IT'S me SANTY

IT'S me SANTY Santy

18/09/2025
കുഞ്ഞൻ ബോളി 😋ഉണ്ടാക്കി നോക്കിയിട്ടുണ്ടോ സൂപ്പർ 💗 ゚viralシviralシfypシ゚viralシalシ
18/09/2025

കുഞ്ഞൻ ബോളി 😋
ഉണ്ടാക്കി നോക്കിയിട്ടുണ്ടോ
സൂപ്പർ 💗
゚viralシviralシfypシ゚viralシalシ

ഏറ്റവും latest 😃ഇതിവിടെ കിടക്കട്ടെ...Like, comment and Follow me. 💗💗💗
17/09/2025

ഏറ്റവും latest 😃
ഇതിവിടെ കിടക്കട്ടെ...
Like, comment and Follow me.
💗💗💗

നട്ടുച്ച നേരത്തെ സൂര്യൻ, 🌞...ഇന്നലെ....ഇന്നു ഇപ്പോഴേ മഴ തുടങ്ങി 🌧️🌧️🌧️
17/09/2025

നട്ടുച്ച നേരത്തെ സൂര്യൻ, 🌞...ഇന്നലെ....
ഇന്നു ഇപ്പോഴേ മഴ തുടങ്ങി 🌧️🌧️🌧️

Shout out to my newest followers! Excited to have you onboard! Siva Raman, Paul Augustine
17/09/2025

Shout out to my newest followers! Excited to have you onboard! Siva Raman, Paul Augustine

അതുപോലെയാണ് ജീവിതം 😂അതങ്ങു ജീവിച്ചു തീർക്കാൻ എന്തെല്ലാം പെടാപ്പാടാണ്.എന്നാലും ഒന്നു പയറ്റി നോക്കാം. എന്ത് പറയുന്നു...
13/09/2025

അതുപോലെയാണ് ജീവിതം 😂
അതങ്ങു ജീവിച്ചു തീർക്കാൻ എന്തെല്ലാം പെടാപ്പാടാണ്.
എന്നാലും ഒന്നു പയറ്റി നോക്കാം. എന്ത് പറയുന്നു...

നല്ല വെയിലായിരുന്നു.ഇന്നലെ മോളുടെ സ്കൂളിൽ PTA ക്കു പോയപ്പോൾ എടുത്തതാ. ഇതിവിടെ കിടക്കട്ടെ. 💗ഓരോ ദിവസവും ഓരോ നിമിഷവും വിലപ...
13/09/2025

നല്ല വെയിലായിരുന്നു.
ഇന്നലെ മോളുടെ സ്കൂളിൽ PTA ക്കു പോയപ്പോൾ എടുത്തതാ. ഇതിവിടെ കിടക്കട്ടെ. 💗
ഓരോ ദിവസവും ഓരോ നിമിഷവും വിലപ്പെട്ടതാണ്.💚
ഓർമ്മകൾ സൂക്ഷിക്കാൻ ഈ ചിത്രങ്ങളും.
💗ഗുഡ്മോർണിംഗ് 💗

സുക്കറണ്ണൻ പറയുന്നു എന്നെ ഒരു പരിചയപ്പെടുത്താൻ.ഞാൻ സാന്റി. താമസം തൊടുപുഴ.എനിക്ക് രണ്ടു പെൺമക്കൾ. മൂത്തയാൾ ഡിഗ്രി രണ്ടാം ...
11/09/2025

സുക്കറണ്ണൻ പറയുന്നു എന്നെ ഒരു പരിചയപ്പെടുത്താൻ.
ഞാൻ സാന്റി. താമസം തൊടുപുഴ.എനിക്ക് രണ്ടു പെൺമക്കൾ. മൂത്തയാൾ ഡിഗ്രി രണ്ടാം വർഷം ഹൈദരാബാദ് പഠിക്കുന്നു. ഇളയവൾ 10 ൽ പഠിക്കുന്നു.
ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി വിറ്റാണ് ജീവിക്കുന്നത്.
താമസം വാടകവീട്ടിൽ. സ്വന്തം ആയി സ്ഥലം ഉണ്ടെങ്കിലും അവിടെ വീട് വക്കാൻ പറ്റാത്ത സാഹചര്യം ആണ്. വഴി ഇല്ലാത്ത സ്ഥലം ആണ്. അതുകൊണ്ട് സ്വന്തം ആയി ഒരു വീടാണ് ഏറ്റവും വലിയ സ്വപ്നം.
ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളതാണ് ഒരു വെല്ലുവിളി. പലപ്പോളും ജോലി ചെയ്യാൻ പറ്റാതെ വരുന്നു.
എങ്കിലും തരണം ചെയ്യാൻ ശ്രമിക്കുന്നു.
എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ like കമന്റ്‌ ഒക്കെ വേണം.
ഒറ്റയാൾ പട്ടാളമായി എല്ലാം മുന്നോട്ടു പോകുമ്പോൾ ഒരു നല്ലവരുമാനം ആവശ്യമാണ്. കൂടെ ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു



രാവിലെ ഒരു ചെറിയ ഓർഡർ ഉണ്ടായിരുന്നു. ഇരിക്കട്ടെ അതിന്റെ ഒരു ഫോട്ടോ 🙂ഉണ്ണിയപ്പം 😋
19/08/2025

രാവിലെ ഒരു ചെറിയ ഓർഡർ ഉണ്ടായിരുന്നു. ഇരിക്കട്ടെ അതിന്റെ ഒരു ഫോട്ടോ 🙂
ഉണ്ണിയപ്പം 😋

കഴിഞ്ഞ ദിവസം  ഒന്നു തൊടുപുഴവരെ പോയപ്പോ ഒരു ഫോട്ടോ എടുത്തതാ. ഇഷ്ടം ആയാൽ ലൈക്‌ & കമന്റ്‌ ചെയ്യണേ. എന്റെ പേജ് ഫോളോ ചെയ്യാൻ ...
02/06/2025

കഴിഞ്ഞ ദിവസം ഒന്നു തൊടുപുഴവരെ പോയപ്പോ ഒരു ഫോട്ടോ എടുത്തതാ. ഇഷ്ടം ആയാൽ ലൈക്‌ & കമന്റ്‌ ചെയ്യണേ. എന്റെ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ.👇🏻 https://www.facebook.com/profile.php?id=100075425307486

11/03/2025

ചാമ്പങ്ങ ഇഷ്ടമുണ്ടോ? Like & comment.

30/01/2025

ഏത്തപ്പഴം കൊണ്ടൊരു നാടൻ നാലുമണി പലഹാരം... Try ചെയ്യണേ.


Address

Poomala Road
Thodupuzha
685588

Telephone

+919061072259

Website

Alerts

Be the first to know and let us send you an email when IT'S me SANTY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to IT'S me SANTY:

Share