാലൻ മാലി വെള്ളച്ചാട്ടം

Address

Karippalangadu
Thodupuzha

Alerts

Be the first to know and let us send you an email when GulliverVloge posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GulliverVloge:

Share