Promod Babu Thodupuzha

Promod Babu Thodupuzha Video Creator
(3)

26/07/2025

ഷെയറിനും കമന്റ്റിനും ഫാമിലി ബെഡ്ഷീറ് 3 പേർക്ക് ✌️ പിറവത്ത് സ്മാർട്ട്‌ പൂരം 😳

പിറവത്ത് ഷൂട്ടിനു പോയപ്പോൾ വഴിയരികിലെ കടയിൽ നമ്മുടെ കാപ്പിപ്പൊടി അച്ഛൻ,  സുഹൃത്തിന്റെ കടയിൽ വന്നതാണ്,  സംസാരിച്ചു പരിചയം...
25/07/2025

പിറവത്ത് ഷൂട്ടിനു പോയപ്പോൾ വഴിയരികിലെ കടയിൽ നമ്മുടെ കാപ്പിപ്പൊടി അച്ഛൻ, സുഹൃത്തിന്റെ കടയിൽ വന്നതാണ്, സംസാരിച്ചു പരിചയം പുതുക്കി. അച്ഛന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് 👌നർമ്മത്തിൽ ഗൗരവപരമുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്ന അച്ഛൻ വേറെ ലെവൽ അല്ലെ ✌️

25/07/2025

ഒന്നും കൂടി 💕ഷെയറിനും കമന്റ്റിനും ബ്രാൻഡഡ് ഷൂ ആർക്ക്?

പുതിയ ഐറ്റം വരുന്നുണ്ട് 💕 ഈ വേഷം ചേരുന്നുണ്ടോ?  രസകരമായ കമന്റ്‌ പോരട്ടെ
25/07/2025

പുതിയ ഐറ്റം വരുന്നുണ്ട് 💕 ഈ വേഷം ചേരുന്നുണ്ടോ? രസകരമായ കമന്റ്‌ പോരട്ടെ

24/07/2025

ഷെയറിനും കമന്റ്റിനും 5 പേർക്ക് ഓണാക്കോടിയായി സാരിയും ഷർട്ടും ✌️ ഓണം ഇതാ എത്തി 😍

കമന്റ്റിനും ഷെയറിനും Bronco യുടെ 3 ബ്രാൻഡഡ് ഷൂ ✌️വെള്ളിയാഴ്ച നറുക്കെടുക്കാം( ph നമ്പർ കമന്റ്‌ ഇട്ടോ ലൈവിൽ വിളിക്കാം )
24/07/2025

കമന്റ്റിനും ഷെയറിനും Bronco യുടെ 3 ബ്രാൻഡഡ് ഷൂ ✌️വെള്ളിയാഴ്ച നറുക്കെടുക്കാം( ph നമ്പർ കമന്റ്‌ ഇട്ടോ ലൈവിൽ വിളിക്കാം )

സമ്മാനമായ  3  സ്മാർട്ട്‌ വാച്ച് വിജയികൾക്ക് കൈമാറി 🥰, എല്ലാവരും ഷെയറും കമന്റും ഇടുന്നത് കാണുന്നുണ്ട്,  വിജയികളെ നറുക്കേട...
23/07/2025

സമ്മാനമായ 3 സ്മാർട്ട്‌ വാച്ച് വിജയികൾക്ക് കൈമാറി 🥰, എല്ലാവരും ഷെയറും കമന്റും ഇടുന്നത് കാണുന്നുണ്ട്, വിജയികളെ നറുക്കേടിപ്പിലൂടെ അല്ലെ എടുക്കുന്നെ ഭാഗ്യം എല്ലാവർക്കും വരട്ടെ 💕

23/07/2025

കേരളത്തിലെ നെയ്ത്തുഗ്രാമം കണ്ടാലോ? ഷെയർചെയ്ത് കാണണം, പോയിട്ടുണ്ടോ എന്ന് കമന്റ്‌ ഇടണേ 🥰

Happy Birthday Chinju💕😍
23/07/2025

Happy Birthday Chinju💕😍

വിപ്ലവസൂര്യൻ സഖാവ് വി എസ് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് അദ്ദേഹത്തിനൊപ്പം ചിലവഴിക്കാൻ കിട്ടിയ സമയം, എന്നും വിലപ്പെട്ടതായി...
21/07/2025

വിപ്ലവസൂര്യൻ സഖാവ് വി എസ് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് അദ്ദേഹത്തിനൊപ്പം ചിലവഴിക്കാൻ കിട്ടിയ സമയം, എന്നും വിലപ്പെട്ടതായി കാണുന്നു ❤️ ആദരാഞ്ജലികൾ സഖാവെ 🌹

21/07/2025

ഷെയറിനും കംമെന്റിനിയും 3 പേർക്ക് കാർ വാഷ് ഫ്രീ ✌️KL 38 കാർ ഉണ്ടോ? ?

19/07/2025

ഇടുക്കിക്കാർക്കായി സർക്കാരിന്റെ തൊഴിൽ മേള, എല്ലാവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക ✌️

Address

Thodupuzha

Alerts

Be the first to know and let us send you an email when Promod Babu Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category