
13/06/2025
പുറത്തു നല്ല മഴ.
ചായക്കെന്താ ഉണ്ടാക്കുക?? 🙂
പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു ഉള്ളിവട ഉണ്ടാക്കിയാലോ?
പുറത്തു നല്ല മഴയുള്ളപ്പോൾ ഇതുപോലെ ഒരു കട്ടൻ ചായയും ഉള്ളിവടയും നല്ലൊരു കോമ്പിനേഷൻ ആണ്. നല്ലൊരു വൈബ്. അങ്ങനെയാ മഴയൊക്കെ കണ്ടിരുന്നു ചൂട് കട്ടൻ ചായയും ഉള്ളിവടയും കഴിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ ആഹാ പറഞ്ഞറിയിക്കാൻ വയ്യ.
ഉള്ളിവടയും കട്ടൻ ചായയും ഇഷ്ടമുള്ളവരൊക്കെ കമന്റും ലൈക്കും ആയിട്ട് പോന്നോളൂ.