All In One Media

All In One Media Hello friends,
We are uploading funny and rare videos on this page for giving you a maximum entertainment... pls follow and support..

10/10/2022

ഒരു എളിയ കലാകാരൻ 🔥🔥

10/10/2022

നീലക്കുറിഞ്ഞി 💜💜

04/08/2022

കനത്ത മഴയെ തുടന്ന് മലങ്കര ഡാമിന്റെ 6 ഷട്ടറുകളും തുറന്നപ്പോൾ..

04/08/2022

മഴവെള്ളപാച്ചിലിൽ പെട്ടുപോയ ആന നീന്തി കരക്ക്‌ കയറുന്ന അപൂർവ വീഡിയോ 2022

04/08/2022

ദുരിതപെയ്ത്തിൽ ഈരാറ്റുപേട്ട..

11/07/2022

സലാല: സലാലയിൽ കടലിൽ വീണ്​ മൂന്ന്​ കുട്ടികളടക്കം അഞ്ച്​ ഇന്ത്യക്കാരെ കാണാതായി. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലിൽ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ ഇന്നായിരുന്നു അപകടം. ദുബയിൽ നിന്ന് എത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തിൽപെട്ടത്. ഉയർന്നു പൊങ്ങിയ തിരമാലയിൽ പെടുകയായിരുന്നു ഇവർ. അപകടത്തിൽപെട്ട മൂന്നുപേരെ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അധികൃതർ രക്ഷപ്പെടുത്തുകയും ചെയ്തു. ഒരു കുടുംബത്തിലെ അംഗങ്ങളാണ്​ അപകടത്തിൽപ്പെട്ടവർ. സിവിൽ ഡിഫൻസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
pravasi/five-people-missing-after-falling-into-sea-in-oman-211422

07/07/2022

നെയ്യാറ്റിൻകര ധനുവച്ചപുരത്ത് റോഡ് നിർമാണത്തിന് ടാറുമായി എത്തിയ ലോറി കുളത്തിൽ വീണു. കുളത്തിന്റെ ഒരരികിലെ ബണ്ടിടിഞ്ഞ് ലോറി കുളത്തിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ധനുവച്ചപുരം ഐ.ടി, റെയിൽവേ റോഡ് നിർമാണത്തിന് ടാറുമായി എത്തിയതായിരുന്നു ലോറി. ഡ്രൈവർ സഞ്ചു അദ്ഭുതകരമായി രക്ഷപെട്ടു..

25/06/2022

ആദ്യം നാം മനുഷ്യരാവുക പിന്നീട് മതി പ്രൊഫഷണലിസം... നല്ല ഒരു മെസ്സേജ് തരുന്ന വീഡിയോ.. must be watch the video👌

24/06/2022

കണ്ണൂരിലെ ഒരു കല്യാണ തലേന്ന് എന്താ ഭംഗിയല്ലേ ❤️❤️

ആ കറുപ്പ് T ഷർട്ട്കാരൻ ചേട്ടനാണ് പൊളി 🥰🥰

18/06/2022

നൂറനാട് SI യെ വെട്ടാൻ ശ്രെമിച്ച ദൃശ്യങ്ങൾ...

Address

Thodupuzha

Alerts

Be the first to know and let us send you an email when All In One Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share